Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഹാര്‍ഡ്‌വെയറിനും സെര്‍വറുകള്‍ക്കും ഉല്‍പ്പാദനാധിഷ്ഠിത ആനുകൂല്യ പദ്ധതി നിലവില്‍ വരും: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍

ഐ ടി മേഖലയില്‍ ഹാര്‍ഡ്‌വെയറിനും സെര്‍വറുകള്‍ക്കുമായി ഒരു ഉല്‍പ്പാദനാധിഷ്ഠിത ആനുകൂല്യ (പിഎല്‍ഐ) പദ്ധതി താമസിയാതെ നിലവില്‍ വരുമെന്നും മന്ത്രി സൂചിപ്പിച്ചു. ഇന്ത്യയില്‍ രൂപകല്‍പ്പന ചെയ്ത അനുബന്ധ ഘടകങ്ങള്‍ ഉപയോഗിക്കുന്ന ഉല്‍പ്പാദകര്‍ക്കും യഥാര്‍ത്ഥ ഉപകരണ നിര്‍മ്മാതാക്കള്‍ക്കും ഇത് അധിക പ്രോത്സാഹനമാവുമെന്ന് മന്ത്രി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2023, 05:09 pm IST
inKerala

ന്യൂദല്‍ഹി: നവീകരണ, സാങ്കേതിക ആവാസവ്യവസ്ഥകളുടെ പുനര്‍നിര്‍മാണത്തിനും വൈവിധ്യവത്കരണത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ നിരവധി  നടപടികള്‍ സ്വീകരിച്ചുവരുന്നതായി കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി, നൈപുണ്യശേഷി, സംരംഭക വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

ഐ ടി മേഖലയില്‍ ഹാര്‍ഡ്‌വെയറിനും സെര്‍വറുകള്‍ക്കുമായി ഒരു ഉല്‍പ്പാദനാധിഷ്ഠിത ആനുകൂല്യ (പിഎല്‍ഐ) പദ്ധതി താമസിയാതെ  നിലവില്‍ വരുമെന്നും മന്ത്രി സൂചിപ്പിച്ചു. ഇന്ത്യയില്‍ രൂപകല്‍പ്പന ചെയ്ത അനുബന്ധ ഘടകങ്ങള്‍ ഉപയോഗിക്കുന്ന ഉല്‍പ്പാദകര്‍ക്കും യഥാര്‍ത്ഥ ഉപകരണ നിര്‍മ്മാതാക്കള്‍ക്കും ഇത് അധിക പ്രോത്സാഹനമാവുമെന്ന് മന്ത്രി പറഞ്ഞു. ഹൈദരാബാദില്‍ നടക്കുന്ന വിഎല്‍എസ്‌ഐ ഡിസൈന്‍ സംബന്ധിച്ച അന്താരാഷ്‌ട്ര സമ്മേളനത്തെയും എംബഡഡ് സിസ്റ്റങ്ങളെക്കുറിച്ചുള്ള 22ാമത് അന്താരാഷ്‌ട്ര സമ്മേളനത്തെയും ഡല്‍ഹിയില്‍ നിന്ന്   വിര്ച്വലായി അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

‘2014ന് മുമ്പ് ഇന്ത്യയുടെ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ ഏതാനും കമ്പനികള്‍ കൈകാര്യം ചെയ്യുന്ന ടെക് സേവന വ്യവസായത്തില്‍ മാത്രമായി പരിമിതപ്പെടുത്തിയിരുന്നു’. ഇന്ന് ആ അവസ്ഥക്ക് മാറ്റം വന്നിരിക്കുന്നു. ഇന്റര്‍നെറ്റിന്റെ ഭാവിയില്‍ മാത്രമല്ല, ഇലക്ട്രോണിക്‌സ്, അര്‍ദ്ധചാലക വ്യവസായങ്ങളിലും കൂടി അധിഷ്ഠിതമായാണ് ഇന്ത്യയുടെ സാങ്കേതികതയുടെ ദശകം റ്റെക്കാട് രൂപം കൊണ്ടിട്ടുള്ളത്.

ഡിജിറ്റലൈസേഷന്‍ പ്രവര്‍ത്തനങ്ങള്‍ ലോകമെങ്ങും വര്‍ധിച്ചതോടെ ഇപ്പോള്‍ ഉല്‍പന്നങ്ങള്‍ക്കും സാങ്കേതിക കഴിവുകള്‍ക്കും  ആവശ്യക്കാര്‍ ഏറെ  വര്‍ധിച്ചു. വിതരണ ശൃംഖലകള്‍  മുന്‍പുണ്ടായിരുന്നതു പോലെ വിലയുടെയും കാര്യക്ഷമതയുടെയും മാത്രം അടിസ്ഥാനത്തിലല്ല, മറിച്ച്    വിശ്വാസത്തിലും നവീകരണത്തിലും കൂടി അധിഷ്ട്ടിതമായാണ് പുനര്‍രൂപകല്‍പ്പന ചെയ്യപ്പെടുന്നത്. ഈ മേഖലകളുമായി ബന്ധപ്പെട്ടു  പ്രവര്‍ത്തിക്കുന്ന പ്രൊഫഷണലുകള്‍ക്കെല്ലാം ഇത് പ്രത്യാശയുടെയും പ്രതീക്ഷയുടെയും കാലമാണെന്നു മന്ത്രി പറഞ്ഞു.

അര്‍ദ്ധചാലക രൂപകല്‍പ്പന, നിര്‍മ്മാണം, പാക്കേജിംഗ് ഇക്കോസിസ്റ്റം എന്നിവയില്‍ ആഗോള നിലവാരമുള്ള നൈപുണ്യം വികസിപ്പിക്കാന്‍ ഇന്ത്യ പരമപ്രാധന്യം നല്‍കുന്നതായി അദ്ദേഹം പറഞ്ഞു. അടുത്ത (2024) വര്‍ഷത്തോടെ അര്‍ദ്ധചാലക, ഫ്യൂച്ചര്‍ ഡിസൈന്‍ പദ്ധതിയിന്‍ കീഴില്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ ആഗോള പ്രമുഖരുമായി ചേര്‍ന്ന് ബൗദ്ധിക സ്വത്തുക്കളും ഉപകരണങ്ങളും വികസിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി  മന്ത്രി സൂചിപ്പിച്ചു.

ഹൈദരാബാദില്‍ നടക്കുന്ന  വിഎല്‍എസ്‌ഐ ഡിസൈനിനെക്കുറിച്ചുള്ള 36ാമത് അന്താരാഷ്‌ട്ര സമ്മേളനത്തിന്റെയും എംബഡഡ് സിസ്റ്റങ്ങളെക്കുറിച്ചുള്ള 22ാമത് അന്താരാഷ്‌ട്ര സമ്മേളനത്തില്‍  രണ്ടായിരത്തിലധികം എന്‍ജിനീയര്‍മാര്‍, വിദ്യാര്‍ത്ഥികള്‍, ഫാക്കല്‍റ്റി അംഗങ്ങള്‍, വ്യവസായ വിദഗ്ധര്‍, പ്രതിനിധികള്‍, അക്കാദമിക്, ഗവേഷകര്‍, ബ്യൂറോക്രാറ്റുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവര്‍ പങ്കെടുക്കുന്നു.

Tags: Rajeev ChandrasekharServerIT Sector
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേമം നിയോജക മണ്ഡലത്തിലെ വികസന പ്രവൃത്തികളുടെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റ് തല പ്രതിമാസ അവലോകന യോഗം ചേര്‍ന്നു

Kerala

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

Kerala

തിരുവനന്തപുരത്ത് റിസര്‍ച്ച് ആന്റ് ഇന്നവേഷന്‍ ക്ളസ്റ്റര്‍: കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രിയുമായി ചര്‍ച്ച നടത്തി

Kerala

തൃശൂര്‍ വാഹനാപകടം: സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച മറച്ചുവെക്കാന്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു: രാജീവ് ചന്ദ്രശേഖര്‍

Kerala

തിരുവനന്തപുരം മെട്രോ പദ്ധതി പാപ്പനംകോട് നിന്നും നേമം വരെ നീട്ടണം: മുഖ്യമന്ത്രിക്ക് കത്ത് നല്‍കി രാജിവ് ചന്ദ്രശേഖര്‍ എംഎല്‍എ

പുതിയ വാര്‍ത്തകള്‍

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥ് റാത്ത് (ഇടത്ത്) ചന്ദ്രനാഥ് റാത്തിന്‍റെ അമ്മ ഹാസിമത്ത് റാത്ത് നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ടിക്കറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നു (വലത്ത്)

നന്ദിഗ്രാമില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ഹസിറാണി റാത്ത് ആരെന്നറിയാമോ? തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥിന്റെ അമ്മ

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

വ്യക്തിപരമായ കാര്യങ്ങളില്‍ അഭിഭാഷകര്‍ക്ക് പ്രത്യേകാവകാശങ്ങളില്ലെന്ന് ഹൈക്കോടതി

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

നാട്ടിൽ തിരിച്ചെത്തി ; ആദ്യം നന്ദി പറയാനുള്ളത് സുരേഷ് ഗോപിയ്‌ക്കും , ഇന്ത്യൻ എംബസിയ്‌ക്കുമെന്ന് അരുണിമ

ഹിന്ദുവിശ്വാസങ്ങളെയും മോദിയെയും അപമാനിച്ച കരിഷ്മ അസീസിനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് ദല്‍ഹി കോടതി

‘ അടുത്ത പ്രധാനമന്ത്രി മഹാരാജ് യോഗി ജി ‘ ; യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ തബിഷ് നിസാർ

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍വീര്‍ ജയ്സ്വാള്‍ (വലത്ത്)

ഇന്ത്യൻ കപ്പലില്‍ പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവം അംഗീകരിക്കാനാവില്ല; പാക് ന്യായീകരണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

പ്രശസ്ത താരത്തെ കൊണ്ടുവരാമെന്ന് പറഞ്ഞ പൊങ്ങച്ചക്കാരൻ ; കള്ള് സൂക്ഷിക്കുന്നത് രഹസ്യമായി ; കോട്ടയം കുഞ്ഞച്ചന്റെ കഥയുമായി ശ്രീജിത്ത് പണിക്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.