Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Hockey

ലോകകപ്പ് ഹോക്കി: മുന്നേറാന്‍ ജയം തേടി ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെതിരെ

സ്‌പെയ്‌നെതിരെ മുന്നേറ്റത്തിന് പിഴച്ചതാണ് വ്യക്തമായ ആധിപത്യമുണ്ടായിട്ടും വന്‍ ജയത്തിനകാതിരുന്നത്. എതിര്‍ ഗോള്‍മുഖത്ത് നിരന്തരം ആക്രമണമഴിച്ചുവിട്ടിട്ടും അതിനുള്ള ഗോള്‍ വന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2023, 10:08 am IST
in Hockey
ലോകകപ്പ് ഹോക്കിയില്‍ മലേഷ്യക്കെതിരെ ഗോള്‍ നേടിയ നെതര്‍ലന്‍ഡ്‌സ് താരങ്ങളുടെ ആഹ്ലാദം

ലോകകപ്പ് ഹോക്കിയില്‍ മലേഷ്യക്കെതിരെ ഗോള്‍ നേടിയ നെതര്‍ലന്‍ഡ്‌സ് താരങ്ങളുടെ ആഹ്ലാദം

റൂര്‍ക്കല: ലോകകപ്പ് ഹോക്കിയിലെ ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ ഇന്ത്യ ഇന്ന് വീണ്ടും കളത്തില്‍. വീര ബിരസ സ്റ്റേഡിയത്തില്‍ കരുത്തരായ ഇംഗ്ലണ്ടാണ് പൂള്‍ ഡിയില്‍ ഇന്ത്യക്ക് എതിരാളി. നേരിട്ട് ക്വാര്‍ട്ടറിലെത്താന്‍ ഇന്ത്യക്ക് ജയം അനിവാര്യം.

ആദ്യ കളിയില്‍ ഇന്ത്യ സ്‌പെയ്‌നെ 2-0ന് കീഴടക്കിയപ്പോള്‍ ഇംഗ്ലണ്ട് 5-0ന്  വെയ്ല്‍സിനെ മുക്കി. ഇതോടെ, ഗോള്‍ശരാശരിയുടെ മുന്‍തൂക്കം ഇംഗ്ലണ്ടിന്. അവസാന എതിരാളികള്‍ പൂളിലെ ദുര്‍ബലരെന്നു വിശേഷിപ്പിക്കാവുന്ന വെയ്ല്‍സായതിനാല്‍ ഇന്ത്യ ഇന്ന് ജയത്തിനായി കൈയ്‌മെയ് മറന്നിറങ്ങും.  

സ്‌പെയ്‌നെതിരെ മുന്നേറ്റത്തിന് പിഴച്ചതാണ് വ്യക്തമായ ആധിപത്യമുണ്ടായിട്ടും വന്‍ ജയത്തിനകാതിരുന്നത്. എതിര്‍ ഗോള്‍മുഖത്ത് നിരന്തരം ആക്രമണമഴിച്ചുവിട്ടിട്ടും അതിനുള്ള ഗോള്‍ വന്നില്ല. അമിത് രോഹിദാസും ഹാര്‍ദിക് സിങ്ങുമാണ് ഇന്ത്യക്കായി ലക്ഷ്യം കണ്ടത്. ക്യാപ്റ്റന്‍ മന്‍പ്രീത് സിങ് ഉള്‍പ്പെടുന്ന മധ്യനിരയും മികവു പുലര്‍ത്തി. അതേസമയം, അവസാന ക്വാര്‍ട്ടറിലെ സ്പാനിഷ് സമ്മര്‍ദ്ദം ഇന്ത്യന്‍ പ്രതിരോധം സമര്‍ത്ഥമായി തടഞ്ഞു. രണ്ടാം പകുതിയില്‍ പി.ആര്‍. ശ്രീജേഷിനു പകരമിറങ്ങിയ കൃഷ്ണ പഥക്കും ഗോള്‍വല കാക്കുന്നതില്‍ മിടുക്കു കാട്ടിയത് ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് നിറം പകരുന്നു.  

ഇംഗ്ലണ്ടാകട്ടെ മിന്നും ജയത്തോടെ തുടങ്ങി. വെയ്ല്‍സിനെ മുക്കാന്‍ ഇംഗ്ലീഷ് മുന്നേറ്റത്തിനായി. പാര്‍ക്ക് നിക്കോളസ്, അന്‍സെല്‍ ലിയാം, റൂപെര്‍ ഫില്‍, ബന്ദുരാക് നിക്കോളസ് അവരുടെ ഗോളടി മേളത്തിന് കൈത്താങ്ങായി.  

ലോക റാങ്കിങ്ങില്‍ അഞ്ചാമതാണ് ഇന്ത്യ, ഇംഗ്ലണ്ട് ആറാമതും. മുഖാമുഖ പോരാട്ടങ്ങളില്‍ ഇംഗ്ലണ്ടിനാണ് മുന്‍തൂക്കം. 133 കളികളില്‍ അവര്‍ക്ക് 86 ജയം. ഇന്ത്യ 25ല്‍ ജയിച്ചപ്പോള്‍ 22 എണ്ണം സമനില.

Tags: indiaEnglandലോകകപ്പ്ഹോക്കി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരതം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നു; ബഹിരാകാശത്തോളം അതിരുകളില്ലാത്തതാണ് യുവാക്കളുടെ സ്വപ്നങ്ങൾ: പ്രധാനമന്ത്രി മോദി

World

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

World

ടി-90 എംഎസ് പുതിയ തലമുറ ടാങ്കുകൾ സംയുക്തമായി വികസിപ്പിക്കാൻ ഇന്ത്യയോട് നിർദ്ദേശിച്ച് റഷ്യ ; സുഹൃത്ത് പുടിന്റെ അതിശയകരമായ ഓഫർ

India

ഇന്ത്യയും പ്ലാസ്റ്റിക് കറന്‍സികളിലേക്കു മാറുന്നു? വൈദഗ്ധ്യമുള്ള പങ്കാളികളെ തേടി ടെന്‍ഡര്‍ ക്ഷണിച്ച് ആര്‍ബി ഐ

World

ഇന്ത്യയുടെയും ജപ്പാന്റെയും സംയുക്ത പ്രസ്താവനയിൽ പ്രകോപിതരായ പാകിസ്ഥാൻ ; ജാപ്പനീസ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധിച്ചു

പുതിയ വാര്‍ത്തകള്‍

കാലാവസ്ഥ വ്യതിയാനം ഏലം കൃഷിയെ ബാധിക്കും; മുന്നറിയിപ്പുമായി സ്‌പൈസസ് ബോര്‍ഡ്

ചെന്താമരയ്‌ക്ക് വധശിക്ഷ ലഭിച്ചതിൽ സന്തോഷം; നെന്മാറയിലെ വീട്ടിലേക്ക് മടങ്ങിപ്പോകാൻ ഭയമുണ്ടെന്ന് സുധാകരന്റെ മക്കൾ

ഭക്തർ പുണ്യസ്നാനം നടത്താനെത്തുന്ന സരയൂ നദിയിൽ മദ്യസത്ക്കാരം , മട്ടൻ പാകം ചെയ്യൽ : മൂന്ന് പേർ അറസ്റ്റിൽ , നാലാമനായി തെരച്ചിൽ

പ്രതിക്ക് മാനസാന്തരം ഉണ്ടാകില്ല ; നെന്മാറ ഇരട്ടക്കൊലക്കേസില്‍ ചെന്താമരയ്‌ക്ക് വധശിക്ഷ

‘കള്ളന്‍ വിജയൻ’ എന്ന തലക്കെട്ടിലുള്ള ലേഖനം ഒഴിവാക്കി; ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറക്കി

ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡ്‌വൈഫറി, ഓക്‌സിലറി നഴ്‌സിങ് കോഴ്‌സുകളില്‍ പ്രവേശനം

അനുമതിയില്ലാതെ പാർലമെന്റ് മാർച്ച് നടത്താനെത്തി : പാറ്റകളെ അടിച്ചോടിച്ച് റാപ്പിഡ് ആക്ഷൻ ഫോഴ്സ്

ആര്‍എസ്എസ് ശതാബ്ദിയോടനുബന്ധിച്ച് കാട്ടാക്കടയില്‍ സംഘടിപ്പിച്ച വൈചാരിക സദസില്‍ ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍ സംസാരിക്കുന്നു

ലോകത്തിന് വഴികാട്ടുക ഭാരതത്തിന്റെ ചരിത്രദൗത്യം: എം. രാധാകൃഷ്ണന്‍

ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ സംസ്ഥാനവാര്‍ഷിക സമ്മേളനവും രജതജയന്തി ആഘോഷങ്ങളുടെ ആശിര്‍വാദസഭയും ദല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി. ഹരിശങ്കര്‍ ഉദ്ഘാടനം ചെയ്യുന്നു

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സുരക്ഷാവീഴ്ച; ഉറക്കഗുളികകളും വിഷാദത്തിനുള്ള മരുന്നുകളും മോഷണം പോയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.