Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘സിപിഎം യാത്രയില്‍ പങ്കെടുത്തില്ലെങ്കില്‍ വിവരമറിയും’; തൊഴിലുറപ്പുകാര്‍ക്ക് പഞ്ചായത്ത് അംഗത്തിന്റെ ഭീഷണി

തളിപ്പറമ്പിലാണ് യാത്രയുടെ സ്വീകരണമെന്നും ജോലിയില്ലാത്തതിനാല്‍ എല്ലാവരും പരിപാടിയില്‍ പങ്കെടുക്കണമെന്നും പറഞ്ഞ മെമ്പര്‍ മറ്റ് വാര്‍ഡുകളില്‍ ജോലിയുണ്ടായിട്ടും എല്ലാവരും അവധിയാക്കി പരിപാടിയില്‍ പങ്കെടുത്തുവെന്നും വാര്‍ഡിലുള്ളവര്‍ പങ്കെടുത്തില്ലെങ്കില്‍ അടുത്തദിവസം മുതല്‍ തൊഴിലെടുക്കണമോയെന്ന് ഞാന്‍ തീരുമാനിക്കുമെന്നുമാണ് സന്ദേശം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2023, 12:50 pm IST
inKerala

മയ്യില്‍ (കണ്ണൂര്‍): സിപിഎം യാത്രയുടെ സ്വീകരണ പരിപാടിയില്‍ പങ്കെടുത്തില്ലെങ്കില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ വിവരമറിയുമെന്ന് വനിതാ പഞ്ചായത്തംഗത്തിന്റെ ഭീഷണി. മയ്യില്‍ പഞ്ചായത്തിലെ വനിതാ വാര്‍ഡ് മെമ്പറാണ് തൊഴിലുറപ്പ് തൊഴിലാളികളുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഭീഷണി സന്ദേശം അയച്ചത്.

തളിപ്പറമ്പിലാണ് യാത്രയുടെ സ്വീകരണമെന്നും ജോലിയില്ലാത്തതിനാല്‍ എല്ലാവരും പരിപാടിയില്‍ പങ്കെടുക്കണമെന്നും പറഞ്ഞ മെമ്പര്‍ മറ്റ് വാര്‍ഡുകളില്‍ ജോലിയുണ്ടായിട്ടും എല്ലാവരും അവധിയാക്കി പരിപാടിയില്‍ പങ്കെടുത്തുവെന്നും വാര്‍ഡിലുള്ളവര്‍ പങ്കെടുത്തില്ലെങ്കില്‍ അടുത്തദിവസം മുതല്‍ തൊഴിലെടുക്കണമോയെന്ന് ഞാന്‍ തീരുമാനിക്കുമെന്നുമാണ് സന്ദേശം. മയ്യില്‍ പഞ്ചായത്തിലെ പല വാര്‍ഡുകളിലും ഇത്തരത്തില്‍ തൊഴിലുറപ്പ് തൊഴിലാളികളെ സിപിഎം നേതാക്കള്‍ ഭീഷണിപ്പെടുത്തിയതായി പരാതിയുണ്ട്.

പിണറായി സര്‍ക്കാരിന്റെ ഭരണപരാജയവും സിപിഎമ്മിനകത്തെ വിഭാഗീയതയും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നയിക്കുന്ന യാത്രയില്‍ ജനപങ്കാളിത്തം കുറയ്‌ക്കുമെന്ന ആശങ്കയിലാണ് ഇത്തരത്തിലുള്ള ഭീഷണിയെന്നാണ് സൂചന. സമാനമായി രീതിയില്‍ പലഭാഗത്തും ഇത്തരത്തില്‍ തൊഴിലുറപ്പ് തൊഴിലാളികളെ നിര്‍ബന്ധിച്ച് പങ്കെടുപ്പിച്ചതായി സൂചനയുണ്ട്. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ ജാഥയില്‍ പങ്കെടുക്കാതെ മാറി നിന്നതിനാല്‍ ഒരു വിഭാഗം വിട്ട് നില്‍ക്കുമെന്ന് സൂചനയുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ പരമാവധി ആളുകളെ എത്തിക്കാന്‍ പാര്‍ട്ടിനേതൃത്വം എല്ലാ മേഖലയിലുള്ളവരെയും സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും ശ്രമം നടത്തിയിരുന്നു. ഇത്തരത്തിലുള്ള നീക്കത്തിന്റെ ഭാഗമാണ് പഞ്ചായത്തംഗത്തിന്റെ ഭീഷണി.

Tags: keralacpmkannurപാര്‍ട്ടിthozhilurappu
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

Kerala

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

Kerala

മതേതര മുഖംമൂടിക്ക് ബലംപകരാന്‍ മുസ്ലിം ലീഗ്, സി പി എം മുന്‍ നേതാവ് ശ്യാം സുന്ദര്‍ വൈസ് പ്രസിഡന്റ്

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.