Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അദാനിയില്‍ വിശ്വാസമര്‍പ്പിച്ച് ഇസ്രയേല്‍; രാഹുല്‍ ഗാന്ധിയുടെ ആരോപണവും ഇസ്രയേല്‍ തള്ളി; ഹൈഫ തുറമുഖം അദാനിയ്‌ക്ക് നല്‍കിയത് ആഴത്തിലുള്ള വിശ്വാസം

ഹൈഫ എന്ന തന്ത്രപ്രാധാന്യമുള്ള തുറമുഖം അദാനി ഗ്രൂപ്പിന് നല്‍കിയത് ഇസ്രയേലിന് ഇന്ത്യയിലുള്ള വിശ്വാസത്തിന്റെ പ്രതിഫലനമാണെന്ന് അംബാസഡര്‍ നവോര്‍ ഗിലോണ്‍. അദാനി ഗ്രൂപ്പിനെതിരെ രാഹുല്‍ ഗാന്ധി നടത്തിയ വിമര്‍ശനവും നവോര്‍ ഗിലോണ്‍ തള്ളി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2023, 08:34 pm IST
in India

ന്യൂദല്‍ഹി: ഹൈഫ എന്ന തന്ത്രപ്രാധാന്യമുള്ള തുറമുഖം അദാനി ഗ്രൂപ്പിന് നല്‍കിയത് ഇസ്രയേലിന് ഇന്ത്യയിലുള്ള വിശ്വാസത്തിന്റെ  പ്രതിഫലനമാണെന്ന് അംബാസഡര്‍ നവോര്‍ ഗിലോണ്‍. അദാനി ഗ്രൂപ്പിനെതിരെ രാഹുല്‍ ഗാന്ധി നടത്തിയ വിമര്‍ശനവും നവോര്‍ ഗിലോണ്‍ തള്ളി.  അദാനി ഗ്രൂപ്പ് ഇസ്രയേലുമായി കൂടുതല്‍ സംയുക്തസംരംഭങ്ങളിലേര്‍പ്പെടുന്നത് മോദി സര്‍ക്കാരിന് അദാനിയോടുള്ള കൂറിന്റെ  ഭാഗമാണെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം നവോര്‍ ഗിലോണ്‍ തള്ളിക്കളഞ്ഞു. ഇന്ത്യയിലെ 80 കമ്പനികളുമായി ഇസ്രയേലിന് പങ്കാളിത്തമുണ്ടെന്നും ടാറ്റ, കല്യാണി, ബിഇഎല്‍  തുടങ്ങി  ഒട്ടേറെ കമ്പനികളുമായി ഇസ്രയേലിന് പങ്കാളിത്തബിസിനസുണ്ടെന്നും നവോര്‍ ഗിലോണ്‍ പറഞ്ഞു.  

ഇസ്രയേലിന്റെ തന്ത്രപ്രാധാന്യമുള്ള സ്വത്താണ് ഹൈഫ തുറമുഖം. അദാനി ഗ്രൂപ്പിന്റെ പ്രധാന ബിസിനസാണ് തുറമുഖം.  ഇസ്രയേല്‍ ആഗ്രഹിക്കുന്ന തുറമുഖമായി അതിന് മാറ്റാന്‍ അദാനിയ്‌ക്ക് കഴിവുണ്ട്. മാത്രമല്ല, ഇസ്രയേലില്‍ കൂടുതല്‍ പദ്ധതികളില്‍ അദാനി ഗ്രൂപ്പ് നിക്ഷേപമിറക്കുമെന്നും അദ്ദേഹം പറഞ്ഞു. കിഴക്കന്‍ മെഡിറ്ററേനിയന്‍ കടല്‍ത്തീരത്തെ ഒരു പ്രധാനതുറമുഖമാണ് ഇസ്രയേലിലെ ഹൈഫ തുറമുഖം. ഹിന്‍ഡന്‍ബര്‍ഗ്  എന്ന അമേരിക്കന്‍ കമ്പനി അദാനി ഗ്രൂപ്പിനെ അടിമുടി വിമര്‍ശിക്കുന്ന റിപ്പോര്‍ട്ട് പുറത്തിറക്കി അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികളുടെ വില കുറയുന്നതിനിടയിലാണ്  ഇസ്രയേല്‍ അദാനി ഗ്രൂപ്പില്‍ വിശ്വാസമര്‍പ്പിച്ച് പരസ്യപ്രസ്താവന നടത്തിയതെന്നത് ശ്രദ്ധേയമാണ്.  

ഇന്ത്യ ഈ മേഖലയിലെ ഒരു സൂപ്പര്‍ പവറായി മാറിക്കൊണ്ടിരിക്കുകയാണ്. ഞങ്ങളുടെ കൂട്ടുകാര്‍ ഒപ്പം വേണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇന്ത്യയുമായി ബിസിനസ് ചെയ്യാന്‍ നല്ല സുഖകരമാണ്. 120 കോടി ഡോളറാണ് അദാനിഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള ഒരു  ബിസിനസ് കൂട്ടായ്‌മ ഹൈഫ തുറമുഖത്തില്‍ നിക്ഷേപിച്ചത്. ഭാവിയില്‍ ടെല്‍ അവീവില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (കൃത്രിമബുദ്ധി) ലാബ്  തുറക്കാന്‍ പോവുകയാണ് അദാനി. കൃഷിയില്‍ കൂടുതല്‍ മികവിന്റെ കേന്ദ്രങ്ങള്‍ തുറക്കും. ഹര്യാനയിലെ കര്‍ണാലില്‍ ഉടന്‍ ഒരു  മികവിന്റെ കേന്ദ്രം തുറക്കും. 

Tags: Rahul Gandhiഗൗതം അദാനിഅദാനിഇസ്രായേല്‍അദാനി തുറമുഖംനിര്‍മിത ബുദ്ധിഇസ്രയേല്‍ എംബസിഹൈഫ തുറമുഖം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ (ഇടത്ത്)
India

തമിഴ്നാട്ടില്‍ രാഷ്‌ട്രീയപ്രചരണത്തിനെത്തിയ രാഹുല്‍ ഗാന്ധിയെ കാണാതെ സ്റ്റാലിന്‍;;തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കോണ്‍ഗ്രസിനെ സ്റ്റാലിന്‍ തട്ടിയേക്കും

India

ഏപ്രിൽ 23 ലെ രാഹുൽ ഗാന്ധിയുടെ കൊൽക്കത്ത സന്ദർശനം റദ്ദാക്കി ; അനുമതി നിഷേധിച്ചതിന് മമത സർക്കാരിനെ കുറ്റപ്പെടുത്തി കോൺഗ്രസ്

India

‘കോൺഗ്രസിന്റെ സ്ത്രീവിരുദ്ധ മാനസികാവസ്ഥ പ്രകടമാക്കുന്നു’: വനിതാ സംവരണ ബില്ലിനെ എതിർത്ത രാഹുലിനെ രൂക്ഷമായി വിമർശിച്ച് കിരൺ റിജിജു

ബിജെപി വനിത എംപിമാരുടെ നേതൃത്വത്തില്‍ ദല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ച് (നടുവില്‍) ബിജെപി എംപിയും കേന്ദ്രമന്ത്രിയുമായ രക്ഷാ ഖാഡ്സെയും ബിജെപി എംപി ബാംസുരി സ്വരാജും അറസ്റ്റ് വരിയ്ക്കുന്നു (വലത്ത്)
India

ഇനി രാഹുല്‍ ഗാന്ധിയ്‌ക്ക് ഉറക്കമില്ലാ രാത്രികള്‍…. ബിജെപി വനിതാ നേതാക്കളുടെ രോഷം ഇരമ്പും; രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച്

India

രാഹുൽ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വം ഉണ്ടെന്ന കേസ് : ഹൈക്കോടതിയുടെ ഉത്തരവ് നിയമപരമായി നേരിടാൻ കോൺഗ്രസ്‌

പുതിയ വാര്‍ത്തകള്‍

കണ്ണൂരിൽ സൂര്യാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം; കിണർപണിക്കിടെ സനൽ കുമാർ കുഴഞ്ഞുവീണു

ജിഎൻജി മിസ് & മിസിസ് കേരളം- ‘ദി ക്രൗൺ ഓഫ് ഗ്ലോറി’ സമാപിച്ചു; ഡോ. ഇന്ദുജ എസ് കുമാർ മിസ് കേരള

മായൻ ആരംഭിച്ചു

മാധവ് സുരേഷ്, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ് പ്രധാന വേഷങ്ങളിലെത്തുന്ന ആക്ഷൻ പാക്ക്ഡ് ഗ്യാംഗ്സ്റ്റർ ത്രില്ലർ അങ്കം അട്ടഹാസം മേയ് 8ന്

സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ തകര്‍ന്ന കുന്നത്തുവീട്ടില്‍ രമയുടെ വീട്‌

ദുരന്തത്തിന്റെ ഞെട്ടലില്‍ നിന്ന് മുക്തമാകാതെ മുണ്ടത്തിക്കോട്; 500 മീറ്ററിലധികം അകലെയുള്ള കെട്ടിടങ്ങള്‍ക്കുവരെ കേടുപാടുകൾ

അന്തരീക്ഷ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍; മൂന്നു ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ്

ഗുരുദേവൻ പറഞ്ഞപോലെ കരിയും കരിമരുന്നും വേണ്ട;ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്ന് കരുതി, ചേട്ടൻ എന്നെയും വലിച്ച് പുറത്തേക്കോടി,ലക്ഷ്മി പ്രിയ

നാരങ്ങാ വിപണിയിലും പൊള്ളുന്ന ചൂട്; വില ഇനിയും കൂടുമെന്ന് കച്ചവടക്കാർ, കർണാടകയിൽ നിന്നുമുള്ള വരവ് കുറഞ്ഞു

തൃശൂർ പൂരം ആചാരപരമായ ആഘോഷം മാത്രമായി നടത്തും; വെടിക്കെട്ടില്ല, കുടമാറ്റത്തിന്റെ പൊലിമ കുറയ്‌ക്കും

ഹിന്ദുവിന്റെ ഇച്ഛാശക്തി ഇപ്പോൾ ദൃശ്യം; ക്ഷേത്രങ്ങളില്‍ സമൂഹാരാധനയും മതപാഠശാലയും ഉണ്ടാകണം: ശശികല ടീച്ചര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.