Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

സെറിബ്രല്‍ പാള്‍സി രോഗം ബാധിച്ച രാഗേഷ് കൃഷ്ണന്‍ കുരമ്പാല സംവിധായകന്‍; ‘കളം’ ഒരുക്കത്തില്‍

വിനോദ്, ശാലിനി ദമ്പതികളുടെ ജീവിതത്തില്‍, അവര്‍ പോലും അറിയാതെ കടന്നു വരുന്ന ചില ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍ അവതരിപ്പിക്കുകയാണ് കളം എന്ന ചിത്രം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2023, 04:51 pm IST
in Mollywood

ഇന്ത്യയില്‍ ആദ്യമായി സെറിബ്രല്‍ പാള്‍സി രോഗം ബാധിച്ച രാഗേഷ് കൃഷ്ണന്‍ കുരമ്പാല സിനിമാ സംവിധായകനായി അരങ്ങേറുന്നു. പന്തളം സ്വദേശിയായ രാഗേഷ് കൃഷ്ണന്‍ കുരമ്പാല രചനയും സംവിധാനവും നിര്‍വ്വഹിച്ച കളം എന്ന ചിത്രത്തിന്റെ ചിത്രീകരണം പന്തളത്തും പരിസരങ്ങളിലുമായി ചിത്രീകരണം പൂര്‍ത്തിയായി. സിനി ഹൗസിന്റെ ബാനറില്‍ നിര്‍മ്മിച്ച കളം ,ഫാന്റസിയും ഡ്രാമയും മിക്‌സ് ചെയ്ത വ്യത്യസ്തമായ സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രമാണന്ന് രാഗേഷ് കൃഷ്ണന്‍ കുരമ്പാല പറയുന്നു.

2010 – മുതല്‍ കലാരംഗത്ത് സജീവമായ രാഗേഷ്, അഞ്ചോളം ആല്‍ബങ്ങളും, മൂന്ന് ഷോര്‍ട്ട് ഫിലിമുകളും സംവിധാനം ചെയ്തിരുന്നു .മൗനം പോലെ എന്ന ആല്‍ബത്തിന് കപ്പ ടി.വി മ്യൂസിക് അവാര്‍ഡ് ലഭിച്ചിരുന്നു. കളം നിര്‍മ്മിക്കാന്‍ രാഗേഷ് സ്വന്തമായൊരു ക്യാമറ യൂണീറ്റ് വാങ്ങിയിരുന്നു. മികച്ച സാങ്കേതിക പ്രവര്‍ത്തകരെ അണിനിരത്തിയാണ് രാഗേഷ് കളം ഒരുക്കുന്നത്.

വിനോദ്, ശാലിനി ദമ്പതികളുടെ ജീവിതത്തില്‍, അവര്‍ പോലും അറിയാതെ കടന്നു വരുന്ന ചില ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍ അവതരിപ്പിക്കുകയാണ് കളം എന്ന ചിത്രം. വിനോദിന്റെയും, ശാലിനിയുടെയും ജീവിതത്തിലേക്ക്, ഒരു ദിവസം, ഡോ.സോനു, അഞ്ജലി ദമ്പതികള്‍ കടന്നു വരുന്നു.തുടര്‍ന്നുണ്ടാകുന്ന ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍ കളം എന്ന ചിത്രത്തെ വ്യത്യസ്തമായൊരു അനുഭവമാക്കുന്നു.

വിനോദ് ആയി അങ്കിത് ജോര്‍ജ് അലക്‌സും ,ശാലിനിയായി, ശിക്ഷിരരിലേഷും, ഡോ.സോനുവായി സെയ്ഫുവും, അഞ്ജലിയായി അമൃതയും വേഷമിടുന്നു. സിനി ഹൗസിന്റെ ബാനറില്‍ രാഗേഷ് കൃഷ്ണന്‍ കുരമ്പാല, കഥ, തിരക്കഥ, സംഭാഷണം, സംവിധാനം നിര്‍വ്വഹിക്കുന്ന കളം ചിത്രീകരണം പൂര്‍ത്തിയായി.ക്യാമറ – വിശാല്‍ മോഹന്‍ദാസ്, ഗാനങ്ങള്‍, സംഗീതം – വിജയലക്ഷ്മി, കല -ശ്യാം കൊല്ലം, പ്രേം പന്തളം,മേക്കപ്പ് – അനൂപ് മൂവാറ്റുപുഴ, ശ്രീലാല്‍ പാലോളി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- കാര്‍ത്തിക് പന്തളം, മാനേജര്‍ – പ്രേം പന്തളം, സ്‌പോട്ട് എഡിറ്റര്‍ – ബിഞ്ചു, അസോസേറ്റ് ഡയറക്ടര്‍ – മനീഷ് കുമാര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ – നിധീഷ് കൊല്ലം, അഖില്‍, സന്തോഷ് കാസര്‍കോഡ്, പി.ആര്‍.ഒ- അയ്‌മനം സാജന്‍ അങ്കിത് ജോര്‍ജ് അലക്‌സ്, സെയ്ഫു, ശിക്ഷിര രിലേഷ്, അമൃത, റെജി പുനലൂര്‍, ഷിജോ, കല, രഞ്ജിത് കുളനട എന്നിവരോടൊപ്പം മറ്റ്പുതുമുഖങ്ങളും വേഷമിടുന്നു.

Tags: malayalam cinemamovieമോളീവുഡ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

Kerala

ഷാജി കൈലാസിന്റെ വരവ് സിനിമയുടെ സെറ്റില്‍ 16 മൊബൈല്‍ ഫോണുകള്‍ എറിഞ്ഞുടച്ചു….ജോജു ജോര്‍ജിനെക്കുറിച്ച് ശാന്തിവിള ദിനേശ്

Kerala

അഭിനന്ദനങ്ങള്‍ മമ്മൂക്ക….:: രാജീവ് ചന്ദ്രശേഖര്‍

Entertainment

പോറ്റി തൂക്കി;നാലാംതവണയും മികച്ച നടനായി മലയാളത്തിന്റെ സ്വന്തം മമ്മൂട്ടി;ദേശീയ പുരസ്കാരം നേടുന്ന റെക്കോർഡിന് ഒപ്പം

Entertainment

ഈ ‘തന്തപ്പണി’ മതിയെന്ന് തോന്നി’; അഭിനയം നിർത്തിയതിനെ കുറിച്ച് നടൻ മധു

പുതിയ വാര്‍ത്തകള്‍

ഐ ആം ഗെയിമിന്റെ ആദ്യ ബെറ്റ് ജൂലൈ 28 ന് ദുൽഖർ സൽമാന്റെ ജന്മദിനത്തിൽ; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

സിജോ റോസ് (ഇടത്ത്) രഞ്ജിനി ഹരിദാസ് (നടുവില്‍) ജ്യോത്സ്ന (വലത്ത്)

കേരളത്തില്‍ നിന്നും ഗായിക ജ്യോത്സന, സിജ റോസ്, രഞ്ജിനി ഹരിദാസ് എന്നിവരെ കോക്രോച്ച് ജനതാ പാര്‍ട്ടി വരുതിയിലാക്കിയതെങ്ങിനെ?

പൊലീസുകാർക്ക് നേരെ പെപ്പർ സ്പ്രെ അടിച്ച് അക്രമികൾ : പിന്തുണച്ച് കോൺഗ്രസ് ; പൊലീസുകാരന്റെ കഴുത്തിൽ കുത്തിപ്പിടിച്ച് കൊല്ലാൻ ശ്രമിച്ച് ഡീൻ കുര്യാക്കോസ്

സംസ്ഥാനത്ത് ചൊവ്വാഴ്ച വീണ്ടും വൈദ്യുതി നിയന്ത്രണം

കൊലപാതകം നിയമപരമായിരുന്നെങ്കിൽ ഷഫീന ബീവി ലിസ്റ്റിലുണ്ടായേനെ; എന്തോ പ്രശ്നം നിങ്ങൾക്കുണ്ട്: രഞ്ജിനി ഹരിദാസ്

ഇന്ത്യൻ സൈനികരെ ഇല്ലാതാക്കുമ്പോൾ ഈ വേവലാതിയില്ല :  കലാപകാരികൾക്ക് പിന്തുണ അറിയിച്ച് മലയാള സിനിമയിലെ മട്ടാഞ്ചേരി ഗ്രൂപ്പും , വിസ്മയയും

പുറത്ത് വരാനാകാതെ പാറ്റകൾ കുടുങ്ങും : കലാപത്തിന് പിന്തുണ നൽകുന്നത് ബംഗ്ലാദേശ് ജമാത്ത ഇസ്ലാമി ; അന്വേഷണം ആരംഭിച്ച് ആഭ്യന്തരമന്ത്രാലയം

പാക് സൈന്യത്തിന് കശ്മീരിനെക്കുറിച്ചല്ല, ഇന്ത്യയുടെ വളരുന്ന നിലവാരത്തെക്കുറിച്ചാണ് ആശങ്ക: വിദ്വേഷത്തിന്റെ രഹസ്യം വെളിപ്പെടുത്തി അമേരിക്കൻ വിദഗ്‌ദ്ധ

‘ദൽഹി കണ്ടപ്പോൾ എന്റെ ഹൃദയം തകർന്നു’; സിജെപി പ്രതിഷേധത്തെ ഇളക്കിവിട്ട് പാക് മാധ്യമ പ്രവർത്തകർ , ഇന്ത്യയെ പരിഹസിച്ച് വാർത്തകൾ പടച്ച് വിടുന്നു

വയനാട്ടിലെ കള്ളാടിയില്‍ പ്രകൃതിദുരന്തം നാശം വിതച്ച ഭൂമിയില്‍ മൃതദേഹങ്ങള്‍ക്ക് വേണ്ടി തിരച്ചില്‍ (ഇടത്ത്)

പശുവും ചത്തു മോരിലെ പുളിയും പോയി… കള്ളാടി പ്രകൃതി ദുരന്തത്തിന് 16 ദിവസത്തിന് ശേഷം പ്രിയങ്കഗാന്ധി എത്തുന്നതിന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.