Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജനകപുരിയില്‍ നിന്ന് ത്രയംബകം, ഗണ്ഡകിനദിയിലെ ശിലകള്‍; കല്ലും വില്ലുമായി നേപ്പാളി സംഘം അയോധ്യയിലേക്ക്; അതിര്‍ത്തിക്കപ്പുറത്തും ഉയര്‍ന്ന് രാമനാമം

ഹിമാലയന്‍ ശിലകളുടെ കൈമാറ്റം നേപ്പാളും ഇന്ത്യയും തമ്മിലുള്ള ആത്മീയ ബന്ധത്തെ ശക്തിപ്പെടുത്തുമെന്ന് നേപ്പാള്‍ മുന്‍ ഉപപ്രധാനമന്ത്രി ബിമലേന്ദ്ര നിധി പറഞ്ഞു. ശ്രീരാമക്ഷേത്രത്തിലേക്ക് ജനകപുരിയിലെ ജനങ്ങള്‍ നല്‍കുന്നത് അഷ്ടലോഹങ്ങളാല്‍ തീര്‍ക്കുന്ന ശിവധനുസ്സും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2023, 10:07 pm IST
inIndia

ന്യൂദല്‍ഹി: അയോധ്യയിലെ ശ്രീരാമക്ഷേത്ര നിര്‍മ്മാണം പുരോഗമിക്കുന്നതോടെ അതിര്‍ത്തിക്കപ്പുറത്തും രാമതരംഗം. രാമ, സീതാ വിഗ്രഹങ്ങള്‍ നിര്‍മ്മിക്കുന്നതിനായി നാരായണി എന്ന് അറിയപ്പെടുന്ന കാളിഗണ്ഡകി നദിയുടെ തീരത്ത് നിന്ന് കൂറ്റന്‍ ശിലകള്‍ അയോധ്യയിലെത്തിക്കാനുള്ള നീക്കത്തിലാണ് നേപ്പാള്‍.

ഹിമാലയന്‍ ശിലകളുടെ കൈമാറ്റം നേപ്പാളും ഇന്ത്യയും തമ്മിലുള്ള ആത്മീയ ബന്ധത്തെ ശക്തിപ്പെടുത്തുമെന്ന് നേപ്പാള്‍ മുന്‍ ഉപപ്രധാനമന്ത്രി ബിമലേന്ദ്ര നിധി പറഞ്ഞു. ശ്രീരാമക്ഷേത്രത്തിലേക്ക് ജനകപുരിയിലെ ജനങ്ങള്‍ നല്‍കുന്നത് അഷ്ടലോഹങ്ങളാല്‍ തീര്‍ക്കുന്ന ശിവധനുസ്സും. നേപ്പാളിലെ മിഥിലാപുരിയിലാണ് സീതാദേവിയെ വിവാഹം ചെയ്യുന്നതിനായി ശ്രീരാമന്‍ ശിവധനുസ്സുയര്‍ത്തിയതെന്നാണ് രാമായണ ചരിത്രം. എല്ലാ വര്‍ഷവും ജനകപുരിയില്‍ ശ്രീരാമനവമിയും സീതാപരിണയ വാര്‍ഷികവും കൊണ്ടാടാറുണ്ടെന്നും ബിമലേന്ദ്രനിധി ചൂണ്ടിക്കാട്ടി.

ഇതിന്റെ ഓര്‍മ്മകളുമായാണ് ശിവധനുസും കൂറ്റന്‍ ശിലകളും അയോധ്യയിലേക്ക് കൊണ്ടുപോകുന്നത്. പതിനെട്ടും പന്ത്രണ്ടും ടണ്‍ ഭാരമുള്ള രണ്ട് ശിലകളാണ് കൈമാറുന്നത്. മകരസംക്രമ ദിവസം ജനകപുരിയില്‍ ഈ ശിലകള്‍ പൂജിച്ചു. ഫെബ്രുവരി ഒന്നിന് അയോധ്യയിലെത്തിക്കും, നേപ്പാളി കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് കൂടിയായ ബിമലേന്ദ്രനിധി പറഞ്ഞു.

2020-ല്‍ ജനക്പൂരില്‍ സീതാപരിണയ ആഘോഷവേളയിലാണ് അന്നത്തെ ഇന്ത്യന്‍ അംബാസഡര്‍ മഞ്ജീവ് പുരിയുമായി ഈ ആശയങ്ങള്‍ പങ്കുവച്ചത്. രാമജന്മഭൂമി ട്രസ്റ്റിന്റെ ചുമതലയുള്ള ചമ്പത് റായിയെയും ക്ഷേത്ര ട്രസ്റ്റിന്റെ നിര്‍വാണ സമിതി ചുമതലയുള്ള നൃപേന്ദ്ര മിശ്രയെയും ബിമലേന്ദ്രനിധി ഈ ആവശ്യവുമായി കണ്ടിരുന്നു. 2022 ഡിസംബറിലാണ് രണ്ട് ശിലകളും ഒരു വില്ലും ഇന്ത്യയിലേക്ക് അയയ്‌ക്കാന്‍ നേപ്പാള്‍ സര്‍ക്കാരില്‍ നിന്ന് അനുമതി ലഭിച്ചത്.

Tags: riverരാമക്ഷേത്രംAyodhyarammandirഅയോധ്യനേപ്പാള്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നമാമി രാമം 28: ആഹ്ലാദാകാശം, അയോധ്യാദേശം

Kerala

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

Vicharam

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

India

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.