Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ജമ്മു കശ്മീര്‍ സ്വതന്ത്ര രാജ്യം പോലെ അപ്നി പാര്‍ട്ടി നേതാവ് ; അന്യസംസ്ഥാനക്കാരെ ജമ്മു കശ്മീരില്‍ വീടുവെയ്‌ക്കാന്‍ സമ്മതിക്കില്ലെന്ന് അല്‍ത്താഫ് ബുഖാരി

അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ ജമ്മു കശ്മീരില്‍ വീടുവെയ്‌ക്കാന്‍ അനുവദിക്കില്ലെന്ന് അപ്നി പാര്‍ട്ടി നേതാവ് അല്‍ത്താഫ് ബുഖാരി. സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃതമായ കയ്യേറ്റം ഒഴിക്കുന്ന ജമ്മു കശ്മീര്‍ സര്‍ക്കാരിന്റെ നടപടിയെയും അല്‍താഫ് ബുഖാരി ചോദ്യം ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2023, 05:00 pm IST
inIndia

ശ്രീനഗര്‍: അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ ജമ്മു കശ്മീരില്‍ വീടുവെയ്‌ക്കാന്‍ അനുവദിക്കില്ലെന്ന് അപ്നി പാര്‍ട്ടി നേതാവ് അല്‍ത്താഫ് ബുഖാരി. സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃതമായ  കയ്യേറ്റം ഒഴിക്കുന്ന ജമ്മു കശ്മീര്‍ സര്‍ക്കാരിന്റെ നടപടിയെയും അല്‍താഫ് ബുഖാരി ചോദ്യം ചെയ്തു.  

മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം മറ്റേതൊരു സംസ്ഥാനത്തിലും എന്നത് പോലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കും ജമ്മുകശ്മീരില്‍ കുടിയേറാനും  വീടുവെയ്‌ക്കാനും അനുവദിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് ജമ്മു കശ്മീര്‍ ഏതോ സ്വതന്ത്രരാജ്യമാണെന്നതുപോലെ അപ്നി പാര്‍ട്ടി നേതാവ് സംസാരിക്കുന്നത്.  

ആളുകളെ ഭൂമിയില്‍ നിന്നും ഒഴിപ്പിക്കാന്‍ സര്‍ക്കാരിന് അവകാശമില്ല. അടുത് തവണ അധികാരത്തില്‍ വന്നാല്‍ ഈ നയം തിരുത്തും. – അല്‍താഫ് ബുഖാരി പറഞ്ഞു.  

ജമ്മുകശ്മീര്‍ മുന്‍പത്തെ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് മാത്രമുള്ളതാണ്. ഇവിടെ മറ്റ് സംസ്ഥാനങ്ങളിലുള്ളവരെ വീടുവെയ്‌ക്കാന്‍ സമ്മതിക്കില്ല. സുരക്ഷ സേന എത്ര സുരക്ഷ  നല്‍കിയാലും തദ്ദേശീയരെ അല്ലാതെ ആരെയും ഇവിടെ വീടുവെയ്‌ക്കാന്‍  അനുവദിക്കില്ല. – അദ്ദേഹം പറഞ്ഞു.  

Tags: ജമ്മു കശ്മീര്‍ജമ്മുപാര്‍ട്ടിഅപ്നി പാര്‍ട്ടിഅല്‍ത്താഫ് ബുഖാരി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്ര മോദി ഭരണത്തില്‍ ജമ്മു കശ്മീരിലെ സ്ഥിതി മെച്ചപ്പെട്ടു; മനുഷ്യാവകാശങ്ങളും മികച്ചതായി; അഭിനന്ദനവുമായി ഷെഹ്‌ല റാഷിദ്

Kerala

‘ഹം ഹിന്ദുസ്ഥാനി ഹേ…’; സ്വതന്ത്രദിനത്തില്‍ ദോഡയില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി കശ്മീരി ഭീകരന്‍ ഇര്‍ഷാദ് അഹമ്മദിന്റെ കുടുംബം

ജമ്മുകശ്മീരിലെ സോന്‍മാര്‍ഗില്‍ മേരി മാട്ടി മേരി ദേശ് എന്ന കാമ്പയിന്റെ ഭാഗമായി നടത്തിയ ഫ്രീഡം ഫൈറ്റേഴ്‌സ് എന്‍ക്ലേവില്‍ പങ്കെടുത്ത മുതിര്‍ന്ന സ്ത്രീകളുമായി ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ സംസാരിക്കുന്നു
India

”കല്ലേറില്ല, കശ്മീര്‍ വികസന വഴിയില്‍” ഭീകരത ചിലര്‍ക്ക് കച്ചവടമായിരുന്നു, അത് പൂട്ടിപ്പോയി: മനോജ് സിന്‍ഹ

India

ശ്രീനഗറില്‍ മിഗ്29 യുദ്ധവിമാനങ്ങളുടെ സ്‌ക്വാഡ്രനെ വിന്യസിച്ച് ഇന്ത്യ; ലക്ഷ്യം അതിര്‍ത്തിയില്‍ പാകിസ്ഥാന്‍, ചൈന രാജ്യങ്ങളുടെ ഭീഷണി നേരിടാന്‍

India

സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി ജമ്മുകശ്മീരില്‍ സുരക്ഷ ശക്തം; പഞ്ചാബില്‍ പാക് നുഴഞ്ഞുകയറ്റക്കാരനെ വധിച്ച് സുരക്ഷാ സേന

പുതിയ വാര്‍ത്തകള്‍

റഷ്യയും ഉക്രെയ്നും തമ്മിലുള്ള സമാധാന ശ്രമങ്ങളെക്കുറിച്ച് വ്യക്തത വരുത്തി ഇന്ത്യ : സംവാദം മാത്രമാണ് ഏക പോംവഴി എന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ

പ്രധാനമന്ത്രിയാകാൻ നടക്കുന്ന രാഹുൽ യഥാർത്ഥത്തിൽ ഭീരുവാണ് ; ഗുണ്ടകളെ പോലെയാണ് പെരുമാറ്റം ; കെ.ടി. രാമറാവു

ഏഴാമത്തെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം: കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ കോടതി ഉത്തരവ്

പോപ്പുലര്‍ ഫിനാന്‍സ് ഗ്രൂപ്പുമായി ബന്ധമുള്ള 14 സ്ഥാപനങ്ങള്‍ പൂട്ടാന്‍ കമ്പനി ലോ ട്രൈബ്യൂണല്‍ ഉത്തരവ്

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

അഭിമന്യു വധക്കേസില്‍ രഹസ്യ വിചാരണ വേണമെന്ന ഹര്‍ജി ഹൈക്കോടതിയും തള്ളി

സ്ത്രീകളുമായി നഗ്നവീഡിയോ കോളുകൾ ; ജിമ്മിൽ നിന്ന് കണ്ടെടുത്തത് 1,300-ലധികം ഫോട്ടോകളും വീഡിയോകളും ; ഉടമ അമിൻ യാസിൻ മുൽത്താനി അറസ്റ്റിൽ

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

റഷ്യ-ഉക്രെയ്ൻ യുദ്ധം ഇന്ത്യ നിർത്തുമോ ? മോദി സർക്കാരിന്റെ സമാധാന നിർദ്ദേശത്തിന് അനുകൂല മറുപടിയുമായി മോസ്കോ : പ്രധാനമന്ത്രിയെ വാനോളം പുകഴ്‌ത്തി പുടിൻ

ചിക്കന്‍പോക്‌സ് വ്യാപനം: കൊച്ചിയിലെ കുസാറ്റ് ക്യാമ്പസ് അടച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.