Saturday, June 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പോലീസ് കാവലില്‍ ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനം നടത്തി ഡിവൈഎഫ്‌ഐ; പ്രതിഷേധിച്ച് ബിജെപി മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ജല പീരങ്കി പ്രയോഗം

കേന്ദ്രസര്‍ക്കാരിനെതിരെയുള്ള സിപിഎമ്മിന്റെ രാഷ്‌ട്രീയ വിശദീകരണ യോഗം എന്ന പരിപാടിയുടെ മറവിലായിരുന്നു ഡോക്യുമെന്ററി പ്രദര്‍ശനം. ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു ബിജെപി പ്രവര്‍ത്തകരെ പോലീസ് അറിയിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2023, 10:40 pm IST
in Kerala

തിരുവനന്തപുരം: ഗുജറാത്ത് കലാപത്തെ സംബന്ധിച്ച് ബിബിസിയുടെ ഡോക്യുമെന്ററി പ്രദര്‍ശനത്തിനെതിരെ ബിജെപി നടത്തിയ മാര്‍ച്ചിനു നേരെ ജല പീരങ്കി പ്രയോഗം. പൂജപ്പുരയില്‍ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിലായിരുന്നു പോലീസ് കാവലില്‍ ഡോക്യുമെന്ററി പ്രദര്‍ശനം.

കേന്ദ്രസര്‍ക്കാരിനെതിരെയുള്ള സിപിഎമ്മിന്റെ രാഷ്‌ട്രീയ വിശദീകരണ യോഗം എന്ന പരിപാടിയുടെ മറവിലായിരുന്നു ഡോക്യുമെന്ററി പ്രദര്‍ശനം. ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു ബിജെപി പ്രവര്‍ത്തകരെ പോലീസ് അറിയിച്ചത്. എന്നാല്‍ സിപിഎമ്മിന്റെ യോഗം കഴിഞ്ഞ ശേഷം ഡോക്യുമെന്ററി പ്രദര്‍ശനം തുടങ്ങി. ഇതോടെ ബിജെപി പ്രവര്‍ത്തകര്‍ പ്രദര്‍ശനം നടക്കുന്ന സ്ഥലത്തേക്ക് നടത്തിയ മാര്‍ച്ചിനെ ബാരിക്കോഡ് കെട്ടി പോലീസ് തടഞ്ഞു.

ബാരിക്കോഡ് മറികടക്കാന്‍ ശ്രമിക്കവെ പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജല പീരങ്കി പ്രയോഗിച്ചു. മഹിളാമോര്‍ച്ച നേമം നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ശ്രീലതാ സുരേഷിന് പരിക്കേറ്റു. ആംബുലന്‍സ് ഇല്ലെന്ന കാരണം പറഞ്ഞ് നിലത്ത് കിടന്ന ശ്രീലതാ സുരേഷിനെ ആശുപത്രിയിലേക്ക് യഥാ സമയം മാറ്റാന്‍ പോലീസ് തയ്യാറായില്ല. ഇത് ചോദ്യം ചെയ്ത പ്രവര്‍ത്തകര്‍ക്ക് നേരെ വീണ്ടും ജല പീരങ്കി പ്രയോഗിച്ചു.

പ്രവര്‍ത്തകര്‍ ബാരിക്കോഡ് തള്ളി മാറ്റാന്‍ ശ്രമിച്ചപ്പോഴാണ് ആംബുലന്‍സ് എത്തിച്ച് ശ്രീലതയെ ആശുപത്രിയിലേക്ക് മാറ്റിയത്. ഒരു മണിക്കുറോളം പോലീസും പ്രവര്‍ത്തകരും തമ്മില്‍ വാഗ്വാദവും ജല പീരങ്കി പ്രയോഗവും നടന്നു. ഈ സമയം പുജപ്പുരയില്‍ നിന്നും മുടവന്‍ മുകളിലേക്ക് പോകുന്ന ജംഗ്ഷനില്‍ കനത്ത പോലീസ് കാവലില്‍ സമീപത്ത് ഡോക്യുമെന്ററി പ്രദര്‍ശനം നടക്കുകയായിരുന്നു. മാര്‍ച്ച് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.വി.വി.രാജേഷ് ഉദ്ഘാടനം ചെയ്തു.

Tags: തിരുവനന്തപുരംകലാപംbjpകേരള പോലീസ്മാര്‍ച്ച്ഡിവൈഎഫ്ഐബിബിസി ഡോക്യുമെന്‍ററി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേമം റെയിൽവേ ടെർമിനൽ വികസനം; പ്രധാനമന്ത്രിക്കും കേന്ദ്ര റെയിൽവേ മന്ത്രിക്കും നന്ദി പറഞ്ഞ് രാജീവ് ചന്ദ്രശേഖർ എംഎൽഎ

Kerala

‘ സുഗതനെ പാർട്ടി വിട്ടുകൊടുക്കില്ല , ഞങ്ങൾ ചെയ്യേണ്ടതെല്ലാം ചെയ്യും ‘ ; പക്ഷെ വണ്ടി തല്ലിപൊളിക്കുന്ന പരിപാടി ഞങ്ങൾക്കില്ല ; രാജീവ് ചന്ദ്രശേഖർ

India

തരുൺ ചുഗ്, മല്ലികാർജുൻ ഖാർഗെ ഉൾപ്പെടെ 24 പേർ എതിരില്ലാതെ രാജ്യസഭയിലേക്ക്; ബിജെപിക്ക് 19, കോണ്‍ഗ്രസിന് 5 സീറ്റുകള്‍

Thiruvananthapuram

മഴക്കെടുതി: മിന്നും വേഗത്തിൽ സഹായം എത്തിച്ച്  രാജീവ് ചന്ദ്രശേഖർ എം എൽ എ

Kerala

പിണറായിയുടെ വിപ്ലവകരമായ മനം മാറ്റത്തിന് സല്യൂട്ട്, വന്യജീവി ആക്രമണവും ഫണ്ട് വിനിയോഗവും സംബന്ധിച്ച് മുഖ്യമന്ത്രി ധവളപത്രം ഇറക്കണം- എന്‍. ഹരി

പുതിയ വാര്‍ത്തകള്‍

എഎൻ-32 വിമാനാപകടം; അഞ്ച് സൈനികർക്ക് വീരമൃത്യു, സഹപൈലറ്റ് രക്ഷപ്പെട്ടു, അന്വേഷണത്തിന് ഉത്തരവിട്ട് വ്യോമസേന

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ സ്വര്‍ണക്കൊള്ള: അതിശക്ത പ്രതിഷേധവുമായി ഹൈന്ദവ സംഘടനകള്‍

എംജി സർവകലാശാല വിസിയെ അഭിനന്ദിച്ചത് തെറ്റാണെങ്കിൽ ആ തെറ്റ് ഇനിയും ആവർത്തിക്കും: ഷോൺ ജോർജ്

മുൻ മേയർ ആര്യ രാജേന്ദ്രനുമായുള്ള തർക്കത്തെ തുടർന്ന് ജോലി നഷ്ടപ്പെട്ടു ; യദുവിന് നിയമസഭയിൽ ഡ്രൈവറായി നിയമനം

വിവാഹിതനെന്ന് മറച്ചുവെച്ച് ഒന്നിച്ചു താമസിച്ചു മുങ്ങി, നജീമിനെ തേടി കേരളത്തിലെത്തിയ ശ്രീലങ്കൻ യുവതി ആത്മഹത്യയ്‌ക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയിൽ

ധർമ്മസ്ഥലയിൽ 100 ലേറെ സ്ത്രീകളെ ബലാത്സംഗം ചെയ്തു കൊന്നു കുഴിച്ചു മൂടിയെന്ന് പറയാൻ പ്രകാശ് രാജ് നിർബന്ധിച്ചെന്ന് ഒന്നാം പ്രതിയുടെ വെളിപ്പെടുത്തൽ

നിര്‍ണ്ണായക വെളിപ്പെടുത്തലുമായി അദാനി പോര്‍ട്‌സ്; മുങ്ങിയ എല്‍സ 3ക്ക് മൂന്നുഡിഗ്രി ചരിവുണ്ടായിരുന്നു

ബെംഗളൂരു സ്ഫോടനക്കേസ്: 17 വർഷം വിചാരണത്തടവുകാരനായി കഴിഞ്ഞ കുടക് സ്വദേശി അബ്ദുൽ ഖാദർ കർണാടക ജയിലിൽ മരിച്ചു

കെഎസ്ആര്‍ടിസിയിലെ സൗജന്യയാത്ര; തലസ്ഥാന നഗരത്തിലെ സ്ത്രീകള്‍ പണം നല്‍കേണ്ടി വരും

അസമിലെ ജോർഹട്ടിൽ ഇന്ത്യൻ വ്യോമസേനയുടെ വിമാനം തകർന്നു വീണു; അപകടം ലാൻഡ് ചെയ്യുന്നതിനിടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.