Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യൂട്യൂബര്‍ അര്‍മാന്‍ മാലിക്ക് മൂന്നാമതും കെട്ടി; ഇതോടെ ഗര്‍ഭിണികളായ ആദ്യ രണ്ട് ഭാര്യമാരും ഇറങ്ങിപ്പോയി; മൂന്നും ഹിന്ദുഭാര്യമാര്‍

ടിക് ടോക് താരവും യൂട്യൂബറുമായ അര്‍മാന്‍ മാലിക് രണ്ടു ഭാര്യമാരെ ഒരേ സമയം ഗർഭിണിയായ വാർത്തയിലൂടെയാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. എന്നാല്‍ ഈയിടെ മൂന്നാമതും ഒരു യുവതിയെ വിവാഹം കഴിച്ചതോടെ ആദ്യത്തെ രണ്ടു ഭാര്യമാരും അര്‍മാന്‍ മാലിക്കിനോട് പിണങ്ങി വീട് വിട്ട് ഇറങ്ങിപ്പോവുകയായിരുന്നു. ഈ വീഡിയോ വൈറലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2023, 05:34 pm IST
in India

ന്യൂദല്‍ഹി: ടിക് ടോക് താരവും യൂട്യൂബറുമായ അര്‍മാന്‍ മാലിക് രണ്ടു ഭാര്യമാരെ ഒരേ സമയം ഗർഭിണിയായ വാർത്തയിലൂടെയാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. എന്നാല്‍ ഈയിടെ മൂന്നാമതും ഒരു യുവതിയെ വിവാഹം കഴിച്ചതോടെ ആദ്യത്തെ രണ്ടു ഭാര്യമാരും അര്‍മാന്‍ മാലിക്കിനോട് പിണങ്ങി വീട് വിട്ട് ഇറങ്ങിപ്പോവുകയായിരുന്നു. ഈ വീഡിയോ വൈറലാണ്.  

മൂന്ന് ഭാര്യമാരും ഹിന്ദു ഭാര്യമാരാണ്. ഇതോടെ ലവ് ജിഹാദിന് അര്‍മാന്‍ മാലിക് തുനിഞ്ഞിറങ്ങിയിരിക്കുകയാണോ എന്നും ചോദ്യമുയരുന്നു. 

ദല്‍ഹിയില്‍ ജനിച്ച് പിന്നീട് ഹൈദരാബാദിനെ സ്വന്തം ഇടമാക്കിയ അര്‍മാന്‍ മാലിക്കിന്റെ ഭാര്യമാരാണ്  പായൽ മാലിക്, കൃതിക മാലിക് എന്നിവര്‍. പിന്നീടാണ് മൂന്നാമത് ഒരു യുവതിയെ  മാലയിട്ട് ഭാര്യയാക്കി വീട്ടില്‍ കൊണ്ടുവന്ന് ആദ്യ രണ്ട് ഭാര്യമാര്‍ക്ക് പരിചയപ്പെടുത്തിയത്. എന്നാല്‍ ഇതില്‍ ഗര്‍ഭിണികളായ ആദ്യഭാര്യമാര്‍ ദേഷ്യപ്പെടുകയായിരുന്നു.  

മൂന്നാമതും കല്യാണം കഴിച്ചെന്ന് പറഞ്ഞ് അർമാന്റെ ഭാര്യമാർ വീടുവിട്ടിറങ്ങി പോവുന്നത് വീഡിയോയില്‍ കാണാം.  ഒരു കത്തും എഴുതിവെച്ച് മകനെ വീട്ടിൽ നിർത്തിയാണ് ഇവർ വീടുവിട്ടിറങ്ങിയത്. വിവരമറിഞ്ഞ അര്‍മാന്‍ ആദ്യ ഭാര്യമാരെ അനുനയിപ്പിക്കാന്‍ പോകുന്നതും അവരോട് ക്ഷമ ചോദിക്കുന്നതും വീഡിയോയില്‍ കാണാം.  

കഴിഞ്ഞ ദിവസമാണ് അർമാൻ തന്റെ ‘മൂന്നാമത്തെ ഭാര്യ’യുമായി വീട്ടിലെത്തിയത്. ആദ്യഭാര്യമാര്‍ വൈകുന്നേരത്തെ നടത്തം കഴിഞ്ഞു വീട്ടിലെത്തിയപ്പോഴാണ് ഈ കാഴ്ച കണ്ടത്. ഇത് തന്റെ മൂന്നാമത്തെ ഭാര്യ എന്ന് പറഞ്ഞ് ലക്ഷ്യ എന്ന യുവതിയെ അര്‍മാന്‍ മാലിക് ആദ്യഭാര്യമാര്‍ക്ക് പരിചയപ്പെടുത്തുന്നു. ഇതോടെ കൃതികയും പായലും അപ്പോൾത്തന്നെ പൊട്ടിത്തെറിച്ച് ഇറങ്ങിപ്പോവുകയായിരുന്നു. ആദ്യഭാര്യമാര്‍ വഴങ്ങുന്നില്ലെന്ന് കണ്ടതോടെ ഇത്  ഒരു പ്രാങ്ക് ആണെന്ന് അർമാൻ വെളിപ്പെടുത്തി. മൂന്നാമത് വിവാഹം ചെയ്തിട്ടില്ല എന്നാണ് അര്‍മാന്‍ പറഞ്ഞതെങ്കിലും ഇക്കാര്യം ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.  എന്തായാലും ഹിന്ദു യുവതികളാണ് അര്‍മാന്റെ വലയില്‍ വീഴുന്നത്. 

Tags: houseലൗ ജിഹാദ്യുട്യൂബര്‍ടിക്ടോക്യൂട്യൂബര്‍ അര്‍മാന്‍ മാലിക്ക്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

തെരുവുനായ്‌ക്കള്‍: വീടിനുള്ളിലും ഭീതി വിതയ്‌ക്കുന്ന മരണം

Kerala

കുഞ്ഞ് അനഘയ്‌ക്കും അമിതയ്‌ക്കും വീടൊരുങ്ങുന്നു; 90 ദിവസത്തിനുള്ളിൽ പൂർത്തിയാക്കും, തറക്കല്ലിട്ട് സന്ദീപ് വാചസ്പതി

Kerala

ദുരിതവും ദുഃഖവും പേറി ഓംചേരിമഠം സുനാമി പാര്‍പ്പിട സമുച്ചയം; മുകളിലത്തെ ബാത്‌റൂമില്‍ നിന്ന് കുളിച്ചാല്‍ താഴത്തെ ബാത്‌റൂമില്‍ വെള്ളം ഒഴുകിയെത്തും

Kerala

വയനാട് ടൗണ്‍ഷിപ്പ് നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി, 178 വീടുകളുടെ താക്കോല്‍ ദുരന്തബാധിതര്‍ക്ക് കൈമാറി

Kerala

കോഴിക്കോട് വാടകവീട് ഒഴിപ്പിക്കാനെത്തിയ വനിത എഎസ്ഐയെ ആക്രമിച്ച യുവതിക്കെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

കരുതിയിരിക്കണം, പാമ്പുകള്‍ കയറിവരും

ചോദിക്കൂ പറയാം: വനിതാ സംവരണം, മണ്ഡല പുനര്‍നിര്‍ണയം; സംശയങ്ങളും മറുപടിയും

കരിമരുന്ന് പ്രയോഗങ്ങള്‍ കാലാനുസൃതമാവണം

പൂരവും വെടിക്കെട്ടും നടത്തണമെന്നാണ് പൊതുവികാരം; നിലപാട് മാറ്റി പറമേക്കാവ് ദേവസ്വം, സാമ്പിൾ വെടിക്കെട്ട് ഒഴിവാക്കാം

തമിഴ്നാട്ടിലും ബംഗാളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഒമ്പത് മണിവരെ ബംഗാളിൽ 18.76% പോളിങ്, തമിഴ്നാട്ടിൽ 17.69%

പശ്ചിമ ബംഗാളിൽ വോട്ടെടുപ്പിനിടെ ക്രൂഡ് ബോംബ് ആക്രമണം; മുർഷിദാബാദിൽ നിരവധി പേർക്ക് പരിക്കേറ്റു

ചിറയിൻകീഴിൽ പാമ്പ് കടിയേറ്റ് എട്ട് വയസുകാരൻ മരിച്ചു; ദിക്ഷലിനെ പാമ്പ് കടിച്ചത് വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോൾ

നടിയും ​സോഷ്യൽ മീഡിയാ താരവുമായ ദിവ്യാങ്ക സിരോഹി അന്തരിച്ചു, മരണം 30-ാം വയസിൽ

നിങ്ങളുടെ പേഴ്സിൽ ഇവ സൂക്ഷിച്ചാൽ പണം നിറഞ്ഞിരിക്കും, മറ്റു ചിലത് ഒരിക്കലും പേഴ്സിൽ വെക്കരുത്

‘ഇതൊക്കെ അങ്ങ് നിർത്തിക്കൂടേ എന്ന് ചോദ്യങ്ങൾ വരും. പക്ഷെ, ഇതൊക്കെ ഒരുമിച്ച് ചേരുന്നതല്ലെ നാം..തൃശൂര്‍പൂരത്തെക്കുറിച്ച് ഡോ.ഹാരിസ് ചിറക്കല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.