Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

ചെസ് കളിക്കുമ്പോള്‍ ഹിജാബ് ധരിച്ചില്ല; ഇറാന്‍ ചെസ് താരം സാറ ഖാദമിനോട് ഇനി ഇറാനിലേക്ക് മടങ്ങിവരേണ്ടെന്ന് ഇറാന്‍ അധികൃതര്‍

ഹിജാബ് ധരിയ്‌ക്കാതെ ചെസ് കളിച്ചതിന് ഇറാന്‍ ചെസ് ഗ്രാന്‍റ് മാസ്റ്ററായ സാറ ഖാദമിനോട് ഇനി രാജ്യത്തേക്ക് മടങ്ങിവരേണ്ടതില്ലെന്ന് ഇറാന്‍ ഭരണകൂടം. ഇതോടെ സാറയും കുടുംബവും സ്പെയിനില്‍ അഭയം തേടിയിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2023, 06:21 pm IST
inSports

ടെഹ്റാന്‍: ഹിജാബ് ധരിയ്‌ക്കാതെ ചെസ് കളിച്ചതിന് ഇറാന്‍ ചെസ് ഗ്രാന്‍റ് മാസ്റ്ററായ  സാറ ഖാദമിനോട് ഇനി രാജ്യത്തേക്ക് മടങ്ങിവരേണ്ടതില്ലെന്ന്  ഇറാന്‍ ഭരണകൂടം. ഇതോടെ സാറയും കുടുംബവും  സ്പെയിനില്‍ അഭയം തേടിയിരിക്കുകയാണ്. 

കസാഖ്സ്ഥാനിലെ അല്‍മാട്ടിയില്‍ നടന്ന ഫിഡെ ലോക റാപിഡ്, ബ്ലിറ്റ്സ് ചെസ് ചാമ്പ്യന്‍ഷിപ്പിലാണ്  സാറാ ഖാദെം ഹിജാബ് ധരിയ്‌ക്കാതെ ചെസ് കളിച്ചത്.  ഇറാനില്‍ ഹിജാബിനെതിരെ നടക്കുന്ന പ്രതിഷേധസമരങ്ങളുടെ ഭാഗമായാണ് സാറാ ഖാദെം ഹിജാബ് ധരിയ്‌ക്കാതെ ചെസ് കളിച്ചത്.  

ഹിജാബ് ധരിയ്‌ക്കാതെ സാറാ ഖാദെം കസാഖ്സ്ഥാനില്‍ ഫിഡെ ലോക റാപിഡ്-ബ്ലിറ്റ്സ് ചാമ്പ്യന്‍ഷിപ്പില്‍ ചെസ് കളിക്കുന്നു:

ഇത് ഇറാന്‍ അധികൃതരെ ചൊടിപ്പിച്ചിരുന്നു.ഇതേ തടുര്‍ന്ന് സാറാ ഖാദെമിനെതിരെ ഒട്ടേറെ ഭീഷണി ഫോണ്‍വിളികള്‍ വന്നിരുന്നു.  

ഗ്രാന്‍റ് മാസ്റ്ററായ സാറാ ഖാദെം മികച്ച ചെസ് താരമാണ്. 12വയസ്സില്‍ താഴെയുള്ളവരുടെ ലോകകീരിടം, 2013ല്‍ 16 വയസ്സിന് താഴെയുള്ളവരുടെ ബ്ലിറ്റ്സ് കിരീടം നേടിയിട്ടുണ്ട്. ലോക ജൂനിയര്‍ ഗേള്‍സ് ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം സ്ഥാനക്കാരി കൂടിയാണ്. ഇറാന്‍ ചാമ്പ്യന്‍ കൂടിയാണ്സാറ.  

ഇറാനിലേക്ക് മടങ്ങിച്ചെല്ലരുതെന്ന് ഇറാന്‍ സര്‍ക്കാര്‍ താക്കീത് നല്‍കിയതിനെ തുടര്‍ന്ന് സാറ ഭര്‍ത്താവും കുട്ടിയുമൊന്നിച്ച് കസാഖ്സ്ഥാനില്‍ നിന്നും നേരെ സ്പെയിനിലേക്ക് പോയി.  

ഹിജാബിനെതിരായ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ഖുര്‍ദ്ദീഷ് പാട്ടെഴുത്തുകാരന്‍ സമന്‍ യാസിനെ ഇറാന്‍ കോടതി മരണശിക്ഷ വിധിച്ചിരിക്കുകയാണ്. ഇറാന്‍ സുരക്ഷാസേനയിലെ അംഗത്തെ വധിച്ച ഹിജാബ് വിരുദ്ധ പ്രക്ഷോഭകാരികളായ രണ്ടുപേരെ തൂക്കിക്കൊന്നിരുന്നു.  

Tags: Hijabഹിജാബ് അവകാശംiranഹിജാബ് വിരുദ്ധ പ്രക്ഷോഭംചെസ്സ്സാറാ ഖാദെം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

US

എണ്ണവില കുത്തനെ ഇടിയുമെന്ന് ട്രംപ്, ഇറാന്റെ ആണവശക്തി ഇല്ലാതാക്കിയെന്നും യുദ്ധം ഉടൻ അവസാനിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ്

World

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

India

ബ്രെന്റ് ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നു; സെൻസെക്സ് 161 പോയിന്റ് ഇടിഞ്ഞു, നിഫ്റ്റി 23100-ന് താഴെയായി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)
Kerala

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

പുതിയ വാര്‍ത്തകള്‍

കുടുംബത്തിൽ ശാന്തതയും ഐക്യവും പുലരും, തടസ്സങ്ങൾ നീങ്ങി ലക്ഷ്യങ്ങളിൽ വിജയം കൈവരിക്കും

വിഗ്രഹമോ ചുറ്റമ്പലമോ ഇല്ല: ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം കേരളത്തിൽ

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.