Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കരള്‍ദാനത്തിന് നൂലാമാലകള്‍ കൂടുതലായത് സുബിയുടെ ചികിത്സയ്‌ക്ക് തടസ്സമായെന്ന് സുരേഷ് ഗോപി

സുബിയുടെ കരള്‍മാറ്റ ശസ്ത്രക്രിയ നടക്കാതെ പോയത് കരള്‍ദാനത്തിന് പിന്നിലെ നിയമത്തിന്റെ നൂലാമാലകളെന്ന് നടന്‍ സുരേഷ് ഗോപി. കാരുണ്യത്താല്‍ ആരെങ്കിലും കരള്‍ ദാനം ചെയ്താല്‍ പോലും അത് സ്വീകരിക്കാന്‍ തടസ്സങ്ങള്‍ ഏറെയാണെന്നും സുരേഷ് ഗോപി പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2023, 06:52 pm IST
inKerala

തിരുവനന്തപുരം:സുബിയുടെ കരള്‍മാറ്റ ശസ്ത്രക്രിയ നടക്കാതെ പോയത് കരള്‍ദാനത്തിന് പിന്നിലെ നിയമത്തിന്റെ നൂലാമാലകളെന്ന് നടന്‍ സുരേഷ് ഗോപി. കാരുണ്യത്താല്‍ ആരെങ്കിലും കരള്‍ ദാനം ചെയ്താല്‍ പോലും അത് സ്വീകരിക്കാന്‍ തടസ്സങ്ങള്‍ ഏറെയാണെന്നും സുരേഷ് ഗോപി പറഞ്ഞു  

സുബി സുരേഷിന്റെ കരള്‍ രോഗത്തെക്കുറിച്ച് അധികം ആര്‍ക്കും അറിവുണ്ടായിരുന്നില്ല. കഴിഞ്ഞ പത്ത് ദിവസത്തോളമായി സുരേഷ് ഗോപി സുബിക്ക് കരള്‍ മാറ്റിവെയ്‌ക്കാനുള്ള സഹായവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഇതുമായി ബന്ധപ്പെട്ട എല്ലാ പേപ്പറുകളും തയ്യാറാക്കാനും മറ്റും ജില്ലാ കളക്ടര്‍ മുതല്‍ വില്ലേജ് ഓഫീസ‍ര്‍ വരെ ഒരുങ്ങി നില്‍ക്കുകയായിരുന്നു. അവയവക്കച്ചവടം നടക്കുന്നതിനാല്‍ പലര്‍ക്കും സംശയമാണ്. അതിനാല്‍ ദയ, കാരുണ്യം എന്നിവ മൂലം ആരെങ്കിലും കരള്‍ ദാനം ചെയ്യാന്‍ തയ്യാറായാല്‍ പോലും സ്വീകരിക്കാന്‍ തടസ്സം ഉണ്ടാകുന്ന ഒട്ടേറെ നൂലാമാലകള്‍ സൃഷ്ടിച്ചതിന്റെ ഭാഗമായുള്ള ദുരിതമാണ് സുബിയുടെ ജീവന്‍ നഷ്ടപ്പെട്ടതിലൂടെ കുടുംബം അനുഭവിക്കാന്‍ പോകുന്നത്. – സുരേഷ് ഗോപി പറഞ്ഞു.  

വീട്ടില്‍ നിന്നുള്ളവര്‍ കരള്‍ നല്‍കിയാല്‍ കാര്യങ്ങള്‍ എളുപ്പമായിരുന്നു. അല്ലാതെ ഒരു ഡോണര്‍ സ്നേഹത്തോടെ കരള്‍ നല്‍കാന്‍ തയ്യാറായി വന്നാല്‍ നിയമത്തിന്റെ നൂലാമലകള്‍ ഇല്ലായിരുന്നെങ്കില്‍ കാര്യങ്ങള്‍ കുറെക്കൂടി എളുപ്പമായേനെ. – സുരേഷ് ഗോപി പറഞ്ഞു  

പേപ്പറുകള്‍ എല്ലാം ഒപ്പിടാന്‍ ഹൈബിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. അതുകൊണ്ട് പാര്‍ലമെന്‍റ് കഴിഞ്ഞ ഉടന്‍ ഹൈബി കൊച്ചിയില്‍ എത്തി. കൃത്യമായ സമയത്ത് ഡോണറെ കിട്ടിയിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നു. -സുരേഷ് ഗോപി പറഞ്ഞു.

നമുക്ക് സന്തോഷം പകരുന്ന കോമഡി പരിപാടിയിലെ നിര്‍ണ്ണായക കണ്ണിയായിരുന്നു സുബി. ആരെയും ദ്രോഹിക്കാത്ത വ്യക്തിയായിരുന്നു സുബി. കഷ്ടമെന്ന് പറയാവുന്ന നഷ്ടമായിരുന്നു സുബിയുടെ മരണം. സുരേഷ് ഗോപി പറഞ്ഞു.  

Tags: lifeസുരേഷ് ഗോപിനടന്‍ സുരേഷ് ഗോപികരള്‍ദാനസുബി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

Samskriti

സാക്ഷാത്ക്കാരം

Kerala

രക്ത’സാക്ഷി’യായില്ല! ജീവിതത്തിലേക്ക് തിരികെ വരില്ലെന്ന് മനോരമ പ്രചരിപ്പിച്ച പെണ്‍കുട്ടി സുഖം പ്രാപിച്ചു

World

സ്വർണ്ണ ഉടുപ്പിട്ട് , സ്വർണ്ണപാത്രങ്ങളിൽ ആഹാരം കഴിക്കുന്ന ഒരു വയസുകാരി ; ദുബായിലെ കോടീശ്വരൻ സതീഷ് സാംപാൽ മകൾക്കായി ഒരുക്കിയിരിക്കുന്നത്

Samskriti

സാക്ഷാത്കാരം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.