Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പട്ടികജാതിക്കാർക്കെതിരായ പോലീസ് അതിക്രമ കേസുകൾ ഉടൻ തീർപ്പാക്കണം: ദേശീയ പട്ടികജാതി കമ്മീഷൻ വൈസ് ചെയർമാൻ

പട്ടികജാതിക്കാർക്കെതിരായി എന്തെങ്കിലും അതിക്രമം ശ്രദ്ധയിൽപ്പെട്ടാൽ, സ്ഥലം സന്ദർശിച്ച് പട്ടികജാതിക്കാരുടെ പരാതികൾ വേഗത്തിൽ പരിഹരിക്കുമെന്ന് എൻസിഎസ്‌സി വൈസ് ചെയർമാൻ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2023, 04:05 pm IST
inKerala

തിരുവനന്തപുരം: സംസ്ഥാനത്ത് പട്ടികജാതിക്കാർക്കെതിരായ പോലീസ് അതിക്രമ കേസുകൾ ഉടൻ തീർപ്പാക്കണം എന്ന് ദേശീയ പട്ടികജാതി കമ്മീഷൻ വൈസ് ചെയർമാൻ അരുൺ ഹാൽദാർ പറഞ്ഞു. പോലീസ് അതിക്രമങ്ങളുമായി ബന്ധപ്പെട്ട 15 കേസുകൾ കമ്മീഷൻ  പരിഗണിച്ചിട്ടുണ്ടെന്നും നടപടി റിപ്പോർട്ട് നൽകാൻ പോലീസ് ഉദ്യോഗസ്ഥർക്ക് 30 ദിവസത്തെ സമയം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  

പട്ടികജാതിക്കാരുടെ തീർപ്പാകാതെയുള്ള മറ്റ് 13 കേസുകൾ കമ്മീഷൻ പരിഹരിച്ചതായും ബാക്കിയുള്ള കേസുകൾ പരിഹരിക്കാൻ നിർദ്ദേശം നൽകിയതായും ഹാൽദർ  പറഞ്ഞു. പട്ടികജാതിക്കാർക്കെതിരായി എന്തെങ്കിലും അതിക്രമം ശ്രദ്ധയിൽപ്പെട്ടാൽ, സ്ഥലം സന്ദർശിച്ച് പട്ടികജാതിക്കാരുടെ പരാതികൾ വേഗത്തിൽ പരിഹരിക്കുമെന്ന് എൻസിഎസ്‌സി വൈസ് ചെയർമാൻ പറഞ്ഞു. ദേശീയ, സംസ്ഥാന പട്ടികജാതി കമ്മീഷനുകൾ  പരാതികൾ പരിഹരിക്കുന്നതിന്  ഒരുമിച്ച് പ്രവർത്തിക്കുന്നത് സംസ്ഥാനത്ത് ആദ്യമായിട്ടാണെന്നും അദ്ദേഹം പറഞ്ഞു.  

സംസ്ഥാന പട്ടികജാതി-പട്ടികവർഗ കമ്മീഷൻ ചെയർമാൻ ബി.എസ് മാവോജി, ഡയറക്ടർ ജി സുരേഷ് കുമാർ ബാബു, എൻസിഎസ്‌സി സീനിയർ ഇൻവെസ്റ്റിഗേറ്റർ ജി ധന്യ എന്നിവർ പങ്കെടുത്തു

Tags: പൊലീസ് കേസ്പട്ടികജാതിഅരുണ്‍ ഹല്‍ദാര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thrissur

വ്യാജ സഹായാഭ്യര്‍ത്ഥന വീഡിയോകള്‍: പോലീസ് നടപടിക്കു നിര്‍ദേശം

India

കശ്മീരില്‍ നിന്ന് പുള്ളിപ്പുലികളുടെ തോലുകള്‍ കണ്ടെടുത്തു; എട്ടുപേര്‍ അറസ്റ്റില്‍

India

14 സംസ്ഥാനങ്ങളിലായി 1200 കവര്‍ച്ചാക്കേസുകള്‍; വന്‍ കൊള്ളക്കാരന്‍ നദിം ഖുറേഷി ബംഗാള്‍ പോലീസ് കസ്റ്റഡിയില്‍

ഷൈജു
Thrissur

വിദ്യാര്‍ത്ഥിക്ക് മദ്യ വില്‍പന നടത്തിയ ബാര്‍ ജീവനക്കാരനെ അറസ്റ്റ് ചെയ്തു

India

മതംമാറിയവരെ പട്ടികവര്‍ഗ പട്ടികയില്‍ നിന്ന് പുറത്താക്കണം; ആനുകൂല്യങ്ങള്‍ യഥാര്‍ഥ വനവാസി ജനതയ്‌ക്ക് തന്നെ കിട്ടണം; വനവാസിത്തനിമയ്‌ക്കായി ഹുങ്കാര്‍ റാലി

പുതിയ വാര്‍ത്തകള്‍

പ്രശസ്ത താരത്തെ കൊണ്ടുവരാമെന്ന് പറഞ്ഞ പൊങ്ങച്ചക്കാരൻ ; കള്ള് സൂക്ഷിക്കുന്നത് രഹസ്യമായി ; കോട്ടയം കുഞ്ഞച്ചന്റെ കഥയുമായി ശ്രീജിത്ത് പണിക്കർ

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.