Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘2024ല്‍ മോദി തമിഴ്നാട്ടില്‍ നിന്നും മത്സരിക്കണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു’; മോദി തമിഴ്നാട്ടുകാര്‍ക്ക് പുറംനാട്ടുകാരന്‍ അല്ലെന്നും അണ്ണാമലൈ

024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോദി തമിഴ്നാട്ടില്‍ നിന്നും മത്സരിക്കണമെന്ന് തമിഴ് ജനത ആഗ്രഹിക്കുന്നുവെന്ന് ബിജെപി തമിഴ്നാട് അധ്യക്ഷന്‍ അണ്ണാമലൈ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2023, 08:04 pm IST
in India

ചെന്നൈ: 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോദി തമിഴ്നാട്ടില്‍ നിന്നും മത്സരിക്കണമെന്ന് തമിഴ് ജനത ആഗ്രഹിക്കുന്നുവെന്ന് ബിജെപി തമിഴ്നാട് അധ്യക്ഷന്‍ അണ്ണാമലൈ.  

മോദി പ്രാദേശിക വാദ തടസ്സങ്ങള്‍ മറികടന്നു കഴിഞ്ഞെന്നും തമിഴ്നാട്ടുകാര്‍ക്ക് മോദി പുറംനാട്ടുകാരന്‍ അല്ല, പകരം അകത്തെ ആളാണെന്നും അണ്ണാമലൈ പറഞ്ഞു. എഎന്‍ഐയ്‌ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു  അണ്ണാമലൈയുടെ ഈ അഭിപ്രായപ്രകടനം.  

“കഴിഞ്ഞ മാസം തമിഴ്നാട്ടില്‍ ആരോ ഒരു കിംവദന്തി പ്രചരിപ്പിച്ചു. മോദി തമിഴ്നാട്ടില്‍ നിന്നും മത്സരിക്കുമെന്നായിരുന്നു വാര്‍ത്ത. ഇതോടെ എവിടെപ്പോയാലും ആളുകള്‍ ചോദിക്കുന്നുണ്ട്. മോദി തമിഴ്നാട്ടില്‍ നിന്നും മത്സരിക്കുമോ എന്ന്. രണ്ട് ദിവസം മുന്‍പ് തൂത്തുക്കുടിയിലെ ചായക്കടയില്‍ നില്‍ക്കുമ്പോള്‍ ഒരാള്‍ ചോദിച്ചു- അണ്ണാ, മോദി തമിഴ്നാട്ടില്‍ നിന്നും മത്സരിക്കുമോ? ഇതിപ്പോള്‍ തമിഴ്നാട്ടിലെങ്ങും ഒരു ചര്‍ച്ചാവിഷയമായിരിക്കുകയാണ്. “- അണ്ണാമലൈ പറഞ്ഞു.  

തമിഴ്നാട്ടില്‍ എവിടെ നിന്ന് മോദി മത്സരിക്കുമെന്ന ചോദ്യത്തിന് രാമനാഥപുരമെന്ന വാര്‍ത്തയാണ് ജനങ്ങള്‍ക്കിടയില്‍ പ്രചരിക്കുന്നതെന്ന് അണ്ണാമലൈ പറഞ്ഞു. “പക്ഷെ ഇതെല്ലാം വെറും കിംവദന്തികളാണ്. എന്തായാലും തമിഴ് ജനത മോദി തമിഴ്നാട്ടില്‍ നിന്നും മത്സരിക്കണമെന്ന് ആഗ്രഹിക്കുന്നു. അതെ, ഇവിടുത്തെ ജനങ്ങള്‍ മോദിയെ പുറംനാട്ടുകാരനായല്ല, തങ്ങളുടെ നാട്ടിന്‍പുറത്തുകാരനായാണ് കാണുന്നത്. “- അണ്ണാമലൈ പറഞ്ഞു.  

“പ്രാദേശിക വാദം, ജാതി വാദം, തമിഴക വാദം ഇതൊക്കെ ജനങ്ങളെ സ്വാധീനിക്കാമെങ്കിലും, മോദിജി ഇതിനെയെല്ലാം അതിജീവിച്ചുകഴിഞ്ഞു. എല്ലാ അതിര്‍വരമ്പുകളെയും മോദി മറികടന്നു. 2024ലേത് വ്യത്യസ്തമായ ഒരു തെരഞ്ഞെടുപ്പായിരിക്കും. “- അണ്ണാമലൈ പറഞ്ഞു.  

കഴിഞ്ഞ രണ്ട് തവണയും മുസ്ലിം സ്ഥാനാർത്ഥികൾ ജയിച്ച രാമനാഥപുരത്ത് 2024- ല് നരേന്ദ്ര മോഡി ബിജെപി സ്ഥാനാർഥിയാകുമെന്ന് പത്രവാർത്തകൾ പരക്കുന്നത്. മീനാക്ഷിപുരത്തെ മതപരിവര്‍ത്തനസംഭവവുമായി ബന്ധപ്പെടുത്തി മോദിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ മാധ്യമങ്ങള്‍ തന്നെ പ്രചരിപ്പിക്കുകയാണ്.  

സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ ഹൈന്ദവരാഷ്‌ട്രീയത്തിന് തിരികൊളുത്തിയ വലിയ ഒരു സംഭവമായിരുന്നു 1981-ൽ രാമനാഥപുരത്തെ മീനാക്ഷിപുരത്ത് 1100 ദളിതരുടെ ഇസ്ലാമിലേക്കുള്ള മതപരിവര്‍ത്തനം. അന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി പോലും ഇതിൽ അനിഷ്ടം പ്രകടിപ്പിക്കുകയും ഇതിനെക്കുറിച്ച് അന്വേഷിക്കുവാൻ കുറ്റാന്വേഷണ ഏജൻസികളെയും പട്ടികജാതി വകുപ്പിനെയും ഏർപ്പെടുത്തുകയും ചെയ്തു. അന്ന് സംഭവം നേരിട്ടന്വേഷിക്കാന്‍ വാജ്പേയി മീനാക്ഷിപുരത്തെത്തി. 1984ല്‍ ബിജെപിക്ക് രണ്ട് സീറ്റ് ലോക്സഭയില്‍ കിട്ടിയപ്പോള്‍, ബിജെപി എംപിമാര്‍ മീനാക്ഷിപുരത്തെ മതപരിവര്‍ത്തനപ്രശ്നം പാര്‍ലമെന്‍റില്‍ ഉയര്‍ത്തി. രാജ്യത്തെ ഹിന്ദുക്കൾ ഈ കൂട്ടമതപരിവര്‍ത്തനത്തില്‍ ഞെട്ടി. മതം മാറ്റാന്‍ അറബിനാടുകളില്‍ നിന്നും പണം വന്നു എന്ന് വരെ അഭ്യൂഹമുണ്ടായി. ഈ സംഭവം ബിജെപിയുടെ വളര്‍ച്ചയ്‌ക്ക് വലിയൊരു ഇന്ധനമായി.  

Tags: രാമനാഥപുരംഎഎന്‍ഐമീനാക്ഷിപുരംഅണ്ണാമലൈമീനാക്ഷിപുരം മതപരിവര്‍ത്തനംനരേന്ദ്രമോദിPrime Minister Narendra ModiK Annamalaiതമിഴ്നാട്ഇസ്ലാംവല്‍ക്കരണംമതപരിവര്‍ത്തനംനിര്‍ബന്ധിത മത പരിവര്‍ത്തനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സെയ്ന്റ് ഗോബെയ്ന്‍ സിഇഒ ബെനോയിറ്റ് ബസിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തിയപ്പോള്‍
Business

സെയ്ന്റ് ഗോബെയ്ന്‍ സിഇഒയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

India

വികസനത്തിന്റെ കാതല്‍ പാവപ്പെട്ടവരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും ക്ഷേമം: പ്രധാനമന്ത്രി

India

കോയമ്പത്തൂരിൽ ബിജെപിയുടെ പദയാത്ര , നയിക്കാൻ അണ്ണാമലൈ : പൂർണ്ണ പിന്തുണ നൽകുമെന്ന് അമിത് ഷാ ; മോദിയുമായും കൂടിക്കാഴ്‌ച്ച

India

നിതിൻ നബീനും , ബി.എൽ. സന്തോഷുമായി ചർച്ച നടത്തി കെ അണ്ണാമലൈ : രാജ്യസഭയിലേയ്‌ക്ക് എത്തുമെന്നും റിപ്പോർട്ടുകൾ ; മുതിർന്ന നേതാക്കളുമായും ചർച്ച നടത്തും

India

അണ്ണാമലൈ സ്ഥാനത്തിനല്ല , നിലപാടിനായി പോരാടുന്ന ഒരാളാണ് ; തീര്‍ച്ചയായും അദ്ദേഹം നിരാശപ്പെടുത്തില്ല , മാപ്രകള്‍ നിരാശരാകേണ്ടിയും വരും : യുവരാജ് ഗോകുൽ

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ് 2026: ബ്രസീലിന് ജപ്പാന്‍, പോര്‍ച്ചുഗലിന് ക്രൊയേഷ്യ

വിബി ജി റാം ജി ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍; സുതാര്യതയും പരാതിപരിഹാര സംവിധാനവും ഡിജിറ്റല്‍ മോഡും പ്രത്യേകതകള്‍

സംസ്ഥാനത്ത് ബുധനാഴ്ച വരെ തീവ്രമഴ; ഓറഞ്ച്, യെല്ലോ അലര്‍ട്ട്

വയോജന രോഗങ്ങള്‍ പരിഹരിക്കാന്‍ ആയുര്‍വേദം

എല്ലോറ

അജന്തയും എല്ലോറയും നല്‍കിയ വിസ്മയം

ഫെറാ നിയമം മറികടന്ന് നക്‌സല്‍ തീവ്രവാദത്തിന് പണം; തിമോത്തി ഇവാഞ്ചലിസ്റ്റുകളുടെ കേരള ബന്ധം ശക്തം

എറണാകുളത്ത് സംഘടിപ്പിച്ച ഹിന്ദു നേതൃസമ്മേളനത്തിന്റെ സമാപന സഭ സീമാജഗരണ്‍ മഞ്ച് അഖില ഭാരതീയ സംരക്ഷക് എ. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മിഷനെ വയ്‌ക്കണം: ഹിന്ദു നേതൃസമ്മേളനം

പൂര്‍വ്വമീമാംസ…

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.