Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തില്‍ നിന്ന് കുറഞ്ഞത് ഏഴ് ബിജെപി എംപിമാര്‍ ലോകസഭായിലെത്തും; ഭക്ഷ്യവിഷബാധയേറ്റുള്ള മരണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കുറ്റകാര്‍: പ്രകാശ് ജാവഡേക്കര്‍

കേരളത്തില്‍ അഞ്ചു കാര്യങ്ങളില്‍ ഊന്നിയുള്ള ഭരണം മാത്രമാണ് നടക്കുന്നത് സ്മഗ്ഗ്‌ളിങ്, അഴിമതി, മദ്യം, ലോട്ടറി, ഡ്രഗ്‌സ്, സ്ത്രീ പീഠനം തുടങ്ങിയുള്ള കാര്യങ്ങളാണ് എല്‍ ഡി ഫ് കേരളത്തില്‍ നടപ്പില്‍ വരുത്തിയത്. യുഡിഎഫിലും ജനങ്ങള്‍ക്ക് വിശ്വാസമില്ലാതെയായി.2019 നടന്ന തെരഞ്ഞെടുപ്പിലും ജനങ്ങള്‍ക്ക് ആശങ്കയുണ്ടായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2023, 07:26 pm IST
in Kerala

തൊടുപുഴ: വരാനിരിക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ ഏഴില്‍ കുറയാത്ത സീറ്റുകളില്‍ ബിജെപി വിജയിക്കുമെന്ന് ബിജെപി കേരള പ്രഭാരിയും മുന്‍ കേന്ദ്ര മന്ത്രിയുമായ പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു. ബിജെപി ഇടുക്കി പാര്‍ലമെന്റ് മണ്ഡലം നേതൃയോഗം തൊടുപുഴയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സിപിഎമ്മിന് ബംഗാളിലെയും ത്രിപുരയിലെയും ഗതി കേരളത്തിലും സംഭവിക്കും.

കേരളത്തില്‍ അഞ്ചു കാര്യങ്ങളില്‍ ഊന്നിയുള്ള ഭരണം മാത്രമാണ് നടക്കുന്നത്  സ്മഗ്ഗ്‌ളിങ്, അഴിമതി, മദ്യം, ലോട്ടറി,  ഡ്രഗ്‌സ്, സ്ത്രീ പീഠനം തുടങ്ങിയുള്ള കാര്യങ്ങളാണ് എല്‍ ഡി ഫ് കേരളത്തില്‍ നടപ്പില്‍ വരുത്തിയത്. യുഡിഎഫിലും ജനങ്ങള്‍ക്ക് വിശ്വാസമില്ലാതെയായി.2019 നടന്ന തെരഞ്ഞെടുപ്പിലും ജനങ്ങള്‍ക്ക് ആശങ്കയുണ്ടായിരുന്നു.

എന്നാല്‍ ഇപ്പോള്‍മോദി സര്‍ക്കാര്‍ മൂന്നാം തവണയും വിജയിക്കും എന്നുള്ള കാര്യത്തില്‍ ആര്‍ക്കും സംശയമില്ല.ജനങ്ങള്‍ തന്നെ പറയുന്നത് നരേന്ദ്രമോദി 2024ലും അധികാരത്തില്‍ വരും എന്നാണ്. സൗജന്യ വാക്‌സിനും സൗജന്യ റേഷനും കിസാന്‍ സമ്മാന നിധിയും മുദ്ര ലോണും അക്കൗണ്ടുകളും എല്ലാം കേരളത്തിലെ ജനങ്ങള്‍ക്കും നല്‍കിയത് മോദിയാണ്.

കേരളത്തിലെ ജനങ്ങള്‍ രാഷ്‌ട്രീയപരമായി മാറി ചിന്തിക്കും2024 നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ 360 അധികം സീറ്റുകള്‍ നേടി ദേശീയ ജനാധിപത്യ സഖ്യം അധികാരത്തില്‍ എത്തുമ്പോള്‍ കേരളത്തില്‍ നിന്നും പ്രതിനിധികള്‍ ഉണ്ടാകേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി ഇടുക്കി ജില്ലാ പ്രസിഡണ്ട് കെ എസ് അജി അധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.ജോര്‍ജ്ജ് കുര്യന്‍ സംസ്ഥാന സെക്രട്ടറി രേണു സുരേഷ്, മേഘലാ പ്രസി. എന്‍.ഹരി, മേഘലാ സംഘടനാ സെക്ര.എല്‍.പത്മകുമാര്‍, ജില്ലാ ജന.സെക്രട്ടറിമാരായ വി എന്‍ സുരേഷ്, രതീഷ് വരകുമല എന്നിവര്‍ സംസാരിച്ചു.

Tags: election2024 ലോക്സഭാ തെര‍ഞ്ഞെടുപ്പ്എംപിപ്രകാശ് ജാവദേക്കര്‍keralaലോക്സഭbjp
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വികസനത്തിന്റെ കാതല്‍ പാവപ്പെട്ടവരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും ക്ഷേമം: പ്രധാനമന്ത്രി

Kerala

തെരഞ്ഞെടുപ്പ് പരാജയം: വിപുലീകൃത സംസ്ഥാന സമിതി വിളിക്കാന്‍ സി പി എം, വെള്ളാപ്പള്ളിയെ തളളിപ്പറയും

Kerala

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

India

ടിഎംസിയുടെ ആറ് നേതാക്കൾ ബിജെപിയിലേക്ക്; ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

Kerala

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

പുതിയ വാര്‍ത്തകള്‍

കേന്ദ്രസഹായത്തോടെ ജലവിതരണ-ജലസേചന പദ്ധതികള്‍ കാര്യക്ഷമമാക്കുമെന്ന് മന്ത്രി

കാരുണ്യം പടര്‍ത്തിയാല്‍ ഭൂമിയെ സ്വര്‍ഗമാക്കാം

പാവപ്പെട്ടവരുടെ ക്ഷേമത്തിന്റെ 12 വര്‍ഷങ്ങള്‍: മൂന്നാം മോദി സര്‍ക്കാര്‍ ഇന്നു രണ്ടു വര്‍ഷം പൂര്‍ത്തിയാക്കുന്നു

അഫ്ഗാന്‍ ബാറ്റര്‍ റഹ്‌മത്ത് ഷായുടെ വിക്കറ്റ് നേടിയ മാനവ് സുത്താറിനെ സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു

ഭാരത വിജയം ഇന്നിങ്‌സിനും 300 റണ്‍സിനും

രാജ്യത്ത് കാലവര്‍ഷം വ്യാപിക്കുന്നു; മഴയുടെ തീവ്രത കൂടും; കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്

സര്‍ക്കാര്‍ തീരുമാനം നിര്‍ണായകം; ഹെലികോപ്ടര്‍ കരാര്‍ പുതുക്കണമെന്ന് ഡിജിപി

ജി. സുധാകരനെതിരെ സിപിഎം നേതാക്കള്‍; അഭിനവ പാഷാണം വര്‍ക്കിയെന്ന് ചന്ദ്രബാബു, രാഷ്‌ട്രീയ കോമാളിയെന്ന് എച്ച്. സലാം

2026 വ്യാഴ മാറ്റം: മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)

പുതിയ ഭവനയോഗവും കരിയർ വിജയങ്ങളും! സമ്പൂർണ്ണ രാശിഫലം (09 ജൂൺ 2026) – AI ജ്യോതിഷം

പായസ വഴിപാട് സമർപ്പിച്ചാൽ ഇതാണ് ഫലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.