Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നിയമ കമ്മീഷന്റെ കാലാവധി 2024 ഓഗസ്റ്റ് 31 വരെ നീട്ടുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ഇതുവരെ 277 റിപ്പോര്‍ട്ടുകള്‍ നിയമകമ്മിഷന്‍ സമര്‍പ്പിച്ചിട്ടുമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2023, 07:23 pm IST
inIndia

ഇന്ത്യയുടെ ഇരുപത്തിരണ്ടാം നിയമ കമ്മീഷന്റെ കാലാവധി 2024 ഓഗസ്റ്റ് 31 വരെ നീട്ടുന്നതിന്  പ്രധാനമന്ത്രി  നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി.

നിലവിലുള്ള ഇന്ത്യയുടെ ഇരുപത്തിരണ്ടാം നിയമകമ്മീഷന്റെ കാലാവധി 2023 ഫെബ്രുവരി 20-ന് അവസാനിക്കും.
വിവിധ നിയമ കമ്മീഷനുകള്‍ക്ക് രാജ്യത്തിന്റെ പുരോഗമനപരമായ വികസനത്തിനും നിയമ ക്രോഡീകരണത്തിലും (നിയമക്രമീകരണം) സുപ്രധാനമായ സംഭാവനകള്‍ നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇതുവരെ 277 റിപ്പോര്‍ട്ടുകള്‍ നിയമകമ്മിഷന്‍ സമര്‍പ്പിച്ചിട്ടുമുണ്ട്.
ഇരുപത്തിരണ്ടാം നിയമ കമ്മീഷനിലെ ചെയര്‍പേഴ്‌സണും അംഗങ്ങളും അടുത്തിടെയാണ് ചുമതലകള്‍ ഏറ്റെടുത്തത്, മുടങ്ങിക്കിടന്ന നിരവധി പദ്ധതികള്‍ പരിശോധനയ്‌ക്കും റിപ്പോര്‍ട്ടിനുമായി അവര്‍ ഏറ്റെടുക്കുകയും പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയുമാണ്. . താഴെപ്പറയുന്ന അതേ രീതിയിലായിരിക്കും ഇത് രൂപീകരിക്കുുക.

(എ) ഒരു മുഴുവന്‍ സമയ ചെയര്‍പേഴ്‌സണ്‍;
(ബി) നാല് മുഴുവന്‍ സമയ അംഗങ്ങള്‍ (മെമ്പര്‍-സെക്രട്ടറി ഉള്‍പ്പെടെ)
(സി) നിയമകാര്യ വകുപ്പ് സെക്രട്ടറി, എക്‌സ് ഒഫീഷ്യോ അംഗമായിരിക്കും;
(ഡി) നിയമനിര്‍മ്മാണ വകുപ്പ് സെക്രട്ടറി എക്‌സ് ഒഫീഷ്യോ അംഗമെന്ന നിലയിലുണ്ടാകും; കൂടാതെ
(ഇ) അഞ്ചില്‍ കൂടാത്ത പാര്‍ട്ട് ടൈം അംഗങ്ങളും ഉണ്ടാകും.
2020 ഫെബ്രുവരി 21ലെ ഉത്തരവ് പ്രകാരം അവരില്‍ അര്‍പ്പിതമായ നിലവിലുള്ള എല്ലാ ഉത്തരവാദിത്വങ്ങളും തുടര്‍ന്ന് നീട്ടിക്കിട്ടിയ കാലാവധിയിലും നിയമകമ്മിഷന്‍ നിര്‍വഹിക്കും. അതിലുള്‍പ്പെടുന്ന മറ്റുകാര്യങ്ങള്‍ :
(എ) ഇനി പ്രസക്തമല്ലാത്തതും കാലഹരണപ്പെട്ടതും അനാവശ്യവുമായതും പിന്‍വലിക്കാന്‍ ശിപാര്‍ശ ചെയ്യേണ്ടതുമായ നിയമങ്ങള്‍ തിരിച്ചറിയുക;ൃ
(ബി) നിര്‍ദ്ദേശതത്വങ്ങള്‍ നടപ്പിലാക്കുന്നതിനും ഭരണഘടനയുടെ ആമുഖത്തില്‍ പറഞ്ഞിരിക്കുന്ന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും ആവശ്യമായേക്കാവുന്ന പുതിയ നിയമനിര്‍മ്മാണങ്ങള്‍ നിര്‍ദ്ദേശിക്കുക;
(സി) നിയമം നിയഭരണം എന്നിവയുമായി ബന്ധപ്പെട്ട് പ്രത്യേക പരിഗണനയ്‌ക്കായി ഗവണ്‍മെന്റ് നിയമ-നീതിന്യായ മന്ത്രാലയം (നിയമകാര്യ വകുപ്പ്) മുഖേന നല്‍കുന്ന ഏത് വിഷയവും പരിഗണിക്കുകയൂം ഗവണ്‍മെന്റിനെ തങ്ങളുടെ കാഴ്ചപ്പാടുകള്‍ അറിയിക്കുകയും ചെയ്യുക;
(ഡി) നിയമ-നീതിന്യായ മന്ത്രാലയം (നിയമകാര്യ വകുപ്പ്) മുഖേന ഗവണ്‍മെന്റ് പരാമര്‍ശിക്കുന്ന ഏതെങ്കിലും വിദേശ രാജ്യങ്ങള്‍ക്ക് ഗവേഷണം ലഭ്യമാക്കുന്നതിനുള്ള അഭ്യര്‍ത്ഥനകള്‍ പരിഗണിക്കുക;
(ഇ) കമ്മിഷന്‍ ഏറ്റെടുക്കുന്ന എല്ലാ പ്രശ്‌നങ്ങളും വിഷയങ്ങളും പഠനങ്ങളും ഗവേഷണങ്ങളും സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുകയും കേന്ദ്ര ഗവണ്‍മെന്റിന് കാലാകാലങ്ങളില്‍ അത് സമര്‍പ്പിക്കുകയും ചെയ്യുക, മാത്രമല്ല കേന്ദ്രമോ ഏതെങ്കിലും സംസ്ഥാനമോ സ്വീകരിക്കേണ്ട ഫലപ്രദമായ നടപടികള്‍ക്കായി അത്തരം റിപ്പോര്‍ട്ടുകളില്‍ ശിപാര്‍ശ ചെയ്യുക; അതോടൊപ്പം
(എഫ്) കേന്ദ്ര ഗവണ്‍മെന്റ് കാലാകാലങ്ങളില്‍ ചുമതലപ്പെടുത്തുന്ന മറ്റ് പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുക.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

Astrology

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

Gulf

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

Ernakulam

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

India

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

സംഘടനാ മാറ്റങ്ങൾ പ്രഖ്യാപിച്ച്  ബിജെപി ദേശീയ അധ്യക്ഷൻ :  ശിവപ്രകാശിനും സൗദാൻ സിങ്ങിനും സംസ്ഥാന ചുമതലകൾ

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.