Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Entertainment
Mollywood

‘ബാക്ക് ബെഞ്ചേഴ്‌സ്’ ട്രെയിലര്‍ ലോഞ്ച് ചെയ്തു; പുറത്തിറക്കിയത് റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ.രാജന്‍

നിര്‍ധനനായ സഹപാഠി ബാലുവിനെ പലപ്പോഴും സഹായിക്കുന്ന റോയ. പരസ്പരം പ്രണയബദ്ധരായ ഇവരുടെ ഇടയിലേക്ക് വിനയ് എന്ന വിദ്യാര്‍ത്ഥി കടന്നുവരുന്നു. ബാലുവിനെ ഒരു നിര്‍ണായക ഘട്ടത്തില്‍ വിനയ് സഹായിക്കുന്നു. ഈ മൂവരുടെ ഇടയില്‍ ഉണ്ടാകുന്ന മാറ്റങ്ങളാണ് ചിത്രം പ്രതിപാദിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2023, 05:03 pm IST
inMollywood

ശിവന്യാ ക്രിയേഷന്‍സിനു വേണ്ടി സുജിത്ത് മേനോന്‍ അരിപ്ര രചനയും സംവിധാനവും നിര്‍വഹിക്കുന്ന സിനിമയാണ് ബാക്ക് ബെഞ്ചേഴ്‌സ്. ഡിയോ പി കൈകാര്യം ചെയ്തിരിക്കുന്നത് അമീന്‍ മേലാറ്റൂര്‍, അരുണ്‍. പി എന്നിവര്‍ ചേര്‍ന്നാണ്. ഗാനരചന, സംഗീതം, എഡിറ്റിങ് എന്നിവ നിര്‍വഹിച്ചിരിക്കുന്നത് സുജിത് മേനോന്‍ ആണ്.

ക്യാമ്പസിന്റെ പ്രണയവും നൈരാശ്യവും  ബന്ധങ്ങളുടെ ആര്‍ദ്രതയും വ്യക്തമാക്കുന്ന സിനിമയാണ് ബാക്ക് ബന്‍ച്ചേഴ്‌സ്. റോയ എന്ന പെണ്‍കുട്ടിയുടെ ക്യാമ്പസിലേക്കുള്ള വരവും അവളടങ്ങുന്ന അഞ്ചു സുഹൃത്തുക്കളുടെയും കഥയാണ് ചിത്രം പറയുന്നത്. 

നിര്‍ധനനായ സഹപാഠി ബാലുവിനെ പലപ്പോഴും സഹായിക്കുന്ന റോയ. പരസ്പരം പ്രണയബദ്ധരായ ഇവരുടെ ഇടയിലേക്ക് വിനയ് എന്ന വിദ്യാര്‍ത്ഥി കടന്നുവരുന്നു. ബാലുവിനെ ഒരു നിര്‍ണായക ഘട്ടത്തില്‍ വിനയ് സഹായിക്കുന്നു… പിന്നീട് ഈ മൂവരുടെ ഇടയില്‍ ഉണ്ടാകുന്ന മാറ്റങ്ങളാണ് ചിത്രം പ്രതിപാദിക്കുന്നത്. പല ക്യാമ്പസുകളിലും ബാക്ക് ബെഞ്ചേഴ്‌സ് എന്ന്  അറിയപ്പെടുന്നവര്‍ ആയിരിക്കും ചില നല്ല കാര്യങ്ങള്‍ ചെയ്യുന്നത്. ഇതാണ് ചിത്രത്തിന്റെ ഇതിവൃത്തം. പുതുമുഖങ്ങള്‍ പ്രധാന കഥാപാത്രം ആവുന്ന ചിത്രത്തില്‍ ജിഷ്ണു,നേഹ,

അരുണ്‍,നിമ്മി,ജെക്കോ, സിജി, മിഥുന്‍, മേഘ, വിഷ്ണു, സതീഷ് ചളിപ്പാടം, നിഷ, ചിത്രാ നായര്‍, കൃഷ്ണന്‍ അരീക്കോട്  തുടങ്ങി യവര്‍ അഭിനയിക്കുന്നു. പിആര്‍ഒ- എം.കെ. ഷെജിന്‍.

Tags: മോളീവുഡ്malayalam cinemaട്രെയ്‌ലര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

പ്രേംപാറ്റ നവംബർ 27 ന് തീയേറ്ററുകളിൽ

Entertainment

41ാം ജന്മദിനത്തില്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ണീരണിഞ്ഞ് നടി നവ്യ നായര്‍

 എം.ജി. ശ്രീകുമാര്‍, ഗിരീഷ് പുത്തന്‍ചേരി, എം.ജി. രാധാകൃഷ്ണന്‍
Music

നിലാവിന്റെ നീലഭസ്മം

Kerala

മധു ബാലകൃഷ്ണന്റെ ഒരു ശിശുവിനെപ്പോലെ ഹൃദയമുരുകിയുള്ള ആ കരച്ചില്‍ ഇന്നും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച തന്നെ…

Entertainment

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

‘ബൗളിംഗിലാണ് പിഴച്ചത്’; വെസ്റ്റ് ഇൻഡീസിനെതിരായ തോൽവിയുടെ കാരണം തുറന്നുപറഞ്ഞ് ശ്രേയസ് അയ്യർ

“ധൈര്യമുണ്ടെങ്കിൽ അഖിലേഷ് യാദവ് ഇല്ലാതെ റായ്ബറേലിയിൽ ജയിക്കൂ ” : രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് രാജ്‌നാഥ് സിംഗ്

പ്രധാനമന്ത്രി മോദി ഡിസംബർ 11 മുതൽ 12 വരെ കാനഡ സന്ദർശിക്കും : ന്യൂദൽഹി-ഒട്ടാവ ബന്ധം ശക്തിപ്പെടുത്താൻ ധാരണ

അടുത്ത അദ്ധ്യയന വർഷത്തേുക്ക് യുപി സർക്കാർ 698 കോടി അനുവദിച്ചു

ഇസ്ലാമിലേക്ക് മാറിയാലും പിന്നാക്ക സംവരണം വേണമെന്ന് സ്റ്റാലിൻ: സുപ്രീം കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ സർക്കാരിനോട് ആവശ്യം

ട്രെയിൻ പാളം തെറ്റി, ബോഗികൾക്ക് തീപിടിച്ചു; ഷൊർണൂരിൽ പരിഭ്രാന്തി, ഒടുവിൽ സംഭവിച്ചത്!

ഈ ചിത്രങ്ങൾ കാണുക, സമരക്കാരുടെ ‘ഗാന്ധിയൻ’ മോഡൽ

തിരുവനന്തപുരം കോർപ്പറേഷനിലെ വാർഡുകളിൽ വനിതകൾക്ക് സൗജന്യ ഫാഷൻ ഡിസൈനിങ്, കമ്പ്യൂട്ടർ പരിശീലനം; അപേക്ഷ ക്ഷണിക്കുന്നു

മാസപ്പടി കേസ്: പിണറായി വിജയന് ഇന്ന് ആശ്വാസമില്ല; ഹർജി സുപ്രീംകോടതി 26ന് പരിഗണിച്ചേക്കും

‘പ്രതിഷേധത്തിൽ പങ്കെടുത്തിട്ടില്ല; ആ വഴി ഒന്നു കടന്നുപോയതേയുള്ളൂ’ – പാറ്റ സമരത്തിൽ കുറ്റം നിഷേധിച്ച് നടൻ ഇമ്രാൻ ഖാന്റെ അഭിഭാഷകർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.