Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സിഐടിയു യൂണിയന്‍ ഉണ്ടാക്കി; പിന്നാലെ വന്‍ കൂലിവര്‍ധനവ് ആവശ്യം; വ്യവസായ മന്ത്രിയുടെ മണ്ഡലത്തില്‍ ഗോഡൗണ്‍ പൂട്ടി പ്രമുഖ ലോജിസ്റ്റിക്‌സ് വിആര്‍എല്‍

ഐഎന്‍ടിയുസിക്ക് അപ്രമാദിത്തമുണ്ടായിരുന്ന ഗോഡൗണില്‍ സിഐടിയു യൂണിയന്‍ രൂപീകരിച്ചതോടെയാണ് കയറ്റിറക്ക് കൂലിയില്‍ വലിയ വര്‍ദ്ധനവ് ആവശ്യപ്പെടുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2023, 11:05 am IST
inKerala

കൊച്ചി: കൂലി തര്‍ക്കത്തെ തുടര്‍ന്ന് കൊച്ചി ഏലൂരിലെ പ്രധാന വെയര്‍ഹൗസ് അടച്ചുപൂട്ടി വിആര്‍എല്‍ ലോജിസ്റ്റിക്‌സ്. വാടകയ്‌ക്ക് പ്രവര്‍ത്തിച്ച ഗോഡൗണ്‍ കെട്ടിടം ഈ മാസം അവസാനം ഒഴിയുമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. യൂണിയനുകള്‍ ആവശ്യപ്പെടുന്ന കൂലി നിരക്ക് തള്ളിയും, ഇനിയൊരു ചര്‍ച്ചക്ക് സന്നദ്ധമല്ലെന്നും അറിയിച്ചാണ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്. ഇന്ത്യയിലെ പ്രധാനപ്പെട്ട ലോജിസ്റ്റിക്‌സ് സ്ഥാപനങ്ങളിലൊന്നാണ് വിആര്‍എല്‍.  ഐഎന്‍ടിയുസിക്ക് അപ്രമാദിത്തമുണ്ടായിരുന്ന ഗോഡൗണില്‍ സിഐടിയു യൂണിയന്‍ രൂപീകരിച്ചതോടെയാണ് കയറ്റിറക്ക് കൂലിയില്‍ വലിയ വര്‍ദ്ധനവ് ആവശ്യപ്പെടുന്നത്.

ഇരുപത്തിരണ്ട് വര്‍ഷമായി ഏലൂരില്‍ പ്രവര്‍ത്തിച്ച വിആര്‍എല്‍ ലോജിസ്റ്റിക്‌സ് യൂണിയനുകള്‍ക്ക് മുന്നില്‍ മുട്ടുമടക്കാനില്ലെന്ന് വ്യക്തമാക്കിയാണ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്. സ്ഥാപനം അടച്ചുപൂട്ടാന്‍ ജനുവരി ആദ്യവാരം എടുത്ത തീരുമാനത്തില്‍ ഉറച്ച് നിന്നാണ് ഒടുവില്‍ ട്രാന്‍ഷിപ്പ്‌മെന്റ് ഗോഡൗണും ഒഴിയുന്നത്. 55000 സ്‌ക്വയര്‍ ഫീറ്റ്  ഗോഡൗണില്‍ നിന്നും യന്ത്രങ്ങളും മറ്റ് സാമഗ്രികളും മാറ്റി. ഗേറ്റ് അടച്ച് താഴിട്ടു. ഈ മാസം അവസാനം ഗോഡൗണ്‍, കെട്ടിട ഉടമക്ക് മടക്കി നല്‍കും.  കൊച്ചിയിലെ ഗോഡൗണ്‍ ഒഴിഞ്ഞെങ്കിലും കേരളത്തിലെ മറ്റ് ഓഫീസുകളുടെ പ്രവര്‍ത്തനം തുടരുമെന്ന് വിആര്‍എല്‍ വ്യക്തമാക്കി.  

കഴിഞ്ഞ ഡിസംബറില്‍ കരാര്‍ അവസാനിച്ചതോടെ പുതിയ കരാറില്‍ ടണ്ണിന് കൂലി 140 രൂപയില്‍ നിന്നും 300ആയി ഉയര്‍ത്തണമെന്ന് നോട്ടീസും നല്‍കി. കൊച്ചിയിലെ മറ്റ് ഗോഡൗണുകളിലെ കൂലിയാണ് തങ്ങള്‍ ആവശ്യപ്പെട്ടതെന്നാണ് സിഐടിയു വിശദീകരണം. 160 രൂപ വരെ നല്‍കാന്‍ മാനെജ്‌മെന്റ് സന്നദ്ധമായിരുന്നു പക്ഷെ സിഐടിയു 200 രൂപയിലും ഐഎന്‍ടിയുസി 180 രൂപയിലും ഉറച്ചു നില്‍ക്കുകയായിരുന്നു. ഇതോടെയാണ് വിആഎല്‍ മാനെജ്‌മെന്റ് ഗോഡൗണ്‍ പൂട്ടാന്‍ തീരുമാനിച്ചത്. പിന്നീട് ചര്‍ച്ചകള്‍ പോലും നടന്നില്ല.

വ്യാവസായിക സൗഹാര്‍ദ്ദ അന്തരീക്ഷമെന്ന സര്‍ക്കാര്‍ അവകാശവാദങ്ങള്‍ക്കിടെയാണ് വ്യവസായ മന്ത്രിയുടെ മണ്ഡലത്തില്‍ തന്നെ പ്രമുഖ ലോജിസ്റ്റിക്‌സ് സ്ഥാപനം ഗോഡൗണ്‍ ഒഴിയുന്നത്. വിആര്‍എല്ലിനെ പിടിച്ചു നിര്‍ത്താന്‍ പല കോണുകളില്‍ നിന്നും ശ്രമം നടന്നെങ്കിലും മാനെജ്‌മെന്റ് തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. 64 കയറ്റിറക്ക് തൊഴിലാളികളും 48 ഓഫീസ് സ്റ്റാഫുകളും, 28 ഡ്രൈവര്‍മാരുമാണ് ഏലൂരിലെ ഗോഡൗണില്‍ ജോലിയെടുത്തിരുന്നത്.

Tags: cpmസിഐടിയുShutdown
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചെന്ന് പരാതി: സിപിഎം നേതാവ് കെ എസ് അരുണ്‍ കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

Kerala

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

News

കോഴിക്കോട് വിശാല സംസ്ഥാന സമിതി യോഗത്തിനിടെ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ലോക്കല്‍ സെക്രട്ടറി

Kerala

സിപിഎം തോറ്റത് വര്‍ഗീയ കാര്‍ഡ് ഇറക്കിയതിനാലെന്ന് മുസ്ലിം ലീഗ്, ഇങ്ങനെ പോയാല്‍ ഇതിലും വലിയ പതനം

പുതിയ വാര്‍ത്തകള്‍

‘ അടുത്ത പ്രധാനമന്ത്രി മഹാരാജ് യോഗി ജി ‘ ; യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ തബിഷ് നിസാർ

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍വീര്‍ ജയ്സ്വാള്‍ (വലത്ത്)

ഇന്ത്യൻ കപ്പലില്‍ പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവം അംഗീകരിക്കാനാവില്ല; പാക് ന്യായീകരണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

പ്രശസ്ത താരത്തെ കൊണ്ടുവരാമെന്ന് പറഞ്ഞ പൊങ്ങച്ചക്കാരൻ ; കള്ള് സൂക്ഷിക്കുന്നത് രഹസ്യമായി ; കോട്ടയം കുഞ്ഞച്ചന്റെ കഥയുമായി ശ്രീജിത്ത് പണിക്കർ

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.