Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ട്രാന്‍സ് ജെന്‍ഡറുകളെ ‘കോലം കെട്ടി’കളെന്ന് നാസര്‍ ഫൈസി കൂടത്തായി; പെണ്‍കോലം കെട്ടും മുന്‍പ് ലിംഗം മുറിച്ചിരുന്നെങ്കില്‍ കാണാമായിരുന്നുവെന്ന് അധിക്ഷേപം

ലോകകപ്പ് ഫുട്ബാള്‍ താരാരാധനയെ വിമര്‍ശിച്ച് വിവാദനായകനായ സമസ്ത ജനറല്‍ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി ട്രാന്‍സ്ജെന്‍ഡര്‍ പ്രസവത്തിനെതിരെ ആഞ്ഞടിച്ചു. ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തെ ഫേസ് ബുക്ക് കുറിപ്പില്‍ ഒരിടത്ത് നാസര്‍ ഫൈസി കൂടത്തായി വിളിക്കുന്നത് "കോലം കെട്ടികളെ" എന്നാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2023, 11:28 pm IST
inKerala

കോഴിക്കോട്: ലോകകപ്പ്  ഫുട്ബാള്‍ താരാരാധനയെ വിമര്‍ശിച്ച് വിവാദനായകനായ സമസ്ത ജനറല്‍ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി ട്രാന്‍സ്ജെന്‍ഡര്‍ പ്രസവത്തിനെതിരെ ആഞ്ഞടിച്ചു.  ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തെ ഫേസ് ബുക്ക്  കുറിപ്പില്‍ ഒരിടത്ത് നാസര്‍ ഫൈസി കൂടത്തായി വിളിക്കുന്നത് “കോലം കെട്ടികളെ” എന്നാണ്. “കോലം കെട്ടികളെ, നിങ്ങള്‍ ഒരു പ്രകൃതിയേയും പാരമ്പര്യത്തേയും മതത്തെയും ജീവശാസ്ത്രത്തെയും തോല്‍പിച്ചിട്ടില്ല. മാറ്റിമറിച്ചിട്ടുമില്ല. കോലം മാറിക്കെട്ടി എന്ന് മാത്രം. “- അധിക്ഷേപക്കുറിപ്പില്‍ പറയുന്നു.  

സമസ്ത ജനറല്‍ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായിയുടെ ഫേസ് ബുക്ക് കുറിപ്പ്: 

സ്ത്രീയായി ജനിച്ചെങ്കിലും, ശസ്ത്രക്രിയയിലൂടെ മല മുറിച്ച് മാറ്റി ട്രാന്‍സ് പുരുഷനായി മാറാന്‍ ശ്രമിച്ച സഹദ് കഴിഞ്ഞ ദിവസം ഒരു കുഞ്ഞിന് ജന്മം നല്‍കിയതാണ് നാസര്‍ ഫൈസിയുടെ ഈ പ്രതികരണത്തിനാധാരം. . ഗര്‍ഭപാത്രം നീക്കാനുള്ള ഘട്ടമെത്തിയപ്പോഴാണ് സഹദിന്  കുഞ്ഞ് വേണം എന്ന ആഗ്രഹം പിറന്നത്. സഹദിന്റെ ഭാര്യയായ സിയയാവട്ടെ സ്ത്രീയാകാനുള്ള ശസ്ത്രക്രിയയ്‌ക് വിധേയയായിരുന്നില്ല. പത്തുമാസം വയറ്റില്‍ ചുമന്ന് കുഞ്ഞിന് ജന്മം നല്‍കിയ സഹദിനെ കുഞ്ഞ് അച്ഛനെന്ന് വിളിക്കും. സിയയായിരിക്കും അമ്മ.  എന്നാല്‍ മുലകള്‍ നീക്കം  ചെയ്തതിനാല്‍ കുഞ്ഞിനെ മുലയൂട്ടാന്‍ കഴിയില്ലെന്ന നൊമ്പരവുമുണ്ട്.

സഹദിനെ വിമര്‍ശിച്ചുകൊണ്ട് നാസര്‍ ഫൈസി പറയുന്നു:”പെണ്ണിന്റെ സ്തനം മുറിച്ചൊഴിവാക്കിയാല്‍ ആണിന്റെ ഉദരത്തില്‍ ഗര്‍ഭപാത്രം വളരില്ല. ലിംഗം മാറിയെന്ന് പറയുമ്പോഴും ഗര്‍ഭം ധരിച്ചത് പെണ്ണ് തന്നെയാണ്. പേരുകള്‍ മാറ്റിയെഴുതിയാല്‍ ഗര്‍ഭപാത്രം ഉരുണ്ടിറങ്ങി ഇണയുടെ ഉദരത്തില്‍ ഉരുണ്ടുകൂടില്ല.”

കുഞ്ഞിന്റെ ജന്മാവകാശമായ മുലപ്പാല്‍ തടഞ്ഞവര്‍ മനുഷ്യാവകാശ ലംഘനമാണ് നടത്തിയതെന്നും നാസര്‍ ഫൈസി പറയുന്നു. അച്ഛന്‍ കോലം കെട്ടിയ ആ മാതാവ് സുഖമായി പ്രസവിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാമെന്നും സഹദിനെ വിമര്‍ശിച്ചുകൊണ്ട് നാസര്‍ ഫൈസി പറയുന്നു. പെണ്‍കോലം കെട്ടുന്നതിന് മുന്‍പ് ആണ് ലിംഗവും വൃഷണവും മുറിച്ചൊഴിച്ചിരുന്നെങ്കില്‍ സംഗതി കാണാമായിരുന്നുവെന്ന് സിയയെയും നാസര്‍ ഫൈസി അധിക്ഷേപിക്കുന്നു.  

Tags: Transgenderനാസര്‍ ഫൈസി കൂടത്തായിസിയസഹദ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഫെസ്റ്റിവൽ നിറവിൽ ‘ഞാൻ രേവതി’ അനുഭവം പങ്കിട്ട് സംവിധായകൻ പി. അഭിജിത്ത്.

World

ബ്രിട്ടനിൽ അഭയം നേടാൻ സ്വവർഗാനുരാഗികളായി വേഷം കെട്ടി പാകിസ്ഥാനികളും ബംഗ്ലാദേശികളും : പിടികൂടി പുറത്താക്കുമെന്ന് യുകെ

ബിജെപിയില്‍ ചേര്‍ന്ന ട്രാന്‍സ് ജെന്‍ഡര്‍ അദ്രിജ പണിക്കര്‍ (ഇടത്ത്) രാജീവ് ചന്ദ്രശേഖറിനൊപ്പം നില്‍ക്കുന്ന സീമ വിനീതും അദ്രിജ പണിയ്ക്കരും (വലത്ത്)
Kerala

ബിജെപിയിലേക്ക് എത്തിയ ട്രാൻസ്ജെൻഡർ അദ്രിജ പണിക്കർ നിസ്സാരക്കാരിയല്ല, കോളെജ് പഠനകാലത്ത് എസ് എഫ്ഐ ആക്രമണങ്ങളെ ചെറുത്ത പോരാളി

Kerala

അവന്തികയുടേത് ബ്‌ളാക്ക്‌മെയിലിങ്ങെന്ന ആരോപണവുമായി ട്രാന്‍സ്ജെന്‍ഡര്‍ അസോസിയേഷന്‍

Kerala

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍, വെളിപ്പെടുത്തലുമായി ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയും

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.