Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഗൃഹസന്ദര്‍ശന പരിപാടിയില്‍നിന്ന് ടി.ഐ. മധുസൂദനന്‍ എംഎല്‍എ വിട്ടു നിന്ന വാര്‍ത്ത ഷെയര്‍ ചെയ്തു; പൊതു പ്രവര്‍ത്തകന് ലോക്കല്‍ സെക്രട്ടറിയുടെ ഭീഷണി

ആലപ്പടമ്പ് പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന മത്സ്യസംസ്‌കാരണ യൂണിറ്റിനെതിരെ നിലവില്‍ പ്രതിഷേധം നടന്നു വരികയാണ്. സിപിഎം അനുഭാവികളടക്കം സമരത്തില്‍ അണിനിരക്കുന്നുണ്ടെന്നാണ് സമരസമിതി പ്രവര്‍ത്തകര്‍ പറയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2023, 01:06 pm IST
inKerala

കണ്ണൂര്‍ : എംഎല്‍എയ്‌ക്കെതിരായ വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്ത പൊതു പ്രവര്‍ത്തകന് സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ ഭീഷണി. പൊതു പ്രവര്‍ത്തകനായ ജോബി പീറ്ററിനാണ് ഭീഷണി. സിപിഎം കണ്ണൂര്‍ ആലപ്പടമ്പ ലോക്കല്‍ സെക്രട്ടറി ടി. വിജയനാണ് ഫോണ്‍ വിളിച്ച് ഭീഷണി മുഴക്കിയത്.

സിപിഎം ഗൃഹസന്ദര്‍ശന പരിപാടിയില്‍ ടി.ഐ. മധുസൂദനന്‍ എംഎല്‍എ വീട് കയറുന്നതുമായി ബന്ധപ്പെട്ടുള്ള ഓണ്‍ലൈന്‍ വാര്‍ത്ത വാട്‌സാപ്പ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്‌തെന്നാരോപിച്ചാണ് ഭീഷണി മുഴക്കിയത്.  പ്രദേശത്തെ മത്സ്യ സംസ്‌കരണ യൂണിറ്റിനെതിരെ സമരം നടക്കുന്നതിനാല്‍ പ്രതിഷേധം ഭയന്ന് എംഎല്‍എ ഗൃഹസന്ദര്‍ശന പരിപാടിയില്‍ നിന്ന് പിന്മാറിയത് എന്നായിരുന്നു ഓണ്‍ലൈന്‍ വാര്‍ത്ത. ഇത്രയും നാള്‍ പാര്‍ട്ടി എല്ലാവരേയും ചേര്‍ത്ത് പിടിച്ചു, തെറ്റിക്കഴിഞ്ഞാല്‍ ചിത്രം മാറുമെന്നായിരുന്നു വിജയന്‍ ജോബി പീറ്ററിനെ ഭീഷണിപ്പെടുത്തുന്നത്.  

ആലപ്പടമ്പ് പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന മത്സ്യസംസ്‌കാരണ യൂണിറ്റിനെതിരെ നിലവില്‍ പ്രതിഷേധം നടന്നു വരികയാണ്. സിപിഎം അനുഭാവികളടക്കം സമരത്തില്‍ അണിനിരക്കുന്നുണ്ടെന്നാണ് സമരസമിതി പ്രവര്‍ത്തകര്‍ പറയുന്നത്. എന്നാല്‍ നേരിട്ട് അറിയുന്നയാളെ ഫോണിലൂടെ ഭീഷണിപ്പെടുത്തേണ്ട കാര്യമില്ലല്ലോ. എംഎല്‍എക്കെതിരെ പ്രവര്‍ത്തിക്കുന്നത് ചോദ്യം ചെയ്യുകയാണ് താന്‍ ചെയ്തതെന്നുമാണ് ലോക്കല്‍ സെക്രട്ടറി ടി വിജയന്‍ പ്രതികരിച്ചത്.  

എന്നാല്‍ ഒരു സിപിഎം അനുകൂല കമ്പനിയാണ് മത്സ്യസംസ്‌കരണ യൂണിറ്റ് പ്രവര്‍ത്തിപ്പിക്കുന്നത്. ഇക്കാരണത്താല്‍ പ്രതിഷേധം ഭയന്ന് പയ്യന്നൂര്‍ എംഎല്‍എ ടി.ഐ. മധുസൂദനന്‍ പ്രദേശത്തെ ഗൃഹസന്ദര്‍ശന പരിപാടിയില്‍ നിന്നും ഒഴിഞ്ഞുമാറിയെന്ന വിധത്തിലുള്ള വാര്‍ത്ത ജോബി ഷെയര്‍ ചെയ്തതിന് പിന്നാലെയാണ് ലോക്കല്‍ സെക്രട്ടറി ഭീഷണിയുമായി എത്തിയത്. ഇതിനു പിന്നാലെയായിരുന്നു ലോക്കല്‍ സെക്രട്ടറിയുടെ ഭീഷണി. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് മത്സ്യ സംസ്‌കരണ യൂണിറ്റ് താല്‍കാലികമായി അടച്ചിട്ടിരിക്കുകയാണ്.  

Tags: cpmkannurphoneസിപിഎം എംഎല്‍എടി .ഐ. മധുസൂദനന്‍ എം.എല്‍.എ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

Kerala

ശ്രീകണ്ഠപുരത്തെ കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷത്തില്‍ 2 കേസ് രജിസ്റ്റര്‍ ചെയ്തു

Thiruvananthapuram

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം; എസ്ഐക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി

Kerala

പാലക്കാട് സി പി എമ്മില്‍ രൂക്ഷമായ വിഭാഗീയതയെന്ന് സമ്മതിച്ച് ജില്ലാ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്,പാര്‍ട്ടി നേതാക്കള്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയായി

Kerala

ഇ.ഡി.യെ വിചാരണ ചെയ്യണം: വിരുദ്ധ സെമിനാറുമായി സിപിഎം; അതിലും വിഭാഗീയത, സിപിഐക്ക് ക്ഷണമില്ല

പുതിയ വാര്‍ത്തകള്‍

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.