Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമലയിലെ സ്വര്‍ണ്ണത്തിന്റെ അളവില്‍ കുറവെന്ന് ആരോപണം; ആറന്‍മുളയിലെ സ്ട്രോങ് റൂം തുറന്ന് പരിശോധിക്കും

ശബരിമല ക്ഷേത്രത്തില്‍ നടവരവായി ലഭിച്ച സ്വര്‍ണ്ണത്തിന്റെ തൂക്കത്തില്‍ കുറവുണ്ടെന്ന് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ സ്ട്രോങ് റൂം തുറന്ന് പരിശോധിക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2023, 06:25 pm IST
inKerala

ശബരിമല: ശബരിമല ക്ഷേത്രത്തില്‍ നടവരവായി ലഭിച്ച സ്വര്‍ണ്ണത്തിന്റെ തൂക്കത്തില്‍ കുറവുണ്ടെന്ന് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ സ്ട്രോങ് റൂം തുറന്ന് പരിശോധിക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു.  

ശബരിമലയില്‍ വഴിപാടായി ലഭിക്കുന്ന സ്വര്‍ണ്ണവും വെള്ളിയും സൂക്ഷിക്കുന്ന ആറന്‍മുളയിലെ സ്ട്രോങ് റൂമാണ് തുറന്നുപരിശോധിക്കുക. ഇക്കുറി തീര്‍ത്ഥാടനക്കാലത്ത് നടവരവായി ലഭിച്ച സ്വര്‍ണ്ണവും വെള്ളിയും പൂര്‍ണ്ണമായും ആറന്‍മുളയിലെ സ്ട്രോങ് റൂമില്‍ സൂക്ഷിച്ചിട്ടില്ലെന്ന് സമൂഹമാധ്യമങ്ങളില്‍ വാര്‍ത്ത  പ്രചരിച്ചിരുന്നു. ഈ സ്ട്രോങ് റൂം തുറന്ന് നടവരവ് തിട്ടപ്പെടുത്താന്‍ ദേവസ്വം പ്രസിഡന്‍റ് കെ. അനന്ത ഗോപന്‍ തിരുവാഭരണം കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്.  

എല്ലാവര്‍ഷവും ഭക്തര്‍ ക്ഷേത്രത്തില്‍ വഴിപാടായി നല്‍കുന്ന സ്വര്‍ണ്ണം, വെള്ളി എന്നിവ സന്നിധാനത്ത് വിജിലന്‍സിന്റെ സാന്നിധ്യത്തില്‍ ജീവനക്കാര്‍ മഹസര്‍ തയ്യാറാക്കി പൊലീസ് സുരക്ഷയിലാണ് ആറന്മുളയിലെ സ്ട്രോങ് റൂമില്‍ എത്തിക്കാറ്. ഇക്കുറി സ്വര്‍ണ്ണവും, വെള്ളിയും പൂര്‍ണ്ണമായും സ്ട്രോങ് റൂമില്‍ എത്തിയില്ലെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് മഹസര്‍ ഒത്തുനോക്കി പരിശോധന നടത്തുന്നത്.  

ഇത്തവണ ആകെ 3300  ഗ്രാം സ്വര്‍ണ്ണം മാത്രമേ ലഭിച്ചുള്ളൂ എന്നാണ് റിപ്പോര്‍ട്ട്. ഇത് വിജിലന്‍സ് കൂടി പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടുള്ളതാണെന്ന് പറയുന്നു. സിസിടിവിയും മിക്കവാറും എല്ലാപോയിന്‍റുകളിലും സ്ഥാപിച്ചിട്ടുള്ളതിനാല്‍ ഇവിടെ തിരിമറി നടക്കാനുള്ള സാധ്യത കുറവാണ് ഭക്തര്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താന്‍ ചിലര്‍ ആരോപണം ഉന്നയിക്കുകയാണെന്നും അനന്ത ഗോപന്‍ പറയുന്നു. എന്തായാലും സംശയത്തിന് അറുതി വരുത്താനാണ് ഒത്തുപരിശോധന.. 

Tags: goldDevaswom BoardSABARIMALAഅക്കൗണ്ട്ശബരിമല ക്ഷേത്രംK Ananthagopanആറന്‍മുളയിലെ സ്ട്രോങ് റൂം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്പോണ്‍സര്‍ഷിപ്പ് ഒഴിവാക്കി, ശബരിമലയില്‍ തിരുവോണ സദ്യ ദേവസ്വം ബോര്‍ഡ് നേരിട്ട് നടത്തും

Kerala

ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എ അജികുമാറിന് ജാമ്യം

Kerala

തൃശൂരിൽ മകളുടെ വിവാഹത്തിനുള്ള 50 പവൻ സ്വർണാഭരണങ്ങൾ വീട്ടിൽനിന്ന് കവർന്നു

Kerala

നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ; ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി, മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം

Kerala

ശബരിമല നിവേദ്യങ്ങളുടെ പരിശോധനയ്‌ക്കായി പമ്പയില്‍ സമ്പൂര്‍ണ്ണ ലാബ് സ്ഥാപിക്കണമെന്ന് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കനത്ത മഴ: വിനോദ സഞ്ചാര വകുപ്പിനും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലുകള്‍ക്കും പ്രത്യേക നിര്‍ദേശം

ബംഗ്ലാദേശ് ചൈനയിൽ നിന്ന് J-10CE യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് താരിഖ് റഹ്മാന്റെ ഉപദേഷ്ടാവ് : ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാനുളള തന്ത്രമോ ?

രാഹുല്‍ ഗാന്ധി സൈന്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നു; ജനങ്ങളെ സൈന്യത്തിനെതിരെ തിരിക്കാന്‍ ഡീപ് സ്റ്റേറ്റ് ടൂള്‍കിറ്റുകള്‍ അരങ്ങേറുന്നു

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറികളിലിടിച്ച് 2 മരണം

പഞ്ചാബിൽ ഒറ്റയ്‌ക്ക് മത്സരിക്കാൻ ബിജെപി; 117 സീറ്റിലും സ്ഥാനാർത്ഥിയെന്ന് ബി.എൽ. സന്തോഷ്

 മിസൈല്‍ നിര്‍മാണ മേഖല സ്വകാര്യമേഖലയ്‌ക്ക്, സാങ്കേതികവിദ്യ കൈമാറും,പ്രതിരോധരംഗത്തെ കുതിപ്പിനായുളള സുപ്രധാന ചുവടുവയ്‌പ്പെന്ന് രാജ് നാഥ് സിംഗ്

ആലപ്പുഴയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു

പകല്‍ കുറഞ്ഞ നിരക്ക്, രാത്രി കൂടിയ നിരക്ക്, അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്‌കരണത്തിനുള്ള കരട് നിര്‍ദേശങ്ങളുമായി വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍

റഷ്യയില്‍ ഇറങ്ങിയ അമേരിക്കയുടെ സൈനിക വിമാനം

റഷ്യയിൽ അമേരിക്കയുടെ സൈനിക വിമാനം ഇറങ്ങിയതില്‍ ദുരൂഹത; ഉക്രൈന്‍-റഷ്യ യുദ്ധം മുറുകിയിരിക്കെ എന്തിന് യുഎസ് വിമാനം റഷ്യില്‍ പോയി?

പ്രിയദര്‍ശിനി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായതില്‍ പ്രതികളെ തെരഞ്ഞ് പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.