Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജര്‍മ്മന്‍ മാതൃകയില്‍ ‘വന്ദേ മെട്രോ’; ഹൈഡ്രജന്‍ ട്രെയിനുകള്‍ ഡിസംബറില്‍ സര്‍വ്വീസാരംഭിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്

മലിനീകരണം ഹൈഡ്രജന്‍ ട്രെയിനിന്റെ എന്‍ജിന്റെ പ്രോട്ടോ ടൈപ്പ് റെയില്‍വേ വികസിപ്പിച്ചുവരികയാണ്. വടക്കന്‍ റെയില്‍വേയിലെ, ഹരിയാനയിലെ സോണിപ്പത് ജിന്‍ഡ് പാതയിലാകും ഇത് പരീക്ഷിക്കുക. ഡാര്‍ജിലിങ്ങ് ഹിമാലയന്‍ റെയില്‍വേ, നീലഗിരി മൗണ്ടന്‍ റെയില്‍വേ, കല്‍ക്ക ഷിംല റെയില്‍വേ,മാതരന്‍ ഹില്‍ റെയില്‍വേ, കാംഗ്ര വാലി, ബില്‍മോറ വാഗ,മാര്‍വാഡ് ദേവഗഡ് പാതകളാണ് പൈതൃക പാതകള്‍. ഇവയെല്ലാം നാരോ ഗേജുകളുമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2023, 10:56 pm IST
in India

ന്യൂദല്‍ഹി: വരുന്ന ഡിസംബറില്‍ ഇന്ത്യയുടെ ഹൈഡ്രജന്‍ ട്രെയിനുകള്‍ സര്‍വ്വീസാരംഭിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്. പൈതൃക കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള നാരോഗേജ് ട്രാക്കുകളിലാകും ആദ്യം ഇവ ഓടിത്തുടങ്ങുക, ജര്‍മ്മന്‍ മാതൃകയിലുള്ളവയാണ് ഇവ, അദ്ദേഹം പറഞ്ഞു.

മലിനീകരണം ഹൈഡ്രജന്‍ ട്രെയിനിന്റെ എന്‍ജിന്റെ പ്രോട്ടോ ടൈപ്പ് റെയില്‍വേ വികസിപ്പിച്ചുവരികയാണ്. വടക്കന്‍ റെയില്‍വേയിലെ, ഹരിയാനയിലെ സോണിപ്പത് ജിന്‍ഡ് പാതയിലാകും ഇത് പരീക്ഷിക്കുക. ഡാര്‍ജിലിങ്ങ് ഹിമാലയന്‍ റെയില്‍വേ, നീലഗിരി മൗണ്ടന്‍ റെയില്‍വേ, കല്‍ക്ക ഷിംല റെയില്‍വേ,മാതരന്‍ ഹില്‍ റെയില്‍വേ, കാംഗ്ര വാലി, ബില്‍മോറ വാഗ,മാര്‍വാഡ് ദേവഗഡ് പാതകളാണ് പൈതൃക പാതകള്‍. ഇവയെല്ലാം നാരോ ഗേജുകളുമാണ്.

ട്രെയിന്‍ എന്‍ജിന്‍ പ്രോട്ടോ ടൈപ്പുകള്‍ വികസിപ്പിച്ചുവരികയാണ്. ജൂണോടെ അത് പുറത്തിറങ്ങും. വന്ദേ മെട്രോ എന്നാകും ഇവയുടെ പേരെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ഇവ കൂടുതലായി നിര്‍മ്മിച്ച് ക്രമേണ ഡീസല്‍ എന്‍ജിനുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കും.  ഹൈഡ്രജന്‍ എന്‍ജിന്, ചെലവു വളരെ കുറവാണെന്നതിനാല്‍ വൈദ്യുതി എന്‍ജിനുകളും ഒഴിവാക്കിയേക്കും. ഇക്കഴിഞ്ഞ ജൂലൈയിലാണ് ജര്‍മ്മനി ഹൈഡ്രജന്‍ ട്രെയിന്‍ വികസിപ്പിച്ചത്.

ഏതാനും മാസങ്ങള്‍ക്കു മുന്‍പ് ചൈനയും ഇത് നടപ്പിലാക്കി. ഇന്ത്യ ഇത്തരം ട്രെയിനുകള്‍  ഓടിക്കുന്ന മൂന്നാമത്തെ രാജ്യമായേക്കും. 140 കിമി വേഗത്തില്‍ 1000 കിമി വരെ ഓടാന്‍ ഇവയ്‌ക്ക് കഴിയും. 160 കിമി വേഗത്തില്‍ 600 കിമി വരെ ഒറ്റയടിക്ക്  ഓടാന്‍കഴിയുന്ന  ട്രെയിനാണ് ചൈന വികസിപ്പിച്ചത്. ഫെബ്രുവരി ഒന്നിന് മോദി സര്‍ക്കാര്‍ അവതരിപ്പിക്കുന്ന ബജറ്റില്‍ ഹൈഡ്രജന്‍ ട്രെയിനുകള്‍ പ്രഖ്യാപിക്കുമെന്നും സൂചനകളുണ്ട്.

Tags: indiaസേവനംഡിസംബര്‍ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍വന്ദേ മെട്രോഹൈഡ്രജന്‍ ട്രെയിന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

World

ടി-90 എംഎസ് പുതിയ തലമുറ ടാങ്കുകൾ സംയുക്തമായി വികസിപ്പിക്കാൻ ഇന്ത്യയോട് നിർദ്ദേശിച്ച് റഷ്യ ; സുഹൃത്ത് പുടിന്റെ അതിശയകരമായ ഓഫർ

India

ഇന്ത്യയും പ്ലാസ്റ്റിക് കറന്‍സികളിലേക്കു മാറുന്നു? വൈദഗ്ധ്യമുള്ള പങ്കാളികളെ തേടി ടെന്‍ഡര്‍ ക്ഷണിച്ച് ആര്‍ബി ഐ

World

ഇന്ത്യയുടെയും ജപ്പാന്റെയും സംയുക്ത പ്രസ്താവനയിൽ പ്രകോപിതരായ പാകിസ്ഥാൻ ; ജാപ്പനീസ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധിച്ചു

India

ചൈനയുടെ സമ്പദ്‌വ്യവസ്ഥ തളരുന്നു , ജിഡിപി 4.3% മാത്രം ; മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾക്കിടയിലും മുന്നോട്ട് കുതിച്ച് ഇന്ത്യ ; വളർച്ച 6.6%

പുതിയ വാര്‍ത്തകള്‍

ബ്രിട്ടാസിനെപ്പോലെ..തനി വിവരം കെട്ടവരായിരിക്കും പിണറായിയെക്കൊണ്ട് ബ്ലാസ്റ്റിന് തിരികൊളുത്തിച്ചത്::ഫിലിപ്പ് എം പ്രസാദ്

അതിർത്തി സുരക്ഷയ്‌ക്ക് പുതിയൊരു ഉത്തേജനം ; സിലിഗുരിയിൽ അത്യാധുനിക ബിഎസ്എഫ് പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ഒരു വ്യവസായ മന്ത്രിയും ചെയ്യാന്‍ പാടില്ലാത്തത് ചെയ്ത് കുഞ്ഞാലിക്കുട്ടി…ടാറ്റ ഗ്രൂപ്പുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പ്രസിദ്ധീകരിച്ചത് വലിയ തെറ്റ്

ഡൽഹി പോലീസ് സോനം വാങ്ചുകിനെ കസ്റ്റഡിയിലെടുത്തപ്പോൾ അഭിജിത് ദിപ്കെ ‘ഗേ’ വക്താവിന്റെ വീട്ടിൽ ; കസ്റ്റഡിയിലെടുത്തതും അവിടെ നിന്ന്

അണയാതെ കാട്ടുതീ : കാനഡയ്‌ക്ക് മേല്‍ പുതിയ തീരുവ ചുമത്തുമെന്ന് ട്രംപിന്‌റെ ഭീഷണി

റബര്‍ മേഖലയുടെ വികസനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ അറിയിച്ച് മന്ത്രി മോന്‍സ് ജോസഫ്

വന്ദേമാതരം ബിൽ പിൻവലിക്കണം ; അമിത് ഷായ്‌ക്ക് കത്തെഴുതി ജോൺ ബ്രിട്ടാസ് , ദേശീയതയോട് സഖാൾക്ക് എന്നും വെറുപ്പ്

ആറന്മുള വള്ളസദ്യയ്‌ക്ക് ഭക്തി നിര്‍ഭരമായ തുടക്കം, പങ്കാളിയാകാന്‍ ഓണ്‍ലൈനില്‍ ബുക്കു ചെയ്യാം

കെ പി സി സി ഇടപെട്ടു, കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെ കാണാന്‍ മുഖ്യമന്ത്രി സമയം അനുവദിച്ചു

പരമശിവന് പാൽ അഭിഷേകം നടത്തി , ഓം നമശിവായ ചൊല്ലി ധ്യാനനിരതനായ മെസ്സി : ചിത്രങ്ങൾ വീണ്ടും വൈറൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.