Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബിബിസി റെയ്ഡിനെ വിമര്‍ശിച്ച് ഉദ്ധവ് താക്കറെയുടെ ഗിരിപ്രഭാഷണം; ഓര്‍മ്മയുണ്ടോ ഈ മുഖമെന്ന് ഉദ്ധവ് അറസ്റ്റ് ചെയ്ത അര്‍ണാബിനെ ഓര്‍മ്മിപ്പിച്ച് ബിജെപി

ബിബിസി എന്ന മാധ്യമസ്ഥാപനത്തിലെ റെയ്ഡ് ജനാധിപത്യരാജ്യത്ത് ഉചിതമോ എന്ന് ചോദ്യമുയര്‍ത്തി ശിവസേന നേതാവ് ഉദ്ധവ് താക്കറെ. താങ്കള്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്തത് ഓര്‍മ്മയുണ്ടോ എന്ന് ബിജെപി എംഎല്‍എ രാം കാദം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2023, 04:17 pm IST
in India

മുംബൈ: ബിബിസി എന്ന മാധ്യമസ്ഥാപനത്തിലെ റെയ്ഡ് ജനാധിപത്യരാജ്യത്ത് ഉചിതമോ എന്ന് ചോദ്യമുയര്‍ത്തി ശിവസേന നേതാവ് ഉദ്ധവ് താക്കറെ. താങ്കള്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍  റിപ്പബ്ലിക് ടിവി എഡിറ്റര്‍  അര്‍ണാബ് ഗോസ്വാമിയെ  അറസ്റ്റ് ചെയ്തത് ഓര്‍മ്മയുണ്ടോ എന്ന് ബിജെപി എംഎല്‍എ രാം കാദം.  

ബിജെപി ഓഫീസില്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ നടത്തുന്ന റെയ്ഡില്‍ വിമര്‍ശനവുമായി ഉദ്ധവ് താക്കറെ രംഗത്തെത്തിയിരുന്നു. “ബിബിസിയെപ്പോലുള്ള ഒരു മാധ്യമസ്ഥാപനത്തിലെ റെയ്ഡ് ജനാധിപത്യത്തിലെ ഏത് നിര്‍വ്വചനമനുസരിച്ചാണ് ശരിയാവുക എന്നായിരുന്നു ഉദ്ധവ് താക്കറെയുടെ ചോദ്യം. സര്‍ക്കാരിന് എന്തും ചെയ്യാം. അതിനെതിരെ നമ്മളാരും ശബ്ദമുയര‍്ത്തരുത്. നിങ്ങള്‍ ശബ്ദമുയര്‍ത്തിയാല്‍ സര്‍ക്കാര്‍  നിങ്ങളെ അടിച്ചമര്‍ത്തും.”- ഉദ്ധവ് താക്കറെ പറഞ്ഞു.  

“താങ്കള്‍ അഹങ്കാരിയായ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍  റിപ്പബ്ലിക് ടിവിയുടെ ഓഫീസ് റെയ്ഡ് ചെയ്ത് എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമിയെ അറസ്റ്റ്  ചെയ്തത് ഓര്‍മ്മയുണ്ടോ എന്നായിരുന്നു ബിജെപി എംഎല്‍എ രാം കാദം ഇതിന് മറുപടി നല്‍കിയത്. സര്‍ക്കാരിന്റെ അടിമയായ ഒരു പൊലീസുദ്യോഗസ്ഥനെ വെച്ചായിരുന്നു അന്ന് അറസ്റ്റ്. നിങ്ങള്‍ വിതച്ചത് കൊയ്യുമെന്നത് നിയമമാണ്.”- ബിജെപി എംഎല്‍എ രാം കാദം തിരിച്ചടിച്ചു.  

Tags: ബിബിസി റെയ്ഡിബിബിസി ഇന്ത്യബിബിസി റെയ്ഡ്bjpബിബിസി ഓഫീസ്arrestബിബിസി ഡോക്യുമെന്‍ററിBBCUddhav Thackerayഉദ്ധവ് താക്കറെഅര്‍ണബ് ഗോസ്വാമിരാം കാദം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

India

ഉദ്ധവ് താക്കറെ പക്ഷത്തിലെ ആറ് എംപിമാര്‍ ഷിന്‍ഡേ ശിവസേനയുമായി ലയിച്ചതായി അംഗീകരിച്ച് ലോക് സഭാ സ്പീക്കര്‍; കൂടുതല്‍ കരുത്തരായി എന്‍ഡിഎ

Kerala

17കാരിയായ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസ് : അഞ്ചാം പ്രതിയും അറസ്റ്റില്‍

Kerala

വൈദ്യപരിശോധനക്കെത്തിച്ച മോഷണക്കേസ് പ്രതി ചാടിപ്പോയി,കടന്നുകളഞ്ഞത് ആസാം സ്വദേശി അയ്നുല്‍ അലി

Kerala

മുസ്‌ലിം സഹോദരിമാർക്ക് നീതിയും സുരക്ഷയും ഉറപ്പാക്കിയത് ബിജെപി സർക്കാർ; ഇടതുപക്ഷവും ലീഗും തെറ്റിദ്ധാരണ പരത്തുന്നു: ഷോൺ ജോർജ്

പുതിയ വാര്‍ത്തകള്‍

ബ്രിട്ടാസിനെപ്പോലെ..തനി വിവരം കെട്ടവരായിരിക്കും പിണറായിയെക്കൊണ്ട് ബ്ലാസ്റ്റിന് തിരികൊളുത്തിച്ചത്::ഫിലിപ്പ് എം പ്രസാദ്

അതിർത്തി സുരക്ഷയ്‌ക്ക് പുതിയൊരു ഉത്തേജനം ; സിലിഗുരിയിൽ അത്യാധുനിക ബിഎസ്എഫ് പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ഒരു വ്യവസായ മന്ത്രിയും ചെയ്യാന്‍ പാടില്ലാത്തത് ചെയ്ത് കുഞ്ഞാലിക്കുട്ടി…ടാറ്റ ഗ്രൂപ്പുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പ്രസിദ്ധീകരിച്ചത് വലിയ തെറ്റ്

ഡൽഹി പോലീസ് സോനം വാങ്ചുകിനെ കസ്റ്റഡിയിലെടുത്തപ്പോൾ അഭിജിത് ദിപ്കെ ‘ഗേ’ വക്താവിന്റെ വീട്ടിൽ ; കസ്റ്റഡിയിലെടുത്തതും അവിടെ നിന്ന്

അണയാതെ കാട്ടുതീ : കാനഡയ്‌ക്ക് മേല്‍ പുതിയ തീരുവ ചുമത്തുമെന്ന് ട്രംപിന്‌റെ ഭീഷണി

റബര്‍ മേഖലയുടെ വികസനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ അറിയിച്ച് മന്ത്രി മോന്‍സ് ജോസഫ്

വന്ദേമാതരം ബിൽ പിൻവലിക്കണം ; അമിത് ഷായ്‌ക്ക് കത്തെഴുതി ജോൺ ബ്രിട്ടാസ് , ദേശീയതയോട് സഖാൾക്ക് എന്നും വെറുപ്പ്

ആറന്മുള വള്ളസദ്യയ്‌ക്ക് ഭക്തി നിര്‍ഭരമായ തുടക്കം, പങ്കാളിയാകാന്‍ ഓണ്‍ലൈനില്‍ ബുക്കു ചെയ്യാം

കെ പി സി സി ഇടപെട്ടു, കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെ കാണാന്‍ മുഖ്യമന്ത്രി സമയം അനുവദിച്ചു

പരമശിവന് പാൽ അഭിഷേകം നടത്തി , ഓം നമശിവായ ചൊല്ലി ധ്യാനനിരതനായ മെസ്സി : ചിത്രങ്ങൾ വീണ്ടും വൈറൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.