Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുടിവെള്ള വിതരണത്തിനായി ടാങ്കര്‍ലോറി ആവശ്യപ്പെട്ടിട്ട് നല്‍കിയില്ല; ഡ്രൈവറെ പുറത്തിറക്കി വണ്ടി പിടിച്ചെടുത്ത് വനിതാ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍

ഡ്രൈവര്‍ക്ക് നോട്ടീസ് നല്‍കിയെങ്കിലും ഇയാള്‍ നോട്ടീസ് വാങ്ങാന്‍ വിസമ്മതിച്ചു. തുടര്‍ന്ന് ഉടമയുമായും ഫോണില്‍ ബന്ധപ്പെട്ടെങ്കിലും വണ്ടി വിട്ടു തരില്ലെന്ന് ആവര്‍ത്തിക്കുകയായിരുന്നു. ഇതോടെ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ ഷീബയും സുനില്‍കുമാറും ഡ്രൈവറേയും കിളിയേയും ഇറക്കി വണ്ടി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2023, 04:24 pm IST
inKerala

കൊച്ചി : കുടിവെള്ള വിതരണത്തിനായി ടാങ്കര്‍ലോറി ആവശ്യപ്പെട്ടിട്ട് നല്‍കിയില്ല. ലോറി പിടിച്ചെടുത്ത് വനിതാ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍. ജില്ലയില്‍ പല സ്ഥലങ്ങളിലും കുടിവെള്ള വിതരണം തകരാറിലാണ്. ഈ സാഹചര്യത്തിലാണ് വെള്ള വിതരണത്തിനായി ടാങ്കര്‍ലോറി ആവശ്യപ്പെട്ടത്. എന്നാല്‍ ഉടമകള്‍ ഇത് നിരസിച്ചതോടെയാണ് വെഹിക്കിള്‍ ഇന്‍സ്‌പെകടറെത്തി വണ്ടി പിടിച്ചെടുത്തത്.  

അടിയന്തിരാവശ്യത്തിനായി വണ്ടി വിട്ടു നല്‍കണമെന്ന് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം ആവശ്യപ്പെട്ടെങ്കിലും ലോറി ഉടമകള്‍ അത് നിരസിക്കുകയായിരുന്നു. ഇതോടെ എറണാകുളം ആര്‍ടി ഓഫീസിലെ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ സി.സി. ഷീബയും മറ്റൊരു ഇന്‍സ്‌പെക്ടറായ എം.പി. സുനില്‍ കുമാറും ചേര്‍ന്ന് വാഹനം പിടിച്ചെടുക്കുകയായിരുന്നു.  

കഴിഞ്ഞ ദിവസം കളമശ്ശേരി ഭാഗത്താണ് ഈ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ഷീബയും സുനില്‍കുമാറും ചേര്‍ന്ന് ദേശീയപാതയിലൂടെ വന്ന കുടിവെള്ള ടാങ്കര്‍ലോറി തടഞ്ഞു നിര്‍ത്തുകയായിരുന്നു. കുമ്പളം പഞ്ചായത്തില്‍ കുടിവെള്ള വിതരണം നടത്താന്‍ ടാങ്കര്‍ വിട്ടുതരണമെന്നാവശ്യപ്പെട്ട് ഇന്‍സ്പെക്ടര്‍ ഷീബ ഡ്രൈവര്‍ക്ക് നോട്ടീസ് നല്‍കിയെങ്കിലും ഇയാള്‍ നോട്ടീസ് വാങ്ങാന്‍ വിസമ്മതിച്ചു. തുടര്‍ന്ന് ഉടമയുമായും ഫോണില്‍ ബന്ധപ്പെട്ടെങ്കിലും വണ്ടി വിട്ടു തരില്ലെന്ന് ആവര്‍ത്തിക്കുകയായിരുന്നു. ഇതോടെ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ ഷീബയും സുനില്‍കുമാറും ഡ്രൈവറേയും കിളിയേയും ഇറക്കി വണ്ടി കസ്റ്റഡിയിലെടുക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത വണ്ടി ഷീബ ഓടിച്ച് കളമശ്ശേരി പോലീസ് സ്റ്റേഷനില്‍ എത്തിച്ചു.

മരട് ജലശുദ്ധീകരണശാലയിലേക്ക് വെള്ളമെത്തിക്കുന്ന പാഴൂര്‍ പമ്പ്ഹൗസിലെ പമ്പുകള്‍ തകരാറിലായതിനെ തുടര്‍ന്ന് കൊച്ചി കോര്‍പ്പറേഷന്‍, മരട് നഗരസഭ, ചെല്ലാനം, കുമ്പളങ്ങി, കുമ്പളം പഞ്ചായത്തുകളെ കുടിവെള്ള വിതരണം ദിവസങ്ങളായി മുടങ്ങി കിടക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് ജില്ലാ കളക്ടര്‍ രേണുരാജ് ദുരന്തനിവാരണ നിയമപ്രകാരം വണ്ടികള്‍ പിടിച്ചെടുത്ത് കുടിവെള്ള വിതരണം നടത്താന്‍ ഉത്തരവിട്ടത്. ഇതുപ്രകാരം ടാങ്കര്‍ലോറി പിടികൂടാന്‍ എറണാകുളം ആര്‍ടിഒ ജി. അനന്തകൃഷ്ണന്‍ നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്നാണ് വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ ഈ നടപടി. ഇത്തരത്തില്‍ 30ലധികം ടാങ്കര്‍ ലോറികളാണ് മോട്ടോര്‍വാഹന വകുപ്പ് പിടിച്ചെടുത്ത് കൈമാറിയത്.  

Tags: കേരള സര്‍ക്കാര്‍drinkingwatervehicleലോറിVehicle inspectionDrinking Water
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ശനിയാഴ്ച തുറക്കും

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

മംഗലം അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ ശനിയാഴ്ച രാവിലെ തുറക്കും; ജാഗ്രതാ നിര്‍ദ്ദേശം

Kerala

ജില്ലാ ജയിലില്‍ വച്ച് ടോയ്‌ലെറ്റ് ക്‌ളീനര്‍ കുടിച്ച രാസലഹരിക്കേസ് പ്രതിയെ ആശുപത്രിയിലാക്കി

India

പ്രതിഷേധ പന്തലില്‍ കുടിവെള്ളം നല്‍കണം, നിരീക്ഷണം തടയണം: പാറ്റ പാര്‍ട്ടിക്കുവേണ്ടി സിപിഎമ്മിന്‌റെ ഹര്‍ജി

പുതിയ വാര്‍ത്തകള്‍

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.