Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഭക്ഷണം പോലീസിനു പരിശോധിക്കാം; ഹെൽത്ത് ഇൻസ്പെക്ടർ തൊടരുത്! സ്ഥാപനങ്ങളുടെ ശുചിത്വം മാത്രം പരിശോധിച്ചാൽ മതി

ഈ ജോലി ചെയ്യാന്‍ തയ്യാറാണെന്നു മന്ത്രി വീണാ ജോര്‍ജിനെ നേരില്‍ക്കണ്ട് അറിയിച്ചിട്ടും പ്രതികരണമില്ലെന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടേഴ്സ് യൂണിയന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2023, 10:59 am IST
inKerala

ഷാജന്‍ സി. മാത്യു

കൊച്ചി: വേണ്ടത്ര ജീവനക്കാരില്ലെന്ന കാരണം പറഞ്ഞ് ഭക്ഷ്യസുരക്ഷാ പരിശോധനച്ചുമതല പോലീസിനു നല്കാന്‍ ആലോചിക്കുന്ന സംസ്ഥാന സര്‍ക്കാര്‍, ഈ മേഖലയില്‍ വൈദഗ്ധ്യമുള്ള ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെ മാറ്റി നിര്‍ത്തുന്നു. മനുഷ്യജീവന് അപകട സാഹചര്യമുണ്ടായാല്‍ പോലീസിന് ഇടപെടാമെന്ന വകുപ്പ് ചൂണ്ടിക്കാട്ടിയാണ് ഭക്ഷണ പരിശോധനയ്‌ക്ക് അവരെ നിയോഗിക്കാമെന്നു സംസ്ഥാന സര്‍ക്കാര്‍ വിലയിരുത്തുന്നത്.

അതേസമയം, ഭക്ഷ്യപരിശോധനയില്‍ പ്രാവീണ്യവും പരിശീലനവുമുള്ള ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെ ഈ ചുമതലയില്‍നിന്ന് നീതീകരണമില്ലാതെ മാറ്റി നിര്‍ത്തുന്നു. സംസ്ഥാന ആരോഗ്യവകുപ്പില്‍ 3600 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, 864 ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, 176 ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍മാര്‍, 45  ജില്ലാ ടെക്നിക്കല്‍ അസിസ്റ്റന്റുമാര്‍ എന്നിവര്‍ ജോലി ചെയ്യുന്നു. ഇവര്‍ക്കു ഭക്ഷണം പരിശോധിക്കാന്‍ അധികാരമില്ലെന്നും സ്ഥാപനങ്ങളുടെ ശുചിത്വം പരിശോധിക്കാന്‍ മാത്രമേ അനുമതിയുള്ളൂവെന്നുമാണ് ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ നിലപാട്. ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ്സ് അസോസിയേഷന്റെ സ്വാധീനമാണു സര്‍ക്കാര്‍ നിലപാടിനു പിന്നിലെന്ന് ആരോപണമുണ്ട്.

ഭക്ഷണം പരിശോധിക്കാന്‍ ചുമതലയുള്ള ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരാകട്ടെ വെറും 140 പേരേ സംസ്ഥാനത്തുള്ളൂ. ഇവര്‍ അമിത ജോലിഭാരത്താല്‍ വീര്‍പ്പുമുട്ടുകയാണ്. ഇവരുടെ ജോലി ഭാരം കുറയ്‌ക്കാന്‍ തങ്ങളെ നിയോഗിക്കുന്നതിനു പകരം പോലീസിനെ ഉപയോഗിക്കാനുള്ള സര്‍ക്കാര്‍ നീക്കം അദ്ഭുതവും അമ്പരപ്പും സൃഷ്ടിച്ചിരിക്കുകയാണെന്ന് കേരള ഹെല്‍ത്ത് ഇന്‍സ്പെക്ടേഴ്സ് യൂണിയന്‍ ഭാരവാഹികള്‍ ജന്മഭൂമിയോടു പറഞ്ഞു.

‘വലിയൊരു ശക്തിയാണു ഞങ്ങള്‍. എല്ലാ മാസവും ഞങ്ങള്‍ നടത്തുന്ന ‘ഹെല്‍ത്തി കേരള’ പരിശോധന മാത്രം മതി ഇതിനു തെളിവായി. കഴിഞ്ഞ 11ന് ഞങ്ങള്‍ നടത്തിയ പരിശോധനയില്‍ സംസ്ഥാനത്തെ 70,000 സ്ഥാപനങ്ങളുടെ ശുചിത്വമാണു പരിശോധിച്ചത്. ഒറ്റ ദിവസത്തെ നേട്ടമാണിത്. ഭക്ഷ്യപരിശോധനാ ചുമതല ഏല്‍പ്പിച്ചാല്‍ വലിയൊരു മാറ്റം ഈ മേഖലയില്‍ കൊണ്ടുവരാന്‍ കഴിയുമെന്നു മൂന്നു തവണ ഞങ്ങള്‍ മന്ത്രി വീണാ ജോര്‍ജിനെ നേരില്‍ക്കണ്ടു പറഞ്ഞതാണ്. പരിഗണിക്കാമെന്നു പറഞ്ഞതല്ലാതെ നടപടിയൊന്നുമെടുത്തില്ല.’ സംസ്ഥാന ഭാരവാഹി ചൂണ്ടിക്കാട്ടി.

നിയമം വന്നാലും സ്ഥിതി മാറില്ല

2021ലെ പൊതുജനാരോഗ്യ നിയമം നടപ്പായാല്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്കു ഭക്ഷ്യ പരിശോധനാ ചുമതല കിട്ടുമെന്നു വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. എന്നാല്‍ അതില്‍ കാര്യമില്ലെന്നു നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. തദ്ദേശ വകുപ്പിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്കാണ് ഈ അധികാരമെന്നു നിയമം വ്യവസ്ഥ ചെയ്യുന്നു. 55 ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരേ തദ്ദേശ വകുപ്പിലുള്ളൂ. അയ്യായിരത്തോളമുള്ള വന്‍സേന  ആരോഗ്യ വകുപ്പിനു കീഴിലാണ്.

Tags: കേരള പോലീസ്Hotelഭക്ഷണംHealth inspector
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തൂങ്ങി മരിച്ച നിലയില്‍

Kerala

വിജിലന്‍സ് ഉദ്യോഗസ്ഥരെ കണ്ട് കൈക്കൂലി പണം ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍, പൈപ്പ് തകര്‍ത്ത് പണം കണ്ടെത്തി

Kerala

ഓണക്കാലത്ത് ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ പരിശോധന കര്‍ശനമാക്കി

Kerala

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ദീപാലേഖ കുഴഞ്ഞുവീണ് മരിച്ചത് പക്ഷാഘാതം കാരണം

Kerala

കണ്ണൂരില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കുഴഞ്ഞു വീണ് മരിച്ചത് രാഷ്‌ട്രീയ വിരോധം മൂലമുളള സ്ഥലം മാറ്റത്തിലുളള ആഘാതത്താലെന്ന് സി പി എം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.