Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇത് കള്ളസന്യാസിയോ? കൊടുംമഞ്ഞില്‍ വെറും ടീ ഷര്‍ട്ട് മാത്രം ധരിച്ച് നടക്കുന്ന രാഹുല്‍ഗാന്ധി ഉള്ളില്‍ തെര്‍മ്മല്‍ ധരിച്ചിരുന്നു; വൈറലായി ക്ലോസപ്പ് ഫോട്ടോ

മൈനസ് ഡിഗ്രിയില്‍ തണുത്തുവിറയ്‌ക്കുന്ന അന്തരീക്ഷത്തിലും വെറും ടി-ഷര്‍ട്ട് മാത്രം ധരിച്ച് ഭാരത് ജോഡോ യാത്രയില്‍ നടക്കുന്ന രാഹുല്‍ ഗാന്ധിയെ അമാനുഷികനായി കഴിഞ്ഞ കുറെ ദിവസങ്ങളായി മാധ്യമങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഒരു സന്യാസിവര്യനെപ്പോലെയാണ് രാഹുല്‍ ഗാന്ധി എന്ന് വരെ പ്രചരിപ്പിക്കപ്പെട്ടിരുന്നു. നടന്ന് നടന്ന് രാഹുല്‍ ഗാന്ധി അമാനുഷിക സിദ്ധി കൈവരിച്ചുവെന്ന് പ്രിയങ്ക ഗാന്ധിയും അഭിപ്രായപ്പെട്ടിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2023, 05:57 pm IST
inIndia

ന്യൂദല്‍ഹി: മൈനസ് ഡിഗ്രിയില്‍ തണുത്തുവിറയ്‌ക്കുന്ന അന്തരീക്ഷത്തിലും വെറും ടി-ഷര്‍ട്ട് മാത്രം ധരിച്ച് ഭാരത് ജോഡോ യാത്രയില്‍ നടക്കുന്ന രാഹുല്‍ ഗാന്ധിയെ അമാനുഷികനായി കഴിഞ്ഞ കുറെ ദിവസങ്ങളായി മാധ്യമങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഒരു സന്യാസിവര്യനെപ്പോലെയാണ് രാഹുല്‍ ഗാന്ധി എന്ന്  വരെ പ്രചരിപ്പിക്കപ്പെട്ടിരുന്നു. നടന്ന് നടന്ന് രാഹുല്‍ ഗാന്ധി അമാനുഷിക സിദ്ധി കൈവരിച്ചുവെന്ന് പ്രിയങ്ക ഗാന്ധിയും അഭിപ്രായപ്പെട്ടിരുന്നു.  

മൈനസ് ഡിഗ്രിയില്‍ ചൂടുവസ്ത്രങ്ങള്‍ ധരിയ്‌ക്കാതെ വെറും ടീ ഷര്‍ട്ട് മാത്രം ധരിച്ച് എങ്ങിനെയാണ് രാഹുല്‍ ഗാന്ധി നടക്കുന്നതെന്ന് എല്ലാവര്‍ക്കും അത്ഭുതമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ ടീഷര്‍ട്ടിനുള്ളില്‍ രാഹുല്‍ ഗാന്ധി തെര്‍മല്‍ ധരിച്ചിരുന്നതായി രാഹുല്‍ഗാന്ധിയുടെ തന്നെ ചിത്രം പങ്ക് വെച്ച് വിമര്‍ശനം ഉയര്‍ത്തിയിരിക്കുകയാണ് ബിജെപി. രാഹുല്‍ഗാന്ധിയുടെ ക്ലോസപ് ഫോട്ടോയില്‍ ടീഷര്‍ട്ടിനുള്ളില്‍ തെര്‍മല്‍ വ്യക്തമായി കാണാം.  

രാഹുല്‍ ഗാന്ധി ടീ ഷര്‍ട്ടിനുള്ളില്‍ ചൂട് പകരുന്ന തെര്‍മല്‍ ബനിയന്‍ ധരിച്ചിരുന്നതായി മുന്‍ ദല്‍ഹി എംഎല്‍എയും ബിജെപി നേതാവുമായ മജീന്ദര്‍ സിങ്ങ് സിര്‍സ പറഞ്ഞു. ഇതോടെ വ്യാജപ്രചാരണം നടത്തി ആളാവുന്ന കള്ളന്‍ തുറന്നുകാട്ടപ്പെട്ടിരിക്കുന്നു എന്നും മജീന്ദര്‍ സിങ്ങ് സിര്‍സ പറഞ്ഞു.  

“പുറംപൂച്ച് പുറത്തായി. ബട്ടനുള്ള ടീ ഷര്‍ട്ടിനുള്ളില്‍ തെര്‍മ്മല്‍ ധരിച്ചതുവഴി രാഹുല്‍ ഗാന്ധിയുടെ കള്ളപ്രചാരണം പുറത്തായി. മഞ്ഞുകാലത്ത് തണുപ്പുതോന്നുന്നത് സ്വാഭാവികമാണ്. ഇപ്പോള്‍ കാണിച്ചത് എല്ലാവരുടെയും ശ്രദ്ധ നേടാനുള്ള തന്ത്രമാണ്. “- മജീന്ദര്‍ സിങ്ങ് സിര്‍സ ട്വീറ്റില്‍ പറയുന്നു.  

രാഹുല്‍ഗാന്ധിയെ പൊളിച്ചടുക്കി എന്ന തലക്കെട്ടില്‍ വാര്‍ത്തയിലെ സത്യം തിരയുന്ന ഫാക്ട് ചെക്കറായ മുഹമ്മദ് സുബൈറും  ഈ ട്വീറ്റുകള്‍ പങ്കുവെച്ചിരുന്നു:

മുന വെച്ചുകൊണ്ടുള്ള ട്വീറ്റില്‍  ബിജെപി പ്രവര്‍ത്തകയായ പ്രീതി ഗാന്ധി കുറിച്ചതിങ്ങിനെ:”തെര്‍മല്‍ ധരിച്ച സന്യാസി…ഇപ്പോള്‍ എല്ലാം മനസ്സിലായി”.  

“സത്യത്തിന്റെ കവചം ധരിച്ചതിനാലാണ് വെറും ടി-ഷര്‍ട്ട് മാത്രം ധരിച്ചിട്ടും രാഹുല്‍ ഗാന്ധിയ്‌ക്ക് ചൂടനുഭവപ്പെടുന്നതെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞിരുന്നു. ചില ആളുകള്‍ എന്നോട് പറഞ്ഞിരുന്നു- നിന്റെ സഹോദരന് മഞ്ഞുകാലത്ത് തണുക്കില്ലേ എന്ന്. തണുത്തുവിറയ്‌ക്കുന്ന തണുപ്പില്‍ വെറും ടി ഷര്‍ട്ടാണ് ധരിക്കുന്നത്. തണുപ്പില്‍ നിന്നും രക്ഷപ്പെടാന്‍ ഒരു ജാക്കറ്റെങ്കിലും ധരിയ്‌ക്കാന്‍ പറയൂ. രാഹുലിന്റെ സുരക്ഷയില്‍ നിങ്ങള്‍ക്ക് ആശങ്കയില്ലേ എന്നും ചിലര്‍ ചോദിച്ചു. അതിന് ഞാന്‍ നല്‍കിയ മറുപടി ഇതായിരുന്നു- അവര്‍ സത്യത്തിന്റെ കവചം ധരിച്ചിട്ടുണ്ട്. ദൈവം അവനെ സുരക്ഷിതനാക്കും.” – ഇതായിരുന്നു  പ്രിയങ്ക ഗാന്ധി രാഹുല്‍ ടി-ഷര്‍ട്ട് മാത്രം ധരിച്ച് നടക്കുന്നതിന് നല്‍കിയ വിശദീകരണം. എന്നാല്‍ ടീ ഷര്‍ട്ടിനുള്ളില്‍ തെര്‍മല്‍ ധരിച്ചിരുന്നുവെന്ന കണ്ടെത്തലോടെ രാഹുല്‍ സന്യാസിയെപ്പോലെ യാണ് എന്ന  കോണ്‍ഗ്രസ് കള്ളപ്രചാരണം  പൊളിഞ്ഞിരിക്കുകയാണ്. 

Tags: Rahul Gandhibjpcongressഭാരത് ജോഡോ യാത്രഭാരത് ജൂഠ് യാത്രടീ ഷര്‍ട്ട്മനസ്സിലായി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“സ്ത്രീയാണെന്ന് അവകാശപ്പെടുന്ന വീഡിയോയിൽ രാഹുൽ ഗാന്ധി പങ്കുവെച്ച വ്യക്തി യഥാർത്ഥത്തിൽ ഒരു ആൺകുട്ടിയാണ്,”: ആണേതാ പെണ്ണേതാന്ന് പോലും രാഹുലിനറിയില്ല

Kerala

സീമാറ്റ് അനധികൃത നിയമനം: കോൺഗ്രസ് നേതാവ് BRM ഷഫീറിന്റെ ഭാര്യ സീമാറ്റ് റിസർച്ച് ഓഫീസർ പദവി രാജിവച്ചു

India

രാഹുല്‍ ഗാന്ധിയ്‌ക്കും കൂട്ടര്‍ക്കും തിരിച്ചടി; ഇന്ത്യാമുന്നണി നേതാക്കളുമായുള്ള കൂടിക്കാഴ്ച നിരസിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

Kerala

ഗ്യാനേഷ് കുമാറിനെ പുറത്താക്കണം; കേരളത്തില്‍ നിയമസഭ പ്രമേയം പാസാക്കും, ഇടതു-വലതു മുന്നണികളുടെ കളളി വെളിച്ചത്താകുന്നു

India

വീണ്ടും ചെറിയ ചുവന്ന പുസ്തകം കയ്യിലേന്തി രാഹുല്‍ ഗാന്ധിയുടെ പുതിയ നാടകം; സുപ്രീംകോടതിയിലേക്ക് തിങ്കളാഴ്ച ഇന്ത്യമുന്നണി മാര്‍ച്ച്

പുതിയ വാര്‍ത്തകള്‍

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡി സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

ബോളിവുഡിനെ തിരുത്തിയ താരജീവിതം

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

ജയ് ഹനുമാനിൽ ഋഷഭ് ഷെട്ടിയ്‌ക്കൊപ്പം മമിത ; പ്രശാന്ത് വർമ്മയുടെ ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

ഇന്ത്യാസഖ്യത്തിന്റെ സുപ്രീംകോടതി മാർച്ചിൽ ഭിന്നത, ഗുരുദ്വാരയിൽ കയറി മുദ്രവാക്യം വിളിച്ചതിന് എഎപി നേതാക്കൾക്കെതിരെ കേസ്

കോൺഗ്രസ് തങ്ങളുടെ വിശ്വാസ്യതയില്ലാത്ത നേതൃത്വത്തെ മാറ്റേണ്ട സമയമായി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി യോഗി ആദിത്യനാഥ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.