Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

ജിഎസ്ടി കുടിശിക വിതരണം അവസാനിച്ചു; സംസ്ഥാനങ്ങള്‍ക്ക് 16,982 കോടി കൂടി; കേരളത്തിന് 780 കോടി

ചരക്ക് സേവന നികുതി നഷ്ടപരിഹാര നിധിയില്‍ ഇത്രയുംതുക ഉടന്‍ എടുക്കാന്‍ ഇല്ലാത്തതിനാല്‍ പണം കേന്ദ്രത്തിന്റെ കൈയില്‍ നിന്ന് എടുത്തു നല്‍കുകയാണെന്നും നിധിയില്‍ പണം എത്തുന്ന മുറയ്‌ക്ക് കേന്ദ്രം മടക്കിയെടുക്കുമെന്നും ധനമന്ത്രി നിര്‍മലാ സീതാരാമന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2023, 10:11 am IST
inIndia

ന്യൂദല്‍ഹി: ഈ വര്‍ഷം ജൂണ്‍ വരെ ചരക്ക് സേവന നികുതി കുടിശികയായി നല്‍കാനുള്ള 16,982 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് കൈമാറി. ഇന്നലെ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ തീരുമാനപ്രകാരമാണിത്. ചരക്ക് സേവന നികുതി നഷ്ടപരിഹാര നിധിയില്‍ ഇത്രയുംതുക ഉടന്‍ എടുക്കാന്‍ ഇല്ലാത്തതിനാല്‍ പണം കേന്ദ്രത്തിന്റെ കൈയില്‍ നിന്ന് എടുത്തു നല്‍കുകയാണെന്നും നിധിയില്‍ പണം എത്തുന്ന മുറയ്‌ക്ക് കേന്ദ്രം മടക്കിയെടുക്കുമെന്നും ധനമന്ത്രി നിര്‍മലാ സീതാരാമന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഇതോടെ അഞ്ചു വര്‍ഷത്തെ ജിഎസ്ടി നഷ്ടപരിഹാരം കേന്ദ്രം പൂര്‍ണമായും സംസ്ഥാനങ്ങള്‍ക്ക് നല്‍കിക്കഴിഞ്ഞു. കേരളത്തിന്  കുടിശികയായ 780 കോടിയാണ് ലഭിക്കുക. ഏതാനും വസ്തുക്കളുടെ ചരക്ക് സേവന നികുതി വെട്ടിക്കുറയ്‌ക്കാനും ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ചു. പതിയന്‍ ശര്‍ക്കര (ദ്രവരൂപത്തിലുള്ള ശര്‍ക്കര) യുടെ 18 ശതമാനം  ജിഎസ്ടി പൂര്‍ണമായും ഒഴിവാക്കി.

 പാക്കറ്റിലാക്കി ബ്രാന്‍ഡ് ചെയ്തതിന്റെ നികുതി 18ല്‍ നിന്ന് അഞ്ചു ശതമാനമായി കുറച്ചു. കേരളം അടക്കമുള്ള കരിമ്പുല്പാദക സംസ്ഥാനങ്ങള്‍ക്ക് ഗുണകരമാകുന്നതാണീ തീരുമാനം. തിരുവല്ല, പന്തളം, പത്തനംതിട്ടയടക്കമുള്ള മധ്യ തിരുവിതാംകൂറാണ് കേരളത്തിലെ പതിയന്‍ ശര്‍ക്കരയുല്പാദനത്തിന്റെ കേന്ദ്രം.  

പെന്‍സില്‍ വെട്ടി (ഷാര്‍പ്‌നര്‍) കളുടെ നികുതി 18 ല്‍ നിന്ന് 12 ശതമാനമാക്കി. ജിപിഎസ് വഴിയുള്ള ട്രാക്കിങ് ഉപകരണങ്ങളുടെ 18 ശതമാനം നികുതി പൂര്‍ണമായും  എടുത്തുകളഞ്ഞു. ജിപിഎസ് സംവിധാനങ്ങള്‍ വ്യാപകമാകുന്ന കാലത്ത് ഇവയുടെ വില വലിയ തോതില്‍ കുറയാന്‍ ഇത് സഹായകമാകും. ജിഎസ്ടി ഫയലിങ്ങിന്റെ ലേറ്റ് ഫീസ് വെട്ടിക്കുറച്ചു.സിമന്റിന്റെ നികുതി കുറയ്‌ക്കാന്‍ ആലോചനയുണ്ടായിരുന്നുവെങ്കിലും അത് ചര്‍ച്ചയ്‌ക്ക് വന്നില്ല.  

പാന്‍ മസാല ഗുഡ്ക, ചവയ്‌ക്കുന്ന പുകയില എന്നിവയ്‌ക്ക് നിലവില്‍ കൂടിയ നികുതിയാണ് ചുമത്തുന്നത്. അതിനാല്‍ നികുതി വെട്ടിപ്പു കൂടുതലാണ്. ഇത് തടയാന്‍ ശക്തമായ നടപടി സ്വീകരിക്കാനും ജിഎസ്ടി തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ അപ്പലേറ്റ്  ട്രിബ്യൂണല്‍ സ്ഥാപിക്കാനും യോഗം തീരുമാനിച്ചു.

ദേശീയതലത്തില്‍ പ്രവേശന പരീക്ഷകള്‍ നടത്തുന്ന നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയെ നികുതി പരിധിയില്‍ നിന്ന് നീക്കി. ഇതോടെ പ്രവേശന പരീക്ഷകളുടെ ഫീസ് കുറയാന്‍ വഴിയൊരുങ്ങി. ജിഎസ്ടി നഷ്ടപരിഹാരം അഞ്ചു വര്‍ഷം കൂടി തുടരണമെന്ന് യോഗത്തില്‍ കേരളത്തിന്റെ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ആവശ്യപ്പെട്ടു. ആവശ്യമായ രേഖകള്‍  കൈമാറും. കേരളത്തിന്  ഒരാഴ്ചക്കുള്ളില്‍ നഷ്ടപരിഹാര കുടിശ്ശിക ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

Tags: keralaകേന്ദ്ര സര്‍ക്കാര്‍Nirmala Sitharamanfinancial crisisജിഎസ് ടി കോമ്പന്‍സേഷന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.