Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2026, 11:52 am IST
inThrissur

തൃശൂര്‍ : മണ്‍സൂണ്‍ കാലത്തെ വയല്‍ക്കാഴ്ചകള്‍ ആസ്വദിക്കാനും കോള്‍പ്പാടത്തെ ജൈവവൈവിദ്ധ്യം കൂടുതല്‍ അടുത്തറിനായി കോള്‍ ബേഡേഴ്‌സ് കളക്റ്റീവിന്റെ ആഭിമുഖ്യത്തില്‍, വെറ്റ്‌ലാന്റ് ലേണിങ്ങ് സെന്റര്‍, ബൈനോക്യുലേഴ്‌സ് എന്നിവയുടെ സഹകരണത്തോടെ മഴനടത്തം സംഘടിപ്പിച്ചു.

തൃശ്ശൂര്‍ പൊന്നാനി പ്രദേശങ്ങളിലായി പരന്നുകിടക്കുന്ന സംസ്ഥാനത്തെ ഒരു പ്രധാന ഹെറിറ്റേജ് പ്രദേശമാണ് കോള്‍ മേഖല. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നായി വിദ്യാര്‍ത്ഥികളും വീട്ടമ്മമാരും പക്ഷിനിരീക്ഷകരും അടക്കം 18 പേര്‍ പങ്കെടുത്തു. മിനി ആന്റോ തെറ്റയില്‍, സുബിന്‍ മനക്കൊടി, ഡോ. ഗീത അനലൂര്‍, സിജി പി.കെ, മനോജ് കരിങ്ങാമഠത്തില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

3 കിലോമീറ്റര്‍ നീണ്ട നടത്തത്തില്‍ നിരവധി തുമ്പികളെയും ശലഭങ്ങളെയും 38ല്‍ പരം പക്ഷികളെയും സംഘം രേഖപ്പെടുത്തി. നീര്‍പക്ഷികളുടെ പ്രജനനകാലം ആയതിനാല്‍ സ്വദേശികളായ നിരവധി പക്ഷികളുടെ കുട്ടികളെ നിരീക്ഷിക്കാനായതില്‍ പവിഴക്കാലിയും (ബ്ലാക്ക് വിങ്ങ്ഡ് സ്റ്റില്‍റ്റ്) കുട്ടികളും കൗതുകമുള്ള കാഴ്ചയായി. കോള്‍പ്പാടത്ത് പ്രജനനം നടത്തുന്ന പക്ഷികളെക്കുറിച്ച് കൂടുതല്‍ പഠനങ്ങളിലാണ് കൂട്ടായ്‌മ.

കേരളത്തിന്റെ അഭിമാനപദ്ധതിയായ ബേഡ് അറ്റ്‌ലസ്സ് പദ്ധതിയുടെ തൃശ്ശൂര്‍ ജില്ലയിലെ രണ്ടാം പതിപ്പിന്റെ ആരംഭം വെറ്റ്‌സീസണ്‍ സര്‍വ്വെ ജൂലൈ 15 മുതല്‍ ആരംഭിക്കുകയാണ്. അതിനു മുന്നോടിയായി പക്ഷിസര്‍വ്വെയുടെ രീതിശാസ്ത്രവും സാങ്കേതിക കാര്യങ്ങളും പരിചയപ്പെടുത്തുന്ന പക്ഷിനിരീക്ഷകര്‍ക്കായുള്ള വര്‍ക്ഷോപ്പും സിറ്റിസന്‍ സയന്റിസ്റ്റ് സംഗമവും ജൂണ്‍ 5 ഞായറാഴ്ച, വടക്കേ സ്റ്റാന്റിനടുത്തുള്ള പിജി സെന്ററില്‍ വച്ച് നടക്കുന്നു. താല്പര്യമുള്ള പക്ഷിനിരീക്ഷകര്‍ക്ക് പങ്കെടുക്കാം. മനോജ് കെ 9495513874

Tags: ThrissurBirdsCoal birders collective
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

Kerala

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

Kerala

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

Kerala

തൃശൂരിലെ പ്രകൃതിവാതക പൈപ്പ്‌ലൈന്‍ പദ്ധതി; പ്രവര്‍ത്തനം തുടങ്ങി

Kerala

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.