Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാരതത്തിനെ തലങ്ങും വിലങ്ങും വിമര്‍ശിച്ചു; എന്നിട്ടും തുര്‍ക്കിയ്‌ക്ക് കൈ കൊടുത്ത് ഇന്ത്യ ; അയച്ചത് നാല് സി-17 വിമാനങ്ങളില്‍ 108 ടണ്‍ ചരക്കുകള്‍

കശ്മീര്‍ പ്രശ്നം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ ഉയര്‍ത്തി ഇന്ത്യയെ കഠിനമായി വിമര്‍ശിച്ച രാജ്യമാണ് തുര്‍ക്കിയും അതിന്റെ പ്രസിഡന്‍റ് ത്വയിബ് എര്‍ദൊഗാനും. പക്ഷെ തുര്‍ക്കിയിലെ ഭൂകമ്പ ദുരിതത്തില്‍ ആയിരങ്ങള്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് കെട്ടിടങ്ങള്‍ തകരുകയും ചെയ്തപ്പോള്‍, ഇന്ത്യ എര്‍ദോഗാന് കൈകൊടുത്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2023, 04:27 pm IST
in India

ന്യൂദല്‍ഹി: കശ്മീര്‍ പ്രശ്നം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ ഉയര്‍ത്തി ഇന്ത്യയെ കഠിനമായി വിമര്‍ശിച്ച രാജ്യമാണ് തുര്‍ക്കിയും അതിന്റെ പ്രസിഡന്‍റ് ത്വയിബ് എര്‍ദൊഗാനും. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ഇന്ത്യയെ അന്താരാഷ്‌ട്രവേദികളി്‍ല്‍ ആവുന്നത്ര എര്‍ദോഗാന്‍ വിമര്‍ശിച്ചു. കശ്മീര്‍ പ്രശ്നത്തില്‍ ഇന്ത്യയ്‌ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് വരെ ആവശ്യപ്പെട്ട് അന്താരാഷ്‌ട്രവേദികളില്‍ കത്തിക്കയറിയ ആളാണ് എര്‍ദോഗാന്‍. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റിയ വിഷയം കുത്തി ഇളക്കി മുസ്ലീം സമൂഹത്തെ മോദിയ്‌ക്കെതിരെ തിരിക്കാനും നോക്കിഇന്ത്യയുടെ വിദേശകാര്യമന്ത്രി ഈ വിമര്‍ശനങ്ങളെ ഔചിത്യത്തോടെ നേരിട്ടു. വസ്തുതകള്‍ നിരത്തി ഇന്ത്യ വാദിച്ചപ്പോള്‍ അന്താരാഷ്‌ട്ര സമൂഹം ഇന്ത്യയ്‌ക്കൊപ്പം നിന്നും.  

തുര്‍ക്കിയില്‍ ഇന്ത്യന്‍ വിമാനത്തില്‍ എത്തിയ എക്സ് റേ മെഷീനുകള്‍, വെന്‍റിലേറ്ററുകള്‍, ഓപ്പറേഷന്‍ തിയറ്ററുകള്‍, വാഹനങ്ങള്‍ ആംബുലന്‍സുകള്‍, ജനറേറ്ററുകള്‍…
തുര്‍ക്കിയിലെത്തിയ 100ല്‍ പരം ദേശീയ ദുരന്ത നിവാരണ സേന അംഗങ്ങള്‍, അവരുടെ ഉപകരണങ്ങള്‍, വാഹനങ്ങള്‍, ഡോഗ് സ്ക്വാഡുകള്‍ എന്നിവയോടൊപ്പം  ദുരന്ത പ്രദേശങ്ങളിലേക്ക്. 

പക്ഷെ തുര്‍ക്കിയിലെ ഭൂകമ്പ ദുരിതത്തില്‍ ആയിരങ്ങള്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് കെട്ടിടങ്ങള്‍ തകരുകയും ചെയ്തപ്പോള്‍, ഇന്ത്യ എര്‍ദോഗാന് കൈകൊടുത്തു. ഓപ്പറേഷന്‍ ദോസ്ത് (സുഹൃദ് ദൗത്യം) എന്ന പേരിട്ട ഈ ദൗത്യത്തിന്റെ ഭാഗമായി ഇന്ത്യ  ദുരിതാശ്വാസചരക്കുകള്‍ നിറച്ച നാല് സി-17 വിമാനങ്ങളാണ് തുര്‍ക്കിയിലേക്ക് അയച്ചത്. ഏകദേശം 108 ടണ്‍ ചരക്കാണ് ഇന്ത്യ എത്തിച്ചത്. ഇതില്‍ ഉപകരണങ്ങള്‍, വസ്ത്രങ്ങള്‍, ആഹാരസാധനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.  

ഇതില്‍ മൂന്ന് വിമാനങ്ങള്‍ തുര്‍ക്കിയിലേക്ക് ആണെങ്കില്‍ ഒരു വിമാനം സിറിയയിലേക്ക് ആയിരുന്നു. സിറിയയ്‌ക്ക് ആറ് ടണ്‍ സാധനങ്ങള്‍ നല്‍കി. സിറിയയ്‌ക്ക് നല്‍കിയതില്‍ അടിയന്തരാവശ്യത്തിനുള്ള മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളുമാണ്. ഇതില്‍ ഇസിജി യന്ത്രങ്ങള്‍, മോണിറ്ററുകള്‍ എന്നിവ ഉള്‍പ്പെടുന്നു.  

Tags: തുര‍്ക്കി ഭൂകമ്പംജമ്മു കശ്മീര്‍തുര്‍ക്കിSyriaകശമീര്‍പേര്തയ്യിബ് എര്‍ദോഗന്‍എര്‍ദോഗന്‍ഭൂകമ്പം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പുടിന്‍ (ഇടത്ത്) വെനസ്വേല പ്രസിഡന്‍റ് നിക്കോളാസ് മഡൂറോ (വലത്ത്)
World

നിക്കോളാസ് മഡൂറോയെയും വീഴ്‌ത്തി, ഇറാനെ വീഴ്‌ത്താന്‍ ആഭ്യന്തരകലാപം; പുടിന് ശക്തിക്ഷയിക്കുന്നു; ട്രംപും യൂറോപ്പും റഷ്യയെ തീര്‍ക്കുമോ?

World

ഇസ്ലാമിക് സ്റ്റേറ്റും അൽ-ഖ്വയ്ദയും ആഫ്രിക്കയിൽ വലിയ ഭീഷണി ഉയർത്തുന്നു ; സിറിയയിൽ അപകടസാധ്യത വർദ്ധിക്കുന്നുവെന്നും റിപ്പോർട്ട്

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്)
World

എര്‍ദോഗാന്‍ ഒരിടത്ത് കണ്ണ് വെച്ചാല്‍ വിട്ടുപോകില്ല, അവിടെ നിന്നും പരമാവധി ഊറ്റും; പാകിസ്ഥാനില്‍ നിന്നും എണ്ണയൂറ്റാന്‍ തുര്‍ക്കി പദ്ധതി

ലവ് ജിഹാദിലൂടെ കേരളത്തിലെ പെണ്‍കുട്ടികളെ സിറിയയിലെ ഐഎസ്ഐഎസ് ക്യാമ്പില്‍ എത്തിക്കുന്നുവെന്ന് വിമര്‍ശിക്കുന്ന കേരള സ്റ്റോറി എന്ന സിനിമയെ ആധാരമാക്കി എഴുതിയ ദ അണ്‍ടോള്‍ഡ് കേരള സ്റ്റോറി എന്ന ഹിന്ദി, ഇംഗ്ലീഷ് പുസ്തകങ്ങള്‍ പ്രകാശനം ചെയ്യുന്ന ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത (നടുവില്‍) സുധാംശു ചതുര്‍വേദി (വലത്ത്)
Kerala

പെണ്‍ മക്കളെക്കുറിച്ച് ദുഖിക്കാതിരിക്കാന്‍ ‘കേരള സ്റ്റോറി’യിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണമെന്ന് രേഖാ ഗുപ്ത

US

സിറിയയ്‌ക്കെതിരായ സാമ്പത്തിക– വ്യാപാര ഉപരോധങ്ങൾ പിൻവലിച്ച് ട്രംപ്

പുതിയ വാര്‍ത്തകള്‍

നിങ്ങളുടെ പേഴ്സിൽ ഇവ സൂക്ഷിച്ചാൽ പണം നിറഞ്ഞിരിക്കും, മറ്റു ചിലത് ഒരിക്കലും പേഴ്സിൽ വെക്കരുത്

‘ഇതൊക്കെ അങ്ങ് നിർത്തിക്കൂടേ എന്ന് ചോദ്യങ്ങൾ വരും. പക്ഷെ, ഇതൊക്കെ ഒരുമിച്ച് ചേരുന്നതല്ലെ നാം..തൃശൂര്‍പൂരത്തെക്കുറിച്ച് ഡോ.ഹാരിസ് ചിറക്കല്‍

ചിറയിൻകീഴിൽ പാമ്പ് കടിയേറ്റ് എട്ട് വയസുകാരൻ മരിച്ചു; ദിക്ഷലിനെ പാമ്പ് കടിച്ചത് വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോൾ

ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്ടേക്കു ഫ്ലൈ ബസ് സർവീസ് ആരംഭിക്കാനൊരുങ്ങി കർണാടക ആർടിസി

ബിജെപി സംസ്ഥാന വക്താവ് കേണല്‍ എസ്. ഡിന്നി കൊട്ടാരക്കരയില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു

വനിതാ ബില്‍ പരാജയപ്പെടുത്തിയത് സ്ത്രീകളോടുള്ള വഞ്ചന: കേണല്‍ ഡിന്നി

സിനിമയിലെ സന്ദേശം സ്വാഗതാര്‍ഹം; ‘ആയുര്‍വേദത്തെ ഇകഴ്‌ത്താനുള്ള നീക്കങ്ങള്‍ തിരിച്ചറിയണം’

എയിംസുകളില്‍ ബിഎസ്‌സി, എംഎസ് സി നഴ്‌സിംഗ്, ബിഎസ് സി അലൈഡി ഹെല്‍ത്ത് കെയര്‍ കോഴ്‌സുകളില്‍ പ്രവേശനം

ഇസ്ലാമിലേക്ക് മതം മാറാൻ മലയാള സിനിമയിലെ ഒരു പ്രമുഖ നടിക്ക് 100 കോടി രൂപയുടെ ഓഫർ നൽകി! – വിവാദം കൊഴുക്കുന്നു

അച്ചടി പൂര്‍ത്തിയാകാത്ത പുസ്തക പ്രകാശനം; ഗവര്‍ണറെ കബളിപ്പിക്കാനുള്ള നീക്കം കാലടി വിസി തടഞ്ഞു

അറബിക് റെസ്റ്റോറന്റുകള്‍ക്ക് പിഎഫ്‌ഐ ബന്ധം: എന്‍ഐഎക്ക് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.