Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

ആകാശ് തില്ലങ്കേരിയെ കുടുക്കാന്‍ പാര്‍ട്ടി നീക്കം? പ്രവര്‍ത്തകയെ അപമാനിച്ചതിന് സുഹൃത്തുക്കള്‍ ജിജോ തില്ലങ്കേരിയും ജയപ്രകാശ് തില്ലങ്കേരിയും അറസ്റ്റില്‍

ആകാശ് തില്ലങ്കേരിയ്‌ക്കെതിരെ ജയരാജന്‍ നടത്തിയ പ്രസ്താവനയ്‌ക്ക് പിന്നാലെ പാര്‍ട്ടി ആകാശ് തില്ലങ്കേരിയെ കുടുക്കാന്‍ നീക്കങ്ങള്‍ നടത്തുന്നതായ സംശയം ബലപ്പെടുന്നു. പ്രതിരോധിക്കാന്‍ വയ്യാത്ത വിധം ആകാശ് തില്ലങ്കേരി പാര്‍ട്ടി നേതാക്കള്‍ക്കെതിരെ മാധ്യമങ്ങളിലൂടെ പരസ്യവിമര്‍ശനം നടത്തിയ സാഹചര്യത്തിലാണ് ആകാശ് തില്ലങ്കേരിയെ ഒതുക്കാന്‍ പാര്‍ട്ടി തലത്തില്‍ ഗൂഢാലോചന നടക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2023, 04:14 pm IST
inKerala
ആകാശ് തില്ലങ്കേരി (നടുവില്‍) ജിജോ തില്ലങ്കേരി (ഇടത്ത്) ജയപ്രകാശ് തില്ലങ്കേരി(വലത്ത്)

ആകാശ് തില്ലങ്കേരി (നടുവില്‍) ജിജോ തില്ലങ്കേരി (ഇടത്ത്) ജയപ്രകാശ് തില്ലങ്കേരി(വലത്ത്)

തിരുവനന്തപുരം:ആകാശ് തില്ലങ്കേരിയ്‌ക്കെതിരെ ജയരാജന്‍ നടത്തിയ പ്രസ്താവനയ്‌ക്ക് പിന്നാലെ പാര്‍ട്ടി ആകാശ് തില്ലങ്കേരിയെ കുടുക്കാന്‍ നീക്കങ്ങള്‍  നടത്തുന്നതായ സംശയം ബലപ്പെടുന്നു. പ്രതിരോധിക്കാന്‍ വയ്യാത്ത വിധം ആകാശ് തില്ലങ്കേരി പാര്‍ട്ടി നേതാക്കള്‍ക്കെതിരെ  മാധ്യമങ്ങളിലൂടെ പരസ്യവിമര്‍ശനം നടത്തിയ സാഹചര്യത്തിലാണ് ആകാശ് തില്ലങ്കേരിയെ ഒതുക്കാന്‍ പാര്‍ട്ടി തലത്തില്‍ ഗൂഢാലോചന നടക്കുന്നത്.  തല്‍ക്കാലം അറസ്റ്റ് ചെയ്ത ആകാശ് തില്ലങ്കേരിയെ നിശ്ശബ്ദനാക്കുകയാണ് ലക്ഷ്യം. പിന്നീട് ജയിലില്‍ വെച്ച് കാര്യങ്ങള്‍ ഒത്തുതീര്‍ക്കാനാണ് നീക്കം. 

ഇതിന്റെ ഭാഗമായി ഡിവൈഎഫ്ഐ പ്രവര്‍ത്തക ശ്രീലക്ഷ്മിയെ സമുഹ്യ മാധ്യങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന പുതിയൊരു പരാതി ഉയര്‍ത്തി ആകാശ് തില്ലങ്കേരിയെ വെട്ടിലാക്കാനാണ് ശ്രമം. ഈ അപകീര്‍ത്തിക്കേസിന്റെ അടിസ്ഥാനത്തില്‍  ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിയുടെ കൂട്ടാളികളായ ജിജോ തില്ലങ്കേരി, ജയപ്രകാശ് തില്ലങ്കേരി എന്നിവരെ പൊലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു. ആകാശ് തില്ലങ്കേരിയുടെ ഇടത്-വലത് കൈകളാണ് ജിജോ തില്ലങ്കേരിയും ജയപ്രകാശ് തില്ലങ്കേരിയും. ഗുണ്ടാപ്രവര്‍ത്തനമായാലും ക്വട്ടേഷനായാലും ഇവര്‍ നിഴലുപോലെ ആകാശ് തില്ലങ്കേരിയ്‌ക്ക് ഒപ്പമുണ്ടാകും. എന്നാല്‍ ആകാശ് തില്ലങ്കേരിയെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. തന്നെ സമൂഹമാധ്യമങ്ങളിലൂടെ  അപകീര്‍ത്തിപ്പെടുത്തിയത് ആകാശും സുഹൃത്തുക്കളും ചേര്‍ന്നാണ് എന്നാണ് ശ്രീലക്ഷ്മിയുടെ പരാതി. .

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ആകാശിന്റെ അടുത്ത സുഹൃത്തായ ജിജോ, തില്ലങ്കേരി പഞ്ചായത്ത് പ്രസിഡന്റും പ്രമുഖ സി പി എം നേതാവുമായ സുഭാഷിന്റെ സഹോദരനാണ് ജയപ്രകാശ്. ഇതിനിടയില്‍ ആകാശിനെതിരെ കാപ്പ ചുമത്താനുള്ള നീക്കവും പൊലീസ് നടത്തുന്നുണ്ട്. അതിനെതിരെ സുഭാഷ് തലശേരി സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.

ആകാശ് തില്ലങ്കേരി എവിടെയെന്ന് തങ്ങള്‍ക്കറിയില്ലന്നാണ് പിടിയിലായവര്‍ പൊലീസിനോട് പറഞ്ഞിട്ടുള്ളത്. നാളെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തിരുമാനമായ ശേഷം ആകാശിനെ കാപ്പ ചുമത്തി അറസ്റ്റുചെയ്യുമെന്നറിയുന്നത്. കഴിഞ്ഞ ആറുവര്‍ഷമായി ആകാശ് ചെയ്ത കുറ്റകൃത്യങ്ങളുടെ വിശദവിവരങ്ങള്‍ പൊലീസ് ശേഖരിക്കുന്നുണ്ട്. 

Tags: arrestcpimആകാശ് തില്ലങ്കേരിഗുണ്ടാ രാഷ്ട്രീയംസിപിഎം ഗുണ്ടകള്‍ജിജോ തില്ലങ്കേരിജയപ്രകാശ് തില്ലങ്കേരി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചിട്ടി സ്ഥാപനത്തിന്റെ പേരില്‍ പണം തട്ടിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികള്‍ പിടിയില്‍, അറസ്റ്റിലായത് സ്ഥാപന ഉടമകളായ സഹോദരങ്ങള്‍

Kerala

ബംഗളൂരുവില്‍ ഊബര്‍ ടാക്‌സിയുടെ മറവില്‍ എംഡിഎംഎ വില്‍പന: കാട്ടാക്കട സ്വദേശി പിടിയില്‍

Kerala

ജിദ്ദ വിമാനത്താവളത്തില്‍ വയനാട് സ്വദേശിനിയെ കാണാതായ സംഭവം: ഫിലോമിന സൗദി പൊലീസിന്റെ കസ്റ്റഡിയില്‍

Kerala

പാലക്കാട് ഭിക്ഷാടകനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

India

അട്ടാരി അതിർത്തിക്ക് സമീപത്ത് നിന്നും പാകിസ്ഥാൻ പൗരനെ ബി‌എസ്‌എഫ് കസ്റ്റഡിയിലെടുത്തു : മുഹമ്മദ് അവായിസ്, ബോർഡർ കടക്കാൻ ശ്രമിച്ചതായി സൈന്യം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

‘ എടുത്തു ചാടി ആവേശം കാണിക്കരുത് ഉസ്താദേ , അന്വേഷണം അവസാനം കറങ്ങിത്തിരിഞ്ഞ് നിങ്ങളിൽ തന്നെ എത്തുമെന്ന് 100% ഉറപ്പല്ലേ ‘

2020ല്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ അട്ടിമറിക്കാന്‍ ശ്രമിച്ച ഉമര്‍ ഖാലിദിനെ പിന്തുണയ്‌ക്കുന്ന നേതാവാണ് നേഹാ ബോറ

‘ രണ്ട് വോട്ടർ ഐഡികൾ ഉണ്ടായിരുന്നു , എസ് ഐ ആർ വന്നതോടെ ഒരെണ്ണം റദ്ദായി ‘ ; സമരത്തിന് വന്നതിന്റെ കാരണം പറഞ്ഞ് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് സെയ്ഫ്

പോക്‌സോ കേസില്‍ ഒളിവിലായിരുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ നിഷാ റാഫേലിന് മുന്‍കൂര്‍ ജാമ്യം

മക്കയിലെ പള്ളിയിൽ വെച്ച് ‘അധാർമ്മികമായ പ്രവൃത്തികൾ’ ; രണ്ട് ബംഗ്ലാദേശ് പൗരന്മാരെ വധശിക്ഷയ്‌ക്ക് വിധേയരാക്കി സൗദി അറേബ്യ

സ്വർണാഭരണങ്ങൾ നൽകിയില്ല : വീടിനുള്ളിൽ അതിക്രമിച്ചുകയറി വയോധികയെ കൊലപ്പെടുത്തി ; തൃപ്രയാർ സ്വദേശി മുഹമ്മദ് റാഫി അറസ്റ്റിൽ

.ബംഗ്ലദേശിലെ ജെ‍ന്‍ സീ പ്രതിഷേധം നമുക്ക് വഴികാട്ടുന്നു എന്ന നേഹ ബോറയുടെ പ്രസ്താവന അരാജകത്വം സൃഷ്ടിക്കാനുള്ള ശ്രമമെന്ന് എന്‍സിപി

നടന്‍ ഇമ്രാന്‍ ഖാനോട് രാജ്യം വിടാന്‍ നിര്‍ദ്ദേശിച്ചതിനെ ‘വൈരനിര്യാതന ബുദ്ധി’യെന്ന് വിമര്‍ശിച്ച് മാതൃഭൂമി

എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് സര്‍ക്കാരിന് അറിയാം, കുഴല്‍നാടന്‌റെ വിമര്‍ശനത്തിനെതിരെ രമേശ് ചെന്നിത്തല

മാസപ്പടിക്കേസ് : സര്‍ക്കാര്‍ നിലപാട് തെറ്റെന്ന് തെളിഞ്ഞു, ബന്ധപ്പെട്ടവര്‍ വിശദീകരിക്കണമെന്ന് മാത്യു കുഴല്‍നാടന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.