Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഓരോ പുതിയ തുടക്കവും വരുന്നത് മറ്റൊരു തുടക്കത്തിന്റെ അവസാനത്തില്‍ നിന്ന്….സുബി സുരേഷിന്റെ വാക്കുകളില്‍ കണ്ണീര്‍ വാഴ്‌ത്തി വായനക്കാര്‍

"ഓരോ പുതിയ തുടക്കവും വരുന്നത് മറ്റേതെങ്കിലും തുടക്കത്തിന്റെ അവസാനത്തില്‍ നിന്നാണ്; എല്ലാവരേയും വീണ്ടും കാണാം...നന്ദി!"- ഇതായിരുന്നു സുബി സുരേഷ് അവസാനമായി പോസ്റ്റ് ചെയ്യാന്‍ അഡ്മിന് അയച്ചുകൊടുത്ത സന്ദേശം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2023, 10:00 pm IST
inKerala

കൊച്ചി: അവസാനനാളുകളില്‍ ഒരു ഏഴാമിന്ദ്രിയം പ്രവര്‍ത്തിച്ചതുപോലെയായിരുന്നു സുബി സുരേഷ്. തന്റെ മരണം മുന്നില്‍ കണ്ടിരുന്നതുപോലെ സുബി പ്രവര്‍ത്തിച്ചു. ഫെയ്സ് ബുക്കില്‍ അവസാനമായി അവള്‍ ഒരു പോസ്റ്റ് അഡ്മിന് അയച്ചുകൊടുത്തിരുന്നു. ആ വാക്കുകള്‍ക്ക് മരണത്തിന്റെ ഗന്ധമായിരുന്നു.

 “ഓരോ പുതിയ തുടക്കവും വരുന്നത് മറ്റേതെങ്കിലും തുടക്കത്തിന്റെ അവസാനത്തില്‍ നിന്നാണ്; എല്ലാവരേയും വീണ്ടും കാണാം…നന്ദി!”- ഇതായിരുന്നു സുബി സുരേഷ് അവസാനമായി പോസ്റ്റ് ചെയ്യാന്‍ അഡ്മിന് അയച്ചുകൊടുത്ത സന്ദേശം. പറഞ്ഞതുപോലെ അഡ്മിന്‍ പ്രവര്‍ത്തിച്ചു. സുബി സുരേഷിന്റെ മരണവാര്‍ത്ത പരന്നയുടന്‍ അഡ്മിന്‍ ഈ സന്ദേശം സുബി സുരേഷിന്റെ  ഫെയ്സ് ബുക്ക് പേജില്‍ പങ്കുവെച്ചു. ഇത് വായിച്ച സുബി സുരേഷിന്റെ ആരാധകരില്‍ പലരും ഞെട്ടി.  

കോവിഡിന് ശേഷം സുബി സുരേഷിന് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. പക്ഷെ അതെല്ലാം അവഗണിച്ച് അവര്‍  കുടുതലായി ജോലി ചെയ്തതാണ് ആരോഗ്യം കൂടുതല്‍ വഷളാക്കിയത്.  

അവസാന 17 ദിവസങ്ങളില്‍ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഒട്ടേറെ സ്വകാര്യ ദുഖങ്ങള്‍ അവരെ അലട്ടിയിരുന്നു. മാതാപിതാക്കള്‍ വിവാഹമോചനം നേടി. പ്രണയിച്ച് വിവാഹിതരായ അവര്‍ സുബിയുടെ 20ാം വയസ്സില്‍ പിരിയുകയായിരുന്നു. അച്ഛന്റെ മദ്യപാനം ചില സുഹൃത്തുക്കള്‍ മുതലെടുത്തു. ഒടുവില്‍ പിരിയാം എന്ന് അമ്മ തീരുമാനമെടുത്തു.  അച്ഛന്‍ തലയിടിച്ച് വീണ് മരണപ്പെട്ടു. അമ്മയെ പിന്നീട് വീണ്ടും വിവാഹം കഴിപ്പിച്ചതും സുബിയാണ്. അമ്മയ്‌ക്ക് ഒരു കൂട്ടുവേണമെന്ന് സുബിയും അനുജനും കൂടി തീരുമാനിക്കുകയായിരുന്നു. ഒടുവില്‍ സ്വന്തം വിവാഹത്തിന് തയ്യാറെടുക്കുമ്പോഴാണ് മരണം സുബിയെ തട്ടിയെടുത്തത്. അതിനിടയിലായിരുന്നു അവരുടെ കരള്‍ രോഗം സ്ഥിരീകരിച്ചത്.  

Tags: ഐഎസ്deathഫെയ്സ്ബുക്ക്വിവാഹംcovidവിവാഹ മോചനംസുബിസുബി സുരേഷ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇതൊരു യുഗത്തിന്റെ അന്ത്യം; വെള്ളിത്തിരയ്‌ക്ക് പുറത്തും നാനാ പടേക്കർ ഒരു യഥാർത്ഥ നായകൻ, അനുസ്മരിച്ച് നടൻ റിതേഷ് ദേശ്മുഖ്

World

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

Kerala

കേരളത്തിൽ വീണ്ടും കാട്ടാന ആക്രമണം; വയോധികയ്‌ക്ക് ദാരുണാന്ത്യം, ആക്രമണം തൊഴിലുറപ്പ് ജോലിക്ക് പോകുന്നതിനിടെ

Kerala

തിരുവനന്തപുരത്ത് കനത്ത മഴ; ഇടി മിന്നലേറ്റ് ഒരാൾ മരിച്ചു, മൂന്നു പേർക്ക് പരിക്ക്

Kerala

മൂവാറ്റുപുഴയിൽ മൂന്നുനില കെട്ടിടത്തിലെ ലിഫ്റ്റ് തകര്‍ന്ന് 19 കാരന് ദാരുണാന്ത്യം

പുതിയ വാര്‍ത്തകള്‍

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

സൗദിക്ക് നേരെയുള്ള ഹൂത്തികളുടെ ആക്രമണം : റിയാദിലേക്കുള്ള സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ

ആകാശ എയർ കൊച്ചി-റിയാദ്, റിയാദ്-കൊച്ചി വിമാന സർവീസുകൾ റദ്ദാക്കി

സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം കനേഡിയന്‍ എഴുത്തുകാരി ആനി കാര്‍സണ്

പെരിയാറിൽ നിന്ന് മണൽ വാരി കടത്തുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിൽ

.പിണറായി സര്‍ക്കാരിനെ താഴെയിറക്കിയത് എസ് ഐ ആറിലൂടെയെന്ന് അഭിജിത് ദീപ്കെ; കേരളത്തില്‍ കോണ്‍ഗ്രസിനെ ജയിപ്പിച്ചത് ഗ്യാനേഷ് കുമാറോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.