Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സ്വപ്നയും രവീന്ദ്രനും അതിരുവിട്ട വാട്സാപ് ചാറ്റ്; അമ്മിഞ്ഞപ്പാല്‍ ഇഷ്ടമാണെന്ന് സ്വപ്നയോട് രവീന്ദ്രന്‍; ഇഡിയോട് പണ്ട് പറഞ്ഞത് സ്വപ്നയെ അറിയില്ലെന്ന്

സ്വപ്ന സുരേഷുമായി മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി രവീന്ദ്രന്‍ നടത്തിയ ചില വാട്സാപ് ചാറ്റുകളുടെ വിശദാംശങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. രാത്രിയില്‍ ഇരുവരും അതിര് വിട്ട് ചാറ്റ് ചെയ്തതായി ഈ ചാറ്റുകളുടെ രേഖ തെളിയിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2023, 06:47 pm IST
inKerala

തിരുവനന്തപുരം: സ്വപ്ന സുരേഷുമായി മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി രവീന്ദ്രന്‍ നടത്തിയ ചില വാട്സാപ് ചാറ്റുകളുടെ വിശദാംശങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. രാത്രിയില്‍ ഇരുവരും അതിര് വിട്ട് ചാറ്റ് ചെയ്തതായി ഈ ചാറ്റുകളുടെ രേഖ തെളിയിക്കുന്നു.

ഒരു ഘട്ടത്തില്‍ സ്വപ്നയോട് തനിക്ക് അമ്മിഞ്ഞപ്പാല്‍ ഇഷ്ടമാണെന്ന് വരെ രവീന്ദ്രന്‍ പറഞ്ഞിട്ടുണ്ട്. അതേ സമയം 2020ല്‍ ഇഡി ചോദ്യം ചെയ്തപ്പോള്‍ സ്വപ്ന സുരേഷിനെ വ്യക്തിപരമായി അറിയില്ലെന്നായിരുന്നു രവീന്ദ്രന്‍ പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇഡി വിട്ടയച്ചു. പുതിയ ചാറ്റുകള്‍ പുറത്തുവന്നതോടെ രവീന്ദ്രന് ഇഡിയ്‌ക്ക് മുന്നില്‍ ഒളിച്ചുകളിക്കാനാവില്ല.

തിങ്കളാഴ്ച ഹാജരാകാനാണ് രവീന്ദ്രനോട് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. സ്വപ്നയുമായുള്ള അതിരുവിട്ട ബന്ധത്തിന്റെ ചാറ്റുകള്‍ അതിന് മുന്‍പാണ് പുറത്തുവന്നിരിക്കുന്നത്. ഇതോടെ ലൈഫ് മിഷനുമായി ബന്ധപ്പെട്ട കേസില്‍ രവീന്ദ്രനും കുരുക്ക് മുറുകും.

ലൈഫ് മിഷന്‍ കേസില്‍ കൈക്കൂലി ഇടപാട് നടന്നതായി തെളിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ശിവശങ്കറെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. ഒമ്പത് ദിവസം തുടര്‍ച്ചയായി ചോദ്യം ചെയ്തതില്‍ ഒട്ടേറെ പുതിയ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

സ്വപ്ന സുരേഷും ശിവശങ്കറും തമ്മില്‍ നടന്ന ഒരു വാട്സാപ് ചാറ്റില്‍ സ്വപ്നയോട് രവീന്ദ്രനെ കാണാന്‍ ശിവശങ്കര്‍ നിര്‍ദേശിക്കുന്നുണ്ട്. ലൈഫ് മിഷന്‍ കരാര്‍ 2018ല്‍ ഒപ്പുവെയ്‌ക്കുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്. ഇതിനെല്ലാം രവീന്ദ്രന്‍ ഉത്തരം പറയേണ്ടി വരും. ഒരു പക്ഷെ ചോദ്യം ചെയ്യലില്‍ മുഖ്യമന്ത്രിയുടെയും കുടുംബാംഗങ്ങളുടെയും പങ്ക് വരെ പുറത്തുവന്നേയ്‌ക്കാമെന്നും സംശയിക്കപ്പെടുന്നുണ്ട്. 

Tags: ഐഎസ്ഇഡിഎം ശിവശങ്കര്‍Life missionSwapnaswapna sureshസി.എം. രവീന്ദ്രന്‍CM Ravindran
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയനും കുടുംബത്തിനും എണ്ണപ്പെട്ട ദിനങ്ങള്‍ മാത്രം;അവരുടെ യഥാര്‍ത്ഥ നിറം പുറത്തുകൊണ്ടുവരും: സ്വപ്ന സുരേഷ്

Kerala

സ്വപ്ന സുരേഷിന്റെ സസ്പെൻസ് പൊളിഞ്ഞു, സ്വപ്നയെ താലി ചാര്‍ത്തിയത് പി.എസ്.സരിത്ത്

Kerala

സ്വപ്ന സുരേഷ് വീണ്ടും വിവാഹിതയായി

Entertainment

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

Kerala

ലൈഫ് ഭവനപദ്ധതിയിൽ വീടുകളിൽ കേന്ദ്രത്തിന്റെ മുദ്ര നിർബന്ധം: കരാറിൽ ഒപ്പിടാൻ കേരള സർക്കാർ

പുതിയ വാര്‍ത്തകള്‍

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥ് റാത്ത് (ഇടത്ത്) ചന്ദ്രനാഥ് റാത്തിന്‍റെ അമ്മ ഹാസിമത്ത് റാത്ത് നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ടിക്കറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നു (വലത്ത്)

നന്ദിഗ്രാമില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ഹസിറാണി റാത്ത് ആരെന്നറിയാമോ? തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥിന്റെ അമ്മ

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.