Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കൊറിയയുടെ ബിടിഎസിനെയും പിന്തള്ളി ഇന്ത്യയുടെ അല്‍ക്ക യാഗ്നിക്; 2022ല്‍ യൂട്യൂബില്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ടത് അല്‍ക്ക യാഗ്നിക്കിന്റെ ഗാനങ്ങള്‍

2022ല്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ടത് ബോളിവുഡ് പിന്നണി ഗായിക അല്‍ക്ക യാഗ്നിക്കിന്റെ ഗാനങ്ങള്‍. 2022ല്‍ യൂട്യൂബില്‍ ഏറ്റവും കൂടുതല്‍ സ്ട്രീം ചെയ്യപ്പെട്ടത് അല്‍ക്ക യാഗ്നിക്കിന്റെ ഗാനങ്ങളാണ്. കൊറിയയുടെ ബിടിഎസ്, ടെയ്ലര്‍ സ്വിഫ്റ്റ്, ബ്ലാക്ക് പിങ്ക് എന്നിവരെയാണ് അല്‍ക്ക യാഗ്നിക്ക് പിന്തള്ളിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2023, 09:50 pm IST
inIndia

ന്യൂദല്‍ഹി:2022ല്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ടത് ബോളിവുഡ് പിന്നണി ഗായിക അല്‍ക്ക യാഗ്നിക്കിന്റെ ഗാനങ്ങള്‍. 2022ല്‍ യൂട്യൂബില്‍ ഏറ്റവും കൂടുതല്‍ സ്ട്രീം ചെയ്യപ്പെട്ടത് അല്‍ക്ക യാഗ്നിക്കിന്റെ ഗാനങ്ങളാണ്. കൊറിയയുടെ ബിടിഎസ്, ടെയ്ലര്‍ സ്വിഫ്റ്റ്, ബ്ലാക്ക് പിങ്ക് എന്നിവരെയാണ് അല്‍ക്ക യാഗ്നിക്ക് പിന്തള്ളിയത്.  

ഗിന്നസ് ലോകറെക്കോഡാണ് അല്‍ക്കാ യാഗ്നിക്കിന്റെ ഈ നേട്ടം അടയാളപ്പെടുത്തിയിരിക്കുന്നത്. 2022ല്‍ അല്‍ക്കാ യാഗ്നിക്കിന്റെ ഗാനങ്ങള്‍ 1530 കോടി തവണയാണ് യൂട്യൂബില്‍ സ്ട്രീം ചെയ്തത്. ദിവസം 4.2 കോടി എന്ന നിലയില്‍ ജനം അല്‍ക്ക യാഗ്നിക്കിന്റെ പാട്ടുകള്‍ കേട്ടു.  

2020ലും 2021ലും അല്‍ക്കായാഗ്നിക്ക് തന്നെയാണ് യൂട്യൂബില്‍ ഏറ്റവും കൂടുതല്‍ സ്ട്രീം ചെയ്യപ്പെട്ടത്.  

കൊറിയന്‍ ബാന്‍റായ ബിടിഎസിന്റെ ഗാനങ്ങള്‍ 795 കോടി തവണ സ്ട്രീം ചെയ്തപ്പോള്‍ ബ്ലാക്ക് പിങ്കിന്റെ ഗാനങ്ങള്‍ 703 കോടി തവണ സ്ട്രീം ചെയ്തു. ടെയ്ലര്‍ സ്വിഫ്റ്റിന്റെ ഗാനങ്ങള്‍ 433 കോടി തവണ സ്ട്രീം ചെയ്തു.  

അല്‍ക്കാ യാഗ്നിക്ക്

1990കളിലാണഅ അല്‍ക്കാ യാഗ്നിക്ക് ബോളിവുഡ് പിന്നണി ഗായികയായി എത്തുന്നത്. ആല്‍ബങ്ങള്‍ക്കും സിനിമകള്‍ക്കും  വേണ്ടി 20,000 ഗാനങ്ങളെങ്കിലും പാടിയിട്ടുണ്ട്. നാല് ദശകങ്ങളായി അല്‍ക്ക യാഗ്നിക് നിറഞ്ഞുനില്‍ക്കുന്നു.  

അഗല്‍ തും സാത് ഹോ, യു ആര്‍ മൈ സോണിയ എന്നിവയുള്‍പ്പെടെ ഒരു പിടി ഹിറ്റ് ഗാനങ്ങള്‍ പാടി. രണ്ട് തവണ മികച്ച ഗായികയ്‌ക്ക് ദേശീയ അവാര്‍‍ഡ് നേടി. 

Tags: യൂട്യൂബ് സ്ട്രീമിങ്ങ്സൗത്ത് കൊറിയyoutubeകൊറിയന്‍ സംഗീതകൊറിയൻ പോപ്പ് ബാൻഡ് ബിടിഎസിന്‍റെബിടിഎസിടെയ്ലര്‍ സ്വിഫ്റ്റ്ബ്ലാക്ക് പിങ്ക്അല്‍ക്ക യാഗ്നിക്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

നന്മയോണം” റിലീസായി

New Release

ഉപ്പൻ സാമൂഹ്യ പ്രതിബദ്ധതയുള്ള ഷോർട്ട്ഫിലിം

Business

പുത്തൻ മാറ്റങ്ങളുമായി യൂട്യൂബ്; വീഡിയോ വ്യൂ കണക്കാക്കുന്ന രീതിയിൽ മാറ്റം

Entertainment

മാവേലിയെ എന്തിനാ ചവിട്ടിത്താഴ്‌ത്തിയത്?ഇങ്ങേരെ ഒക്കെ കഞ്ചാവ് എന്ന് പറയണ നമ്മളാണോ ഇനി ശരിക്കും കഞ്ചാവ് എന്ന് സോഷ്യൽ മീഡിയ

India

പ്രവര്‍ത്തനസ്വരൂപം മാറാം, അടിസ്ഥാനം മാറില്ല: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശീയ അദ്ധ്യാപക പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് ധര്‍ണ
വി. മുരളിധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

‘പിഎംശ്രീ കേരളത്തില്‍ നടപ്പാക്കാത്തത് കമ്യൂണിസ്റ്റുകാരെ ഭയന്ന്’- വി. മുരളീധരന്‍ എംഎല്‍എ

പിഒകെ പ്രതിഷേധം ഒത്തുതീര്‍പ്പാക്കാനുള്ള നീക്കത്തിന് തിരിച്ചടി

‘നിങ്ങള്‍ക്ക് ഓടാം, പക്ഷേ ഒളിച്ചിരിക്കാന്‍ കഴിയില്ല’; ജമ്മുകശ്മീര്‍: കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞു

ലഹരിമരുന്നും ഫോണ്‍ ഉപയോഗവും: അദ്ധ്യാപകര്‍ അതീവ ജാഗ്രത പുലര്‍ത്തണം – പ്രധാനമന്ത്രി

ഒരു വിദ്യാര്‍ത്ഥിക്കുപോലും ഗുണമേന്മയുള്ള വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം: രാഷ്‌ട്രപതി

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

അപകട സ്ഥലം തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി
മുഹമ്മദ് നദീമുദ്ദീന്‍ സന്ദര്‍ശിക്കുന്നു

ജില്ലയിലെ ദേശീയപാതകളില്‍ സംയുക്ത പരിശോധനയ്‌ക്ക് കളക്ടറുടെ നിര്‍ദേശം: റിപ്പോര്‍ട്ട് ബുധനാഴ്ച നല്‍കണം

വി. വിശ്വ, ജി.സന്തോഷ്, പ്രസന്ന, എം.മുരളീകൃഷ്ണന്‍, ഐ.സൂര്യ, കെ.യുവസഞ്ജിത്, ജോഷ്വ ഹില്‍സണ്‍, എന്‍.ജീവ

കയ്‌പമംഗലം കാര്‍ അപകടം: ആഘോഷയാത്ര പാതിവഴിയില്‍ അവസാനിപ്പിച്ച് അവര്‍ ഒന്നിച്ച് മടങ്ങി

കോണ്‍ഗ്രസ് ചായ് വുള്ള സാമ്പത്തിക വിദഗ്ധന്‍ രഘുറാം രാജന്‍ (ഇടത്ത്) ബിജെപിയോട് ചായ് വുള്ള ഐടി ബിസിനസുകാരനായ ശ്രീധര്‍ വെമ്പു (വലത്ത്)

ഇന്ത്യയെ എങ്ങിനെ സമ്പന്നമാക്കണം എന്ന സംവാദത്തില്‍ രാഹുല്‍ ഗാന്ധിയുടെ വാലായ രഘുറാം രാജനെ പിച്ചിച്ചീന്തി സംഘപരിവാര്‍ ചായ് വുള്ള ശ്രീധര്‍ വെമ്പു

പൂച്ച വീട്ടിലേക്ക് വരുന്നത് വെറുതെയല്ല, ഈ സൂചനകൾ അവഗണിക്കരുത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.