Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Hockey

ലോകകപ്പ് ഹോക്കി: സ്‌പെയ്‌ന് മിന്നും ജയം, ഇന്ത്യക്ക് സമനില, ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് ഇംഗ്ലണ്ട്

കളിയുടെ അവസാന നിമിഷത്തില്‍ ഇംഗ്ലണ്ടിന് ലഭിച്ച പെനാല്‍ട്ടി കോര്‍ണര്‍ പാഴായതോടെ അവസാന വിസില്‍ മുഴങ്ങുകയായിരുന്നു. ഒന്‍പത് തവണയാണ് ഇന്ത്യ ഗോളിലേക്ക് ഷോട്ടുതിര്‍ത്തത്. ഇംഗ്ലണ്ട് എട്ട് തവണയും. ഇംഗ്ലണ്ട് ഗോളി ഒളിവര്‍ പെയ്ന്‍ ആണ് പ്ലെയര്‍ ഓഫ് ദ് മാച്ച്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2023, 10:20 am IST
in Hockey
ലോകകപ്പ് ഹോക്കിയിലെ ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തില്‍ നിന്ന്‌

ലോകകപ്പ് ഹോക്കിയിലെ ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തില്‍ നിന്ന്‌

റൂര്‍ക്കല: ഗോള്‍രഹിത സമനിലയുമായി ലോകകപ്പ് ഹോക്കിയില്‍ ഇന്ത്യ മുന്നോട്ട്. ഡി ഗ്രൂപ്പിലെ ബിരസമുണ്ട സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ ഇംഗ്ലണ്ടുമായാണ് ഇന്ത്യ സമനിലയില്‍ പിരിഞ്ഞത്. ആദ്യമത്സരത്തില്‍ സ്‌പെയിനിനെ പരാജയപ്പെടുത്തിയ ഇന്ത്യക്ക് ഇതോടെ നാല് പോയിന്റായി.  

ആദ്യമത്സരത്തില്‍ വെയ്ല്‍സിനെ അഞ്ച് ഗോളിന് തോല്‍പ്പിച്ച ഇംഗ്ലണ്ട് തന്നെയാണ് ഗ്രൂപ്പില്‍ ഒന്നാംസ്ഥാനത്ത്. ആദ്യമത്സരത്തില്‍ വെയ്ല്‍സിനെ തകര്‍ത്ത സ്‌പെയിന്‍ മൂന്ന് പോയിന്റുമായി ഗ്രൂപ്പില്‍ മൂന്നാമതാണ്.  

ഇന്ത്യക്ക് നാല് പെനാല്‍ട്ടി കോര്‍ണര്‍ ലഭിച്ചപ്പോള്‍ ഇംഗ്ലണ്ടിന് എട്ടെണ്ണം ലഭിച്ചു. മന്‍പ്രീത് സിങ്ങിന്റെയും ആകാശ് ദീപിന്റെയും മുന്നേറ്റങ്ങള്‍ ഗ്യാലറിയെ ത്രസിപ്പിച്ചെങ്കിലും ലക്ഷ്യം കാണുന്നതില്‍ പരാജയപ്പെട്ടു. ഗോളുകള്‍ പിറന്നില്ലെങ്കിലും മത്സരം ആദ്യന്തം ആവേശകരമായിരുന്നു. കളിയുടെ അവസാന നിമിഷത്തില്‍ ഇംഗ്ലണ്ടിന് ലഭിച്ച പെനാല്‍ട്ടി കോര്‍ണര്‍ പാഴായതോടെ അവസാന വിസില്‍ മുഴങ്ങുകയായിരുന്നു. ഒന്‍പത് തവണയാണ് ഇന്ത്യ ഗോളിലേക്ക് ഷോട്ടുതിര്‍ത്തത്. ഇംഗ്ലണ്ട് എട്ട് തവണയും. ഇംഗ്ലണ്ട് ഗോളി ഒളിവര്‍ പെയ്ന്‍ ആണ് പ്ലെയര്‍ ഓഫ് ദ് മാച്ച്.

ഇന്നലെ റൂര്‍ക്കലയില്‍ നടന്ന ആദ്യ മത്സരത്തില്‍ സ്‌പെയ്ന്‍ വെയ്ല്‍സിനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്തു. ഇരട്ടഗോള്‍ നേടിയ റെയ്ന്‍ മാര്‍ക്കും മിറലസ് മാര്‍ക്കുമാണ് സ്പാനിഷ് വിജയത്തിന് ചുക്കാന്‍ പിടിച്ചത്. പതിനാറാം മിനിട്ടില്‍ റെയ്‌നാണ് ഗോള്‍ വേട്ടയ്‌ക്ക് തുടക്കം കുറിച്ചത്. ക്യാപ്റ്റന്‍ ഇഗ്ലെസിയസ് അല്‍വാരോ രണ്ടാമത്തെ ഗോള്‍ നേടി. കാര്‍സണ്‍ ജെയിംസാണ് വെയ്ല്‍സിന്റെ ആശ്വാസ ഗോള്‍ നേടിയത്.

Tags: indiaEnglandലോകകപ്പ്സ്‌പെയിന്‍ഹോക്കി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അടുത്ത വര്‍ഷം തുടക്കത്തിൽ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

India

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ദൽഹിക്കും ജിന്ദിനും ഇടയിൽ പരീക്ഷണ ഓട്ടം നടത്തി : ട്രെയിൻ കുതിച്ച് പാഞ്ഞത് മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ 

Football

ലോകകപ്പ് ഫുട്ബോള്‍ 2026: ക്രൊയേഷ്യയ്‌ക്കും ഇംഗ്ലണ്ടിനും കടുപ്പം

India

‘ ഇന്ത്യക്കാരിയായി ഈ മണ്ണിൽ മരിച്ചാൽ മതി ‘ ; ഇന്ത്യൻ പൗരത്വത്തിന് വേണ്ടി യുഎസ് പൗരത്വം ഉപേക്ഷിക്കാൻ തയ്യാറായി 94 കാരി

Sport

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

പുതിയ വാര്‍ത്തകള്‍

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്, അവിശ്വാസ പ്രമേയത്തിന് യുഡിഎഫിന് കത്ത് നൽകാൻ മതിയായ പിന്തുണ ലഭിച്ചില്ല

നരേന്ദ്ര മോദിയും പ്രണബ് മുഖര്‍ജിയും കൂടിക്കാഴ്ചക്കിടെ (ഫയല്‍ ചിത്രം)

നിഷേധിക്കാനാവാത്ത ‘ബ്രാന്‍ഡ് മോദി’

ആ വെള്ളിക്കട്ടികള്‍ ആരും മോഷ്ടിച്ചിട്ടില്ല

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

‘അള്ളാഹുവിന്റെ നാമ’ത്തില്‍ സത്യപ്രതിജ്ഞ; കണ്ണൂര്‍ കോര്‍പ്പറേഷന്‍ 19 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കണം: ബിജെപി

ആദ്യ പ്രസവം സിസേറിയൻ, രണ്ടാമത്തെ പ്രസവം യുട്യൂബ് നോക്കി വീട്ടിൽ നടത്തി; അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു

കേരള വിശ്വകര്‍മ്മ സഭ സംസ്ഥാന അവകാശ സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഡ്വ. സതീഷ് ടി .പത്മനാഭന്‍ ഉദ്ഘാടനം ചെയ്യുന്നു

ആര്‍ട്ടിസാന്‍സ് വകുപ്പും മന്ത്രാലയവും രൂപീകരിക്കണം: കേരള വിശ്വകര്‍മ്മ സഭ

യുദ്ധഭീതി ഒഴിയുന്നു; യുഎസ് – ഇറാൻ സംഘർഷത്തിന് താൽക്കാലിക ശമനം, ഖത്തറിൽ സമാധാന ചർച്ചകൾ നാളെ പുനരാരംഭിക്കും

കരുത്തുകാട്ടി അള്‍ജീരിയന്‍ പട; സമനിലയില്‍ കുരുങ്ങി ഓസ്ട്രിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.