Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

രാഹുല്‍ ഗാന്ധിയെ താന്‍ കൊന്നുവെന്ന് രാഹുല്‍ ഗാന്ധി; ഇപ്പോള്‍ നിങ്ങള്‍ കാണുന്നയാള്‍ രാഹുല്‍ ഗാന്ധിയല്ല…കണ്‍ഫ്യൂഷന്‍ പരത്തി രാഹുലിന്റെ പ്രസ്താവന

ഹരിയാനയിലെ സാമനയില്‍ രാഹുല്‍ ഗാന്ധി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സര്‍വ്വത്ര കണ്‍ഫ്യൂഷനിലായി വാര്‍ത്താലേഖകര്‍. രാഹുല്‍ ഗാന്ധിയെ താന്‍ കൊന്നുവെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ അവകാശവാദം. ഇപ്പോള്‍ നമ്മള്‍ കാണുന്നത് രാഹുല്‍ ഗാന്ധിയല്ലെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തതോടെ വാര്‍ത്തലേഖകര്‍ ആകെ അങ്കലാപ്പിലായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2023, 07:33 pm IST
inIndia

ന്യൂദല്‍ഹി: ഹരിയാനയിലെ സാമനയില്‍ രാഹുല്‍ ഗാന്ധി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സര്‍വ്വത്ര കണ്‍ഫ്യൂഷനിലായി വാര്‍ത്താലേഖകര്‍. രാഹുല്‍ ഗാന്ധിയെ താന്‍ കൊന്നുവെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ അവകാശവാദം. ഇപ്പോള്‍ നമ്മള്‍ കാണുന്നത് രാഹുല്‍ ഗാന്ധിയല്ലെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തതോടെ വാര്‍ത്തലേഖകര്‍ ആകെ അങ്കലാപ്പിലായി.  

ടിവി ലേഖകന്‍ പ്രദീപായിരുന്നു ചോദ്യം ചോദിച്ചത്. ഭാരത് ജോഡോ യാത്ര എങ്ങിനെയാണ് താങ്കളുടെ പ്രതിച്ഛായ മാറ്റിമറിച്ചതെന്നായിരുന്നു രാഹുലിനോടുള്ള ചോദ്യം. ഇതിനുള്ള മറുപടിയിലാണ് താന്‍ രാഹുല്‍ ഗാന്ധിയെ കൊന്നുവെന്ന് രാഹുല്‍ പ്രസ്താവിച്ചത്.  

“നിങ്ങളുടെ തലയില്‍ രാഹുല്‍ ഗാന്ധിയുണ്ട്. അയാളെ ഞാന്‍ കൊന്നു. അയാള്‍ ഇനി ജീവിച്ചിരിക്കുന്നില്ല. അയാള്‍ എന്റെ മനസ്സിലില്ല. അയാള്‍ പോയി. നിങ്ങള്‍ ഇപ്പോള്‍ കാണുന്നത് രാഹുല്‍ ഗാന്ധിയെയല്ല. നിങ്ങള്‍ അയാളെ കാണുന്നു. പക്ഷെ മനസ്സിലാക്കാനാവുന്നില്ല. ഹിന്ദു ധര്‍മ്മ അല്‍പം വായിക്കൂ. ശിവജിയെ വായിക്കൂ. അപ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാവും. ആശയക്കുഴപ്പത്തിലാവരുത്. രാഹുല്‍ ഗാന്ധി നിങ്ങളുടെ തലയില്‍ ഉണ്ടാകും. എന്നാല്‍ എന്റെ തലയില്‍ ഇല്ല. രാഹുല്‍ ഗാന്ധി ബിജെപിയുടെ തലയില്‍ ഉണ്ടാകും. എന്നാല്‍ എന്റെ തലയില്‍ ഇല്ല. എന്തിനാണ് താങ്കള്‍ ഇത്രയേറെ ആശയക്കുപ്പത്തിലിരിക്കുന്നത്? പ്രതിച്ഛായയെക്കുറിച്ച് എനിക്ക് ഭയമില്ല. “- രാഹുല്‍ ഗാന്ധി പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ ഈ പ്രസ്താവനയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ പലതരം ട്രോളുകള്‍ നിറയുകയാണ്. “മുന്നാഭായി എംബിബിഎസ് സിനിമയിലെ സബ്ജക്ട് എന്ന കഥാപാത്രത്തെപ്പോലെയാണ് രാഹുല്‍ഗാന്ധി എന്നായിരുന്നു ഒരു കമന്‍റ്. പൊതുജനത്തെ ആശയക്കുഴപ്പത്തിലാക്കുക എന്നതാണ് ഈ കഥാപാത്രത്തിന്റെ പണി. അതാണ് രാഹുല്‍ ഗാന്ധി ഇവിടെ ചെയ്യുന്നത്.” – വിരാല്‍ പട്ടേല്‍ പ്രതികരിച്ചതിങ്ങിനെയാണ്.  

Tags: Rahul Gandhicongressഭാരത്രാഹുല്‍ ഗാന്ധിഭാരത് ജോഡോ യാത്ര
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ജുഡീഷ്യറിയെ ഭീഷണിപ്പെടുത്താനാവില്ല’; രാഹുൽ ഗാന്ധിയുടെ മാർച്ചിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

India

നേഹ ബോറയുടെ ബംഗ്ലാദേശ് പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനം : ഇന്ത്യയിലെ ജനാധിപത്യത്തെ തകർക്കാനുള്ള ഗൂഢാലോചനയെന്ന് ബിജെപി

Kerala

മയക്കുമരുന്ന് ഉപയോഗിച്ചവരെപ്പോലെയുള്ള പെരുമാറ്റമാണ് രാഹുൽ ഗാന്ധിക്കെന്നപരാമർശം: കൗൺസിലർ ആർ ശ്രീലേഖക്കെതിരെ പരാതി

India

നിങ്ങളുടെ ‘രാജകുമാരനെ’ ചക്രവർത്തിയാക്കാൻ എത്ര രാഷ്‌ട്രീയ പാർട്ടികളെ ഒന്നിപ്പിച്ചാലും കഴിഞ്ഞ 47 വര്‍ഷമായി യുപിയില്‍ കോണ്‍ഗ്രസ് തോറ്റുവെന്ന് സ്മൃതി ഇറാനി

Kerala

കെ ബി ഗണേഷ് കുമാറും സോളാര്‍ കേസിലെ പരാതിക്കാരിയും തമ്മില്‍ ബന്ധം: മുന്‍ മന്ത്രി കെ ബാബു കോടതിയില്‍ മൊഴി നല്‍കി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

എട്ടുവർഷം കാത്തിരിപ്പ്; അഭിമന്യു വധക്കേസിൽ വിചാരണ തുടങ്ങി, ഒരേ വേഷത്തിൽ 16 പ്രതികൾ കോടതിയിൽ

ശബരിമല വെർച്വൽ ക്യൂ നിരക്ക് വർധന അംഗീകരിക്കില്ല; ഭക്തരെ പിഴിയാൻ ദേവസ്വം ബോർഡ്, ശക്തമായ പ്രതിഷേധവുമായി ബിജെപി

“നീ എന്റെ കൂടെ കിടക്കണം എന്നാണ് ‘; ആ സംവിധായകൻ പറഞ്ഞത്

പ്രേംപാറ്റ നവംബർ 27 ന് തീയേറ്ററുകളിൽ

ഷോർട്ട്ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു.

ബ്ലാക്ക് ബോർഡ് ” പൂർത്തിയായി

ഇതാണ് മുഖ്യമന്ത്രി, ഇങ്ങനെയാവണം മുഖ്യമന്ത്രി; ദൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത വിദ്യാർത്ഥികളോട് ചെയ്തത് ഇങ്ങനെ

കേരളത്തിൽ 18 കാരറ്റ് സ്വർണ്ണവില ഏകീകരിച്ചു; പുതുക്കിയ നിരക്ക് ഇന്ന് മുതൽ

പിന്നാക്ക സംവരണം പോകും: മതപരിവർത്തന വിഷയത്തിൽ മദ്രാസ് ഹൈക്കോടതിവിധി സുപ്രീം കോടതി ശരിവെച്ചു

അമിതവേഗത്തിന് കടിഞ്ഞാണിടണം; നെടുമ്പാശേരി അപകടത്തിന് പിന്നാലെ കടുത്ത ആശങ്കയുമായി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.