Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

വനഭൂമിയില്‍ പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നു; പുകശല്യം രൂക്ഷം, ശ്വാസതടസം പോലുള്ള അസുഖങ്ങള്‍ കൂടുന്നു, മലമ്പുഴയിൽ കുടുംബങ്ങള്‍ വീടൊഴിയുന്നു

വനഭൂമിയില്‍ അനധികൃതമായി വന്‍തോതില്‍ മാലിന്യം കത്തിക്കുന്നതിനെതിരെ ബിജെപി മലമ്പുഴ പഞ്ചായത്ത് കമ്മിറ്റി വനംവകുപ്പ് അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇവര്‍ പരിശോധിച്ച് മടങ്ങുന്നതല്ലാതെ യാതൊരു നടപടിയും എടുക്കുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2023, 03:54 pm IST
inPalakkad
മാന്തുരുത്തി വനഭൂമിയില്‍ പുറമെ നിന്ന് കൊണ്ടുവരുന്ന റബ്ബര്‍ - പ്ലാസ്റ്റിക് - കേബിള്‍ മാലിന്യം കത്തിക്കുന്ന സ്ഥലം

മാന്തുരുത്തി വനഭൂമിയില്‍ പുറമെ നിന്ന് കൊണ്ടുവരുന്ന റബ്ബര്‍ - പ്ലാസ്റ്റിക് - കേബിള്‍ മാലിന്യം കത്തിക്കുന്ന സ്ഥലം

മലമ്പുഴ: മാന്തുരുത്തിയില്‍ അനധികൃതമായി വന്‍തോതില്‍ പ്ലാസ്റ്റിക് – റബ്ബര്‍ – വയര്‍ മാലിന്യം കത്തിക്കുന്നതായി പരാതി. കടുത്ത പുകശല്യത്തെ തുടര്‍ന്ന് ഇവിടെനിന്ന് പലരും വീടൊഴിയുന്നു. ആസ്തമപോലുള്ള രോഗങ്ങളെ ഭയന്ന് പലരും അനക്കല്‍ക്കാട്ടിലേക്ക് മാറിക്കഴിഞ്ഞു.  

മലമ്പുഴ ചേമ്പനയിലെ ഐഎംഎയുടെ ഇന്‍സിനേറ്റര്‍ കഴിഞ്ഞ് 53 മാന്തുരിത്തി എന്ന സ്ഥലത്താണ് രാത്രികാലങ്ങളില്‍ മിനി വാനുകളിലാണ് പ്ലാസ്റ്റിക് മാലിന്യവും കേബിളുകളും മറ്റുമെത്തിച്ച് കത്തിക്കുന്നത്. ശ്വാസതടസം പോലുള്ള അസുഖങ്ങള്‍ രൂക്ഷമായതിനെ തുടര്‍ന്ന് നാട്ടുകാര്‍ പലവട്ടം അധികൃതരെ അറിയിച്ചെങ്കിലും ഒരു നടപടിയും ഉണ്ടാകാത്തതിനാലാണ് എട്ടുപേരടങ്ങുന്ന രണ്ടുകുടുംബങ്ങള്‍ ഇവിടെയുള്ള സ്വന്തം വീട് ഉപേക്ഷിച്ച് താമസം മാറ്റിയത്. രാത്രി 12നും രണ്ടിനുമിടയിലാണ് മിക്ക ദിവസങ്ങളിലും മൂന്നും നാലും മിനി വാനുകളില്‍ പ്ലാസ്റ്റിക് മാലിന്യവും കേബിളുമൊക്കെ വിവിധ സ്ഥലങ്ങളില്‍ നിന്നെത്തിച്ച് യാതൊരുവിധ സുരക്ഷാ നടപടികളും പാലിക്കാതെയാണ് കത്തിക്കുന്നത്.  

വനഭൂമിയില്‍ അനധികൃതമായി വന്‍തോതില്‍ മാലിന്യം കത്തിക്കുന്നതിനെതിരെ ബിജെപി മലമ്പുഴ പഞ്ചായത്ത് കമ്മിറ്റി വനംവകുപ്പ് അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇവര്‍ പരിശോധിച്ച് മടങ്ങുന്നതല്ലാതെ യാതൊരു നടപടിയും എടുക്കുന്നില്ല.  

ചേമ്പനയിലെ ഒരു സ്വകാര്യവ്യക്തിയുടെ നേതൃത്വത്തിലാണ് മാലിന്യം കത്തിക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. വനഭൂമിയില്‍ മാലിന്യം കത്തിക്കുന്നത് പലതവണ ശ്രദ്ധയില്‍പ്പെടുത്തുകയും രേഖമൂലം പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നിട്ടും നടപടിയുണ്ടാകുന്നില്ല. വനംവകുപ്പ് അധികൃതരുടെ ഒത്താശകൂടി ഇതിനുണ്ടെന്ന സംശയം ബലപ്പെടുത്തുകയാണെന്നും പരാതികള്‍ ഉയരുന്നുണ്ട്. പ്ലാസ്റ്റിക്കും കേബിളുകളും റബ്ബര്‍ മാലിന്യവുമെല്ലാം വന്‍തോതില്‍ കത്തിക്കുന്നതിനാല്‍ ഇതിന്റെ പുകയും ദുര്‍ഗന്ധവും പകല്‍ സമയത്തും നീണ്ടുനില്‍ക്കുന്നുണ്ട്. മിക്കവാറും ഒന്നിടവിട്ട ദിവസങ്ങളില്‍ രണ്ട് മിനി വാനിലേറെ മാലിന്യം ഇവിടെ കത്തിക്കുന്നുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.

വലിയ സ്വാധീനമുള്ള വ്യക്തിയാണ് മറ്റു ചിലരുടെ ഒത്താശയോടെ ഇതിന് നേതൃത്വം നല്‍കുന്നത്. അതിനാല്‍ത്തന്നെ പരസ്യമായി പ്രതിഷേധിക്കുവാനും പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുവാനും നാട്ടുകാര്‍ ഭയപ്പെടുന്നു. മഹാരോഗം ഇടയാകുംവിധം വനഭൂമിയില്‍ അധിക്രമിച്ചുകടന്ന് മാലിന്യം കത്തിക്കുന്നതിനെതിരെ കര്‍ശന നടപടി വേണമെന്ന ആവശ്യം ശക്തമാവുകയാണ്.

Tags: forlandburnedപ്ലാസ്റ്റിക്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

Kerala

ഭൂമി കയ്യേറ്റം; എകെജി സെൻ്ററിന്റെ ഭൂമി ചൊവ്വാഴ്ച അളക്കും, നടപടി ഹൈക്കോടതി ഉത്തരവിൻ പ്രകാരം

Kollam

മണ്ണിടിച്ചു കടത്തി ക്ഷേത്രഭൂമി കയ്യേറാന്‍ നീക്കം, സംഘര്‍ഷം; അലക്‌സിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു

Kerala

എകെജി സെന്റര്‍ ഭൂമി കയ്യേറ്റ വിവാദം: സര്‍വകലാശാലയുടെ ഭൂമി മുഴുവന്‍ അളന്ന് തിട്ടപ്പെടുത്താന്‍ തീരുമാനം

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം
Kerala

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

പുതിയ വാര്‍ത്തകള്‍

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.