Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേന്ദ്രത്തിന്റെ നീക്കങ്ങളെല്ലാം ശരിയായ ദിശയില്‍; ഇന്ത്യയ്‌ക്കാശ്വാസമായി പണപ്പെരുപ്പത്തോത് വീണ്ടും കുറഞ്ഞു; 5.72 ശതമാനത്തിലേക്ക്

ഇന്ത്യയുടെ സമ്പദ്ഘടനയ്‌ക്ക് ആശ്വാസമേകി ശക്തിയും പകര്‍ന്ന് പണപ്പെരുപ്പത്തോത് വീണ്ടും താഴേയ്‌ക്ക്. കഴിഞ്ഞ 21 മാസങ്ങളായി ആറ് ശതമാനത്തിന് മുകളില്‍ നിന്നിരുന്ന പണപ്പെരുപ്പത്തോത് നവമ്പറില്‍ ആറ് ശതമാനത്തില്‍ നിന്നും താഴ്ന്ന് 5.85 ശതമാനത്തിലെത്തിയിരുന്നു. ഇതാണ് ഡിസംബറില്‍ വീണ്ടും താഴ്ന്ന് 5.72 എന്ന കൂടുതല്‍ സുരക്ഷിതമായ നിലവാരത്തിലെത്തിയിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2023, 07:25 pm IST
inIndia

മുംബൈ: ഇന്ത്യയുടെ സമ്പദ്ഘടനയ്‌ക്ക് ആശ്വാസമേകി ശക്തിയും പകര്‍ന്ന് പണപ്പെരുപ്പത്തോത് വീണ്ടും താഴേയ്‌ക്ക്. കഴിഞ്ഞ 21 മാസങ്ങളായി ആറ് ശതമാനത്തിന് മുകളില്‍ നിന്നിരുന്ന പണപ്പെരുപ്പത്തോത് നവമ്പറില്‍ ആറ് ശതമാനത്തില്‍ നിന്നും താഴ്ന്ന് 5.85 ശതമാനത്തിലെത്തിയിരുന്നു. ഇതാണ് ഡിസംബറില്‍ വീണ്ടും താഴ്ന്ന് 5.72 എന്ന കൂടുതല്‍ സുരക്ഷിതമായ നിലവാരത്തിലെത്തിയിരിക്കുകയാണ്.  

തുടര്‍ച്ചയായ രണ്ടുമാസവും പണപ്പെരുപ്പം ആറു ശതമാനത്തില്‍ താഴെയായത് റിസര്‍വ്വ് ബാങ്കിന് പലിശവര്‍ധന താല്‍ക്കാലികമായെങ്കിലും നിര്‍ത്തിവെയ്‌ക്കാന്‍ അവസരമൊരുക്കും.  

ഇന്ത്യയിലെ പണപ്പെരുപ്പത്തിന്റെ സഹനപരിധി ആറ് ശതമാനമാണ്. റിസര്‍വ്വ് ബാങ്ക് പലിശനിരക്ക് ഉയര്‍ത്തിയ നടപടി ഭക്ഷ്യവിലയിലെ കുതിച്ചുകയറ്റം അവസാനിപ്പിച്ചു. പഴം, പച്ചക്കറി ഉള്‍പ്പെടെ ഭക്ഷ്യവസ്തുക്കളുടെയും ചെരിപ്പ്, തുണിത്തരങ്ങള്‍ തുടങ്ങിയ ഉല്‍പന്നങ്ങളുടെയും വില കുറഞ്ഞതാണ് ഇത്തവണ പണപ്പെരുപ്പം കുറയാന്‍ സഹായകമായത്. അതേ സമയം ധാന്യങ്ങള്‍, മാംസം, മുട്ട, പാല്‍ ഉല്‍പന്നങ്ങള്‍, എണ്ണ തുടങ്ങിയവയുടെ വില കൂടി. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെ കണക്ക് പ്രകാരം ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം നവംബറിലെ 4.67 ശതമാനത്തില്‍ നിന്നും 4.19 ശതമാനമായി താഴ്ന്നിരുന്നു. പഴങ്ങളുടെ വില രണ്ടു ശതമാനമായും പച്ചക്കറി വിലക്കയറ്റം പൂജ്യത്തിന് താഴെ 15.18 ശതമാനത്തിലേക്കും താഴ്ന്നിരുന്നു. അതുപോലെ അമേരിക്കയും യൂറോപ്യന്‍ യൂണിയനും ഉള്‍പ്പെടെയുള്ളവരില്‍ നിന്നുള്ള അന്താരാഷ്‌ട്ര സമ്മര്‍ദ്ദം അതിജീവിച്ച് കുറഞ്ഞവിലയില്‍ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ധനവിലയിലെ കുതിപ്പു പിടിച്ചുനിര്‍ത്താന്‍ സഹായിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ഒരു പിടി നയങ്ങള്‍ ഇന്ത്യയുടെ സമ്പദ്ഘടനയെ ആരോഗ്യകരമായി നിലനിര്‍ത്തുന്നതിന് ഏറെ സഹായിക്കുകയാണ്.  

2022 ഒക്ടോബറില്‍ മൊത്തവില പണപ്പെരുപ്പം 8.39 ശതമാനം കുറഞ്ഞു. സെപ്തംബര്‍ വരെ രണ്ടക്കത്തിലുണ്ടായിരുന്ന (10.70 ശതമാനം) മൊത്തവില പണപ്പെരുപ്പ നിരക്ക് ഒറ്റയക്കത്തിലേക്ക് (8.39 ശതമാനം) എത്തിയിരുന്നു. അതാണിപ്പോള്‍ നവമ്പറില്‍ ആറ് ശതമാനത്തിന് താഴെ സുരക്ഷിതമായ 5.85 ശതമാനത്തിലേക്കും ഡിസംബറില്‍ 5.72 ശതമാനത്തിലേക്കും എത്തിയത്.  

ഉപഭോക്തൃപണപ്പെരുപ്പം പിടിച്ചുനിര്‍ത്താന്‍ പലിശനിരക്ക് അടിക്കടി കൂട്ടിയ റിസര്‍വ്വ് ബാങ്കിന്റെ നടപടിയ്‌ക്ക് ഉചിതമായ ഫലം ലഭിച്ചിരിക്കുകയാണ്.  

2023 ജനവരി-മാര്‍ച്ച് എന്ന നാലാം സാമ്പത്തിക പാദത്തില്‍ പണപ്പെരുപ്പം 5.85 ശതമാനത്തിലേക്ക് എത്തിക്കുക എന്ന റിസര്‍വ്വ് ബാങ്കിന്റെ  ലക്ഷ്യം നവമ്പറില്‍ തന്നെ കൈവരിച്ചെങ്കിലും ഡിസംബറോടെ അത് കൂടുതല്‍ ആരോഗ്യകരമായ 5.72 ശതമാനത്തിലേക്ക് താഴ്ന്നിരിക്കുകയാണ്. ഇന്ധനത്തിന്റെയും ഭക്ഷ്യോല്‍പന്നത്തിന്റെയും രാസവസ്തുക്കളുടെയും വിലയിലുണ്ടായ കുറവാണ് ഉപഭോക്തൃ പണപ്പെരുപ്പം കുറയ്‌ക്കാന്‍ സഹായകരമായതെന്ന് വാണിജ്യ-വ്യവസായമന്ത്രാലയം പറയുന്നു.  റഷ്യയില്‍ നിന്നുള്ള ഇന്ധനമാണ് ഇന്ത്യയ്‌ക്ക് വില പിടിച്ചുനിര്‍ത്താന്‍ സഹായിക്കുന്നത്. ഇപ്പോള്‍ ഇറാഖിനേക്കാളും സൗദിയേക്കാളും കൂടുതല്‍ എണ്ണയാണ് റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്നത്. പക്ഷെ യുദ്ധം ഇനിയും നീണ്ടുപോയാല്‍ അത് ഇന്ത്യയ്‌ക്കും വൈകാതെ വലിയ ആഘാതമായി മാറും.  

റഷ്യ-ഉക്രൈന്‍ യുദ്ധം തലവേദന

റഷ്യ-ഉക്രൈന്‍ യുദ്ധം മൂലം പണപ്പെരുപ്പം ഇപ്പോഴും ആഗോള തലത്തില്‍ ഉയര്‍ന്ന നിരക്കില്‍ തുടരുകയാണ്. ഗോതമ്പ്, എണ്ണ, ഭക്ഷ്യയെണ്ണ, അസംസ്കൃത വസ്തുക്കള്‍ എന്നിവയുടെ വിതരണം യുദ്ധം മൂലം താളം തെറ്റിയ നിലയിലാണ്. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ നാല് തവണയാണ് തുടര്‍ച്ചയായി റിസര്‍വ്വ് ബാങ്ക് പലിശ നിരക്ക് വര്‍ധിപ്പിച്ചത്. ഏകദേശം 1.9 ശമതാനത്തോളം വര്‍ധിപ്പിച്ചു. റിപ്പോ നിരക്ക് വര്‍ധിച്ചതോടെ ബാങ്കുകള്‍ നിക്ഷേപങ്ങളുടെ പലിശ നിരക്ക് വര്‍ധിപ്പിച്ചിരിക്കുകയാണ്. പലിശ നിരക്ക് ഉയരുന്നതോടെ ഉപഭോഗം കുറയുന്നതോടെ ഉപഭോക്തൃ പണപ്പെരുപ്പം കുറയുമെന്നതാണ് കണക്കുകൂട്ടല്‍. അത് ശരിയുമായി.  

Tags: Nirmala Sitharamanസമ്പദ് വ്യവസ്ഥവിലക്കയറ്റംചില്ലറവില്‍പ്പനയിലെ പണപ്പെരുപ്പംഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥmodi government
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ കുറ്റവാളികൾക്കെതിരെ മോദി സർക്കാരിന്റെ ത്രിശൂൽ’ ; വിവിധ രാജ്യങ്ങളിലേക്ക് ഒളിച്ചോടിയ 274 പേരെ തിരികെയെത്തിച്ചു, 17,000 കോടി രൂപ കണ്ടുകെട്ടി

India

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

Kerala

കേരളത്തിന്റെ നഗരവികസനത്തിന് 60 കോടി രൂപ അനുവദിച്ച് കേന്ദ്രം; മോദി സർക്കാരിന്റേത് മാതൃകാപരമായ നടപടി: കുമ്മനം രാജശേഖരൻ

India

സിജെപി സമരത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ഹേമമാലിനിയും കങ്കണ റണാവത്തും

India

കോൺഗ്രസിന്റെ കപട പ്രകൃതി സ്‌നേഹം പൊളിഞ്ഞു , ഗ്രേറ്റ് നിക്കോബാർ പദ്ധതിയിൽ ദ്വീപ് നിവാസികൾക്ക് സമ്മതം:  ഗലാത്തിയ ബേ തുറമുഖത്തിന്റെ പണി 2028 ൽ ആരംഭിക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

‘മതമാണ് മതമാണ് പ്രശ്‌നം’ എന്ന് ഞാനാണ് പറഞ്ഞതെങ്കില്‍ എന്റെ തല എടുത്തേനെ: വെള്ളാപ്പള്ളി

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

എണ്ണാമെങ്കില്‍ എണ്ണിക്കോ…ഇന്ത്യയുടെ മിസൈല്‍ ആവനാഴി ബ്രഹ്മോസില്‍ അവസാനിക്കില്ല….മിസൈലുകളുടെ തമ്പുരാനായി ഇന്ത്യ

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.