Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗത്യന്തരമില്ലാതെ മനീഷ് സിസോദിയയും സത്യേന്ദര്‍ ജെയിനും മന്ത്രിസ്ഥാനങ്ങള്‍ രാജിവെച്ചു; മുഖം നഷ്ടപ്പെട്ട് ആം ആദ്മി

മദ്യനയ അഴിമതിക്കേസിലെ അറസ്റ്റില്‍ ഇടപെടാനാകില്ലെന്നും അങ്ങിനെ ഇടപെട്ചാല്‍ അത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കലാകുമെന്നും സുപ്രീംകോടതി വ്യക്തമാക്കിയതോടെ അറസ്റ്റിലായ ദൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ രാജിവെച്ചു. ഇതിന് തൊട്ടു പിന്നാലെ കള്ളപ്പണക്കേസിൽ ജയിലിൽ കഴിയുന്ന ആരോഗ്യമന്ത്രി സത്യേന്ദർ ജയിനും മന്ത്രിസഭയില്‍ നിന്ന് രാജിവച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2023, 10:06 pm IST
in India

ന്യൂദല്‍ഹി: മദ്യനയ അഴിമതിക്കേസിലെ അറസ്റ്റില്‍ ഇടപെടാനാകില്ലെന്നും അങ്ങിനെ ഇടപെട്ചാല്‍ അത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കലാകുമെന്നും സുപ്രീംകോടതി വ്യക്തമാക്കിയതോടെ അറസ്റ്റിലായ ദൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ രാജിവെച്ചു. ഇതിന് തൊട്ടു പിന്നാലെ കള്ളപ്പണക്കേസിൽ ജയിലിൽ കഴിയുന്ന ആരോഗ്യമന്ത്രി സത്യേന്ദർ ജയിനും മന്ത്രിസഭയില്‍ നിന്ന് രാജിവച്ചു. ഇരുവരുടെയും രാജി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അപ്പോള്‍ തന്നെ അംഗീകരിച്ചു.

ഇതോടെ മുഖം നഷ്ടപ്പെട്ട നിലയിലാണ് അരവിന്ദ് കെജ്രിവാള്‍. അഭിഷേക് മനു സിംഘ് വിയെപ്പോലെ വിദഗ്ധനായ അഭിഭാഷകന്‍ വാദിച്ചിട്ടും സുപ്രീംകോടതി അറസ്റ്റ് തടയാതിരുന്നത് വ്യക്തമായ തെളിവുകള്‍ സിബിഐ നല്‍കിയതിനാലാണ്. മദ്യനയത്തിലും സത്യേന്ദര്‍ ജെയിന്റെ കാര്യത്തിലും അഴിമതി നടന്നു എന്നത് ഉറപ്പായിരിക്കുകയാണ്. ഒരു നിലയ്‌ക്കും പ്രതിരോധിക്കാന്‍ ഇനി ആം ആദ്മിയ്‌ക്ക് കഴിയില്ല. ആം ആദ്മി ദല്‍ഹി സര്‍ക്കാരിലെ ശക്തമായ മുഖങ്ങളായിരുന്നു മനീഷ് സിസോദിയയും സത്യേന്ദര്‍ജെയിനും. അവരാണ് അരവിന്ദ് കെജ്രിവാളിന് നഷ്ടമാകുന്നത്. ഒരര്‍ത്ഥത്തില്‍ കെജ്രിവാളിന്റെ ഇടത്തും വലത്തും കൈകളാണ് നഷ്ടമാകുന്നത്. ഇത് വരും നാളുകളില്‍ ആം ആദ്മിയുടെ മുന്നേറ്റത്തിന് വന്‍തടസ്സം സൃഷ്ടിക്കും. 

ഞായറാഴ്ച വൈകിട്ടാണ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. കേസിൽ അറസ്റ്റ് റദ്ദാക്കണമെന്ന സിസോദിയയുടെ ഹര്‍ജി സുപ്രീംകോടതി തള്ളിയതിന് പിന്നാലെയാണ് സിസോദിയ രാജി സമര്‍പ്പിച്ചത്.  കള്ളപ്പണം വെളുപ്പിച്ച കേസിൽ കഴിഞ്ഞ മെയ് മാസത്തിലാണ് ആരോഗ്യമന്ത്രി സത്യേന്ദർ ജയിനെ ഇഡി അറസ്റ്റ് ചെയ്തത്.

സിബിഐ നടപടികൾ ഭരണഘടനാ വിരുദ്ധമാണെന്ന് മനീഷ് സിസോദിയയ്‌ക്ക് വേണ്ടി അഭിഷേക് മനു സിംഘ് വി വാദിച്ചെങ്കിലും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഈ ഹര്‍ജി തള്ളി. മദ്യനയ അഴിമതിക്കേസിലെ അറസ്റ്റിൽ ഇടപെടാനാകില്ലെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയതോടെയാണ് രാജി നല്‍കിയത്.  

Tags: സുപ്രീംകോടതിആം ആദ്മി മദ്യനയംആം ആദ്മി പാര്‍ട്ടിമനീഷ് സിസോദിയഅരവിന്ദ് കേജരിവാള്‍ജെയിന്‍ആം ആദ്മി പാര്‍ട്ടി വെബ് സൈറ്റ്സത്യേന്ദ്ര ജെയ്ന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദി സര്‍ക്കാരിനെതിരെ ജനങ്ങള്‍ തെരുവിലിറങ്ങണമെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് ആവശ്യപ്പെട്ടെന്ന് വ്യാജസന്ദേശം; സുപ്രീംകോടതി പൊലീസില്‍ പരാതി നല്‍കി

Main Article

സുപ്രീംകോടതിയോട് ഖേദപൂര്‍വ്വം

India

മോദിയുടെ ബിരുദം: തങ്ങളെ വിചാരണ ചെയ്യരുതെന്ന അരവിന്ദ് കെജ്രിവാളിന്റെ ഹര്‍ജി കോടതി തള്ളി

Editorial

പ്രതിപക്ഷം നിഷ്പ്രഭമായ നിയമനിര്‍മാണം

Kerala

മുന്‍ ഡിജിപി ജേക്കബ് തോമസിനെതിരായ വിജിലന്‍സ് അന്വേഷണം തുടരാം: എഫ്‌ഐആര്‍ റദ്ദാക്കിയ ഹൈക്കോടതി നടപടി റദ്ദാക്കി

പുതിയ വാര്‍ത്തകള്‍

കാലിക്കറ്റ്, കേരളാ സര്‍വകലാശാലകള്‍ തിങ്കളാഴ്ചത്തെ പരീക്ഷകള്‍ മാറ്റിവച്ചു

പൊലീസ് ഉദ്യോഗസ്ഥന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്ന കേസ്, ഒന്‍പതു വര്‍ഷത്തിനു ശേഷം പ്രതികള്‍ കുറ്റവിമുക്തര്‍

ക്രിക്കറ്റിൽ ഇന്ത്യ കപ്പ്‌ അടിച്ചപ്പോൾ പോലും കേരളത്തിൽ അവധി കൊടുത്തിട്ടില്ല ; ഏതോ നാട്ടിൽ ഏതോ രാജ്യങ്ങൾ കളിക്കുന്നതിന് കേരളത്തിനു എന്ത് കാര്യം ?

സതീശനെ പിന്തുണയ്‌ക്കാന്‍ ഗണേഷ് കുമാര്‍ ആരാണ്? മന്നം സമാധി മന്ദിരം തുറന്നിട്ടു പോകാനാവില്ലെന്നും ജി. സുകുമാരന്‍ നായര്‍

സര്‍ക്കാര്‍ ആശുപത്രികളിലെ ഭക്ഷണവിതരണം : നിലപാടില്‍ മലക്കം മറിഞ്ഞ് മന്ത്രി കെ മുരളീധരന്‍,രോഗികള്‍ക്ക് ആഹാരം കൊടുക്കുന്നതിന് സര്‍ക്കാര്‍ എതിരല്ല

തിരുവനന്തപുരത്ത് വ്യവസായിയെ ഭീഷണിപ്പെടുത്തി 5 കോടി തട്ടിയെടുത്തുവെന്ന് പരാതി, നെയ്യാറ്റിന്‍കര സ്വദേശിനിയും 3 സുഹൃത്തുക്കള്‍ക്കുമെതിരെ കേസ്

പൂക്കി ചിരി ചിരിച്ച മുഖ്യന്‍….. സതീശന് ഇപ്പോള്‍ സ്വന്തം പാര്‍ട്ടിക്കാരെ കണ്ടാല്‍ പോലും ചിരിക്കാന്‍ വയ്യാണ്ടായി: യുവരാജ് ഗോകുല്‍

പൊലീസ് സംരക്ഷണം തേടി കുംഭമേള വൈറല്‍ പെണ്‍കുട്ടി എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍

ഡീലിമിറ്റേഷൻ ബില്ലിൽ ഡിഎംകെ മോദി സർക്കാരിനെ പിന്തുണയ്‌ക്കുമെന്ന് സർവകക്ഷി യോഗത്തിൽ സൂചന ; എൻഡിഎയ്‌ക്ക് നേട്ടമാകുക കോൺഗ്രസുമായുള്ള അകൽച്ച

ഞാൻ ഉറച്ച ഹിന്ദു വിശ്വാസി : എന്റെ വിശ്വാസങ്ങളെ അപമാനിക്കാൻ ശ്രമിച്ചത് കൊണ്ടാണ് ഞാൻ അഭിജിതിന് മേൽ മഷി ഒഴിച്ചത് , അതിൽ അഭിമാനമേയുള്ളൂ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.