Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

2025 ഓടെ എല്ലാ ഗ്രാമങ്ങളിലും സമ്പൂര്‍ണ്ണ സര്‍വേയും കോര്‍സ് നെറ്റ്‌വര്‍ക്ക് സജ്ജീകരിക്കലും നടത്തും

എല്ലാ ഗ്രാമീണ കുടുംബങ്ങള്‍ക്കും ''രേഖാമൂലമുള്ള അവകാശം'' നല്‍കുന്ന സ്വാമിത്വയുടെ സര്‍വേ രാജ്യത്താകമാനമുള്ള ഗ്രാമങ്ങളിലും 2025 ഓടെ പൂര്‍ത്തിയാകും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2023, 09:17 am IST
inArticle

വര്‍ഷാന്ത്യ അവലോകനം -2022

കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയം

എല്ലാ ഗ്രാമീണ കുടുംബങ്ങള്‍ക്കും ”രേഖാമൂലമുള്ള അവകാശം” നല്‍കുന്ന സ്വാമിത്വയുടെ സര്‍വേ രാജ്യത്താകമാനമുള്ള ഗ്രാമങ്ങളിലും 2025 ഓടെ പൂര്‍ത്തിയാകും

ഹരിയാനയിലെയും ഉത്തരാഖണ്ഡിലെയും ഗ്രാമങ്ങളിലെ ആസ്തികാര്‍ഡുകള്‍ തയാറാക്കി കഴിഞ്ഞു

ഓരോ ഗ്രാമീണ കുടുംബനാഥന്‍മാര്‍ക്കും ”അവകാശങ്ങളുടെ രേഖ” നല്‍കിക്കൊണ്ട് ഗ്രാമീണ ഇന്ത്യയുടെ സാമ്പത്തിക പുരോഗതി പ്രാപ്തമാക്കാനുള്ള ദൃഢനിശ്ചയത്തോടെ 2020ല്‍ ആരംഭിച്ച സ്വാമിത്വ പദ്ധതിയുടെ കീഴില്‍ ഡ്രോണ്‍ പരിശോധന പൂര്‍ത്തിയായി. രണ്ടാം ഘട്ടമായി 2025 ഓടെ എല്ലാ ഗ്രാമങ്ങളിലും സമ്പൂര്‍ണ്ണ സര്‍വേയും കോര്‍സ് നെറ്റ്‌വര്‍ക്ക് സജ്ജീകരിക്കലും നടത്തും.
-ഏപ്രില്‍ 2020 – മാര്‍ച്ച് 2021ലെ ഒന്നാംഘട്ടത്തില്‍ പൈലറ്റ് പദ്ധതിയായി ഹരിയാന, കര്‍ണാടക, മദ്ധ്യപ്രദേശ്, മഹാരാഷ്‌ട്ര, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, രാജസ്ഥാന്‍, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഇത് ആരംഭിക്കുകയും തുടര്‍ച്ചയായ നടത്തിപ്പ് പരിശോധന സംവിധാനം (കോറസ്) ഹരിയാന, മദ്ധ്യപ്രദേശ്, പഞ്ചാബ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ സ്ഥാപിക്കുകയും ചെയ്തു.
-ഹരിയാനയിലെയും ഉത്തരാഖണ്ഡിലെയും ജനവാസമുള്ള എല്ലാ ഗ്രാമങ്ങളുടെയും ആസ്തി കാര്‍ഡുകള്‍ തയ്യാറാക്കി. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ കാര്‍ഡുകളുടെ തയാറാക്കലും വിതരണവും ഉടന്‍ പൂര്‍ത്തിയാകും.
-പഞ്ചായത്തി രാജ് സ്ഥാപനങ്ങളില്‍ (പി.ആര്‍.ഐ) ഇ-ഗവേണന്‍സ് ശക്തിപ്പെടുത്തുന്നതിനായി, 2020 ഏപ്രില്‍ 24-ന് തുടക്കം കുറിച്ച ഇഗ്രാമസ്വരാജ് വിവിധ പ്രവര്‍ത്തനങ്ങളെ സംയോജിപ്പിച്ച് ലളിതമായ അക്കൗണ്ട് ആപ്‌ളിക്കേഷന്‍ വികസിപ്പിച്ചെടുത്തു. ഇതിന് കീഴിലുള്ള പി.ആര്‍.ഐകള്‍ക്ക് ഇതിലൂടെ കൂടുതല്‍ ഫണ്ട് വിഭജനം ലഭിക്കും. പഞ്ചായത്തിന്റെ വിശ്വാസ്യത ഇതിലൂടെ വര്‍ദ്ധിപ്പിക്കുകയും വികേന്ദ്രീകൃത ആസൂത്രണം, പുരോഗതി റിപ്പോര്‍ട്ടിംഗ്, ജോലി അടിസ്ഥാനമാക്കിയുള്ള അക്കൗണ്ടിംഗ് എന്നിവയിലൂടെ ഇത് മികച്ച സുതാര്യത കൊണ്ടുവരികയും ചെയ്യും. ഒപ്പം ഉന്നത അധികാരികളുടെ ഫലപ്രദമായ നിരീക്ഷണത്തിനുള്ള ഒരു വേദിയും ആപ്‌ളിക്കേഷന്‍ നല്‍കുന്നു.
-പഞ്ചായത്തുകളുടെ സുതാര്യത വര്‍ദ്ധിപ്പിക്കുന്നതിനും ശാക്തീകരിക്കുന്നതിനുമായി, വിവിധ കേന്ദ്ര മന്ത്രാലയങ്ങളുടെ/ വകുപ്പുകളുടെ ഗുണഭോക്താക്കളുടെ വിശദാംശങ്ങള്‍ ഇ-ഗ്രാംസ്വരജ് ആപ്‌ളിക്കേഷനുമായി സംയോജിപ്പിക്കാന്‍ പഞ്ചായത്തി രാജ് മന്ത്രാലയം ശ്രമിക്കുന്നു.
-പ്രവര്‍ത്തികളുടെ ഭൗതിക പുരോഗതി നിരീക്ഷിക്കുന്നതിനും അതിനെ ശാക്തികരിക്കുന്നതിനും കാര്യക്ഷമമായ നിരീക്ഷണത്തിനും ആസ്തികളുടെ ജിയോ ടാഗിംഗും അനിവാര്യമാണ്. ഇതിന്റെ ഭാഗമായി എംആക്ഷന്‍സോഫ്റ്റ് എന്ന ഒരു മൊബൈല്‍ അധിഷ്ഠിത പരിഹാരം തയാറാക്കിയിട്ടുണ്ട്. ഇത് പ്രകൃതിവിഭവ പരിപാലനം, ജലസംഭരണം, വരള്‍ച്ച പ്രതിരോധം, ശുചിത്വം, കൃഷി, ചെക്ക് ഡാമുകള്‍, ജലസേചന മാര്‍ഗ്ഗങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളുടെയും ആസ്തികളുടെയും വിവരശേഖരണം ലഭ്യമാക്കും. പതിനഞ്ചാം ധനകാര്യ കമ്മീഷനു കീഴിലെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആസ്തികളുടെ 2.05 ലക്ഷം ഫോട്ടോഗ്രാഫുകള്‍ ഗ്രാമപഞ്ചായത്തുകള്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.
– പഞ്ചായത്തീരാജുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങള്‍, വിവിരങ്ങള്‍, നിലവാരങ്ങള്‍ തുടങ്ങിയവയില്‍, വിവേചനരഹിതവും പ്രവേശനക്ഷമതയും ഉറപ്പാക്കുക, പരാതി പരിഹാരം, മര്യാദ, പണത്തിന്റെ മൂല്യം എന്നിവയില്‍ പൊതുജനങ്ങളോടുള്ള പ്രതിജ്ഞാബദ്ധത നടപ്പാക്കുക എന്നതിനായി ”മേരി പഞ്ചായത്ത് മേരാ അധികാര്‍ – ജന്‍ സേവയെന്‍ ഹമാരേ ദ്വാര്‍” എന്ന മുദ്രാവാക്യത്തോടെയുള്ള സിറ്റിസണ്‍ ചാര്‍ട്ടര്‍ രേഖ സൈറ്റില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.
-കേന്ദ്ര ഗവണ്‍മെന്റിന്റെ വിവിധ വകുപ്പുകളെ കൂടുതല്‍ പ്രതികരണശേഷിയുള്ളതും പൗരസൗഹൃദവുമായ ഭരണം നല്‍കുന്നതും ആക്കുന്നതിനായി കേന്ദ്ര -സംസ്ഥാന ഗവണ്‍മെന്റുകളില്‍ പൗരാവകാശ ചാര്‍ട്ടറുകള്‍ രൂപീകരിക്കുന്നതിനും പ്രവര്‍ത്തനക്ഷമമാക്കുന്നതിനുമുള്ള ശ്രമങ്ങളെ ഏകോപിപ്പിക്കുന്നു.
– ഓഡിറ്റ് ചെയ്ത റിപ്പോര്‍ട്ടുകള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്ന പതിനഞ്ചാം ധനകാര്യ കമ്മിഷന്റെ നിര്‍ണ്ണായകമായ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ” ഓഡിറ്റ് ഓണ്‍ലൈന്‍” എന്ന ആപ്‌ളിക്കേഷന്റെ ആശയരൂപീകരണം മന്ത്രാലയം നടത്തി. ഇത് ധനകാര്യകമ്മിഷന്റെ ശിപാര്‍ശപ്രകാരമുള്ള ഗ്രാന്റ് ഓഡിറ്റ് ചെയ്യും.
ഇത് അക്കൗണ്ടുകളുടെ ഓഡിറ്റിംഗ് സുഗമമാക്കുക മാത്രമല്ല, നടത്തിയ ഓഡിറ്റുകളുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ ഓഡിറ്റ് റെക്കോര്‍ഡുകള്‍ സൂക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളും നല്‍കുന്നു. സംസ്ഥാനങ്ങളുടെ ഓഡിറ്റ് പ്രക്രിയകളുമായി യോജിച്ചതാണ് ഇത്. സംസ്ഥാന ഓഡിറ്റ് ചട്ടങ്ങള്‍ക്കനുസൃതവുമാണ്. പഞ്ചായത്തുകളെ സംബന്ധിക്കുന്ന അക്കൗണ്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങളുടെ ലഭ്യത എളുപ്പമാക്കുന്നതിന് ഓഡിറ്റ്ഓണ്‍ലൈനും ഇഗ്രാമസ്വരാജും തമ്മില്‍ ബന്ധിപ്പിച്ചിട്ടുമുണ്ട്.
-പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ഗ്രാമീണ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 2020-21 സാമ്പത്തിക വര്‍ഷത്തേക്കുള്ള വിഹിതമായി 60, 750 കോടി രൂപയും 2021-2026 കാലയളവിലേക്ക് 2,36,805 കോടി രൂപയും ശിപാര്‍ശചെയ്തിട്ടുണ്ട്. ഇത് ഘട്ടഘട്ടമായി വിതരണം ചെയ്യും.
-ഗ്രാമീണ വികസനത്തിന് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി വിവിധ വകുപ്പുകളും സ്ഥാപനങ്ങളും മറ്റുമായി സഹകരിച്ചുകൊണ്ട് ഗ്രാമീണ മേഖലയിലെ വെണ്ടര്‍മാര്‍ക്ക് സ്മാര്‍ട്ട് വെന്‍ഡിംഗ് കാര്‍ട്ട് വികസിപ്പിക്കുന്നു. ഐ.ഐ.ടി ബോംബെ രൂപകല്‍പ്പന ചെയ്ത സ്മാര്‍ട്ട് വെന്‍ഡിംഗ് ഇ-കാര്‍ട്ട്, തികച്ചും അനുയോജ്യമാണെന്ന് തെളിയിക്കപ്പെട്ടിട്ടുമുണ്ട്. വിവിധ ഉപയോക്തൃ സൗഹൃദ സംവിധാനങ്ങളും ഈ കാര്‍ഡിനുണ്ട്. പി.പി.പി മാതൃകയില്‍ സ്മാര്‍ട്ട് വെന്‍ഡിംഗ് കാര്‍ട്ടുകളുടെ വന്‍തോതിലുള്ള ഉല്‍പ്പാദനത്തിനായി ഐ.ഐ.ടി ബോംബെ ഫാബ്രിക്കേറ്റര്‍മാരുമായി സഹകരിക്കുകയാണ്. ഇതിന്റെ വിവിധ ഇ പതിപ്പുകളുംവികസിപ്പിച്ചെടുത്തിട്ടുണ്ട്.
– ഗ്രാമപഞ്ചായത്ത് തലത്തില്‍ പുനരുപയോഗ ഊര്‍ജം സ്വീകരിക്കുന്നത് പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പഞ്ചായത്ത് രാജ് മന്ത്രാലയം ഗ്രാമ ഊര്‍ജ സ്വരാജ് സംരംഭത്തിന് തുടക്കം കുറിച്ചിട്ടുണ്ട്. ഇതിനായി 2022 മേയില്‍ ഗ്രാമ ഊര്‍ജ്ജ പോര്‍ട്ടലും ആരംഭിച്ചിട്ടുണ്ട്.
-1996-ലെ പഞ്ചായത്തുകളുടെ (പട്ടികയിലുള്ള പ്രദേശങ്ങളിലേക്കുള്ള വിപുലീകരണം) നിയമം (പി.ഇ.എസ്.എ) നടപ്പിലാക്കിയതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കായി 2022 സെപ്തംബര്‍ 9-ന്, എല്ലാ സംസ്ഥാനങ്ങളിലെയും പഞ്ചായത്തീരാജ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി/സെക്രട്ടറി എന്നിവര്‍ക്ക് കത്തയച്ചു. 2022 സെപ്റ്റംബര്‍ 13-ന് ഗ്രാമവികസന, പഞ്ചായത്തീരാജ് മന്ത്രി, ഇതുവരെ പെസ നിയമങ്ങള്‍ രൂപപ്പെടുത്തിയിട്ടില്ലാത്ത ജാര്‍ഖണ്ഡ്, ഒഡീഷ, മദ്ധ്യപ്രദേശ് സംസ്ഥാനങ്ങളിലെ പഞ്ചായത്ത് രാജ് മന്ത്രിമാരോട് പെസ നിയമങ്ങള്‍ കൂടുതല്‍ കാലതാമസം കൂടാതെ അറിയിക്കുന്നത് ഉറപ്പാക്കാനും അഭ്യര്‍ത്ഥിച്ചു.
-പഞ്ചായത്തീരാജ് സ്ഥാപനങ്ങളുടെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് കാര്യശേഷി നിര്‍മ്മാണം, അന്തര്‍ മന്ത്രാലയ, ബഹു-മേഖലാ ഏകോപനത്തിനായുള്ള അഭിഭാഷക പിന്തുണ ഉള്‍പ്പെടെയുള്ള പരിപാടികളും സാങ്കേതികവും സ്ഥാപനപരവുമായ പിന്തുണയും മന്ത്രാലയം നല്‍കുന്നു.
-2018-19 മുതല്‍ 2021-22 വരെ നടപ്പാക്കിയ കേന്ദ്രാവിഷ്‌കൃത പദ്ധതിയായ രാഷ്‌ട്രീയ ഗ്രാമ സ്വരാജ് അഭിയാനായി 2149.09 കോടി രൂപ അനുവദിച്ചു. കൂടാതെ 1.42 കോടിയിലധികം തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍, പ്രവര്‍ത്തകര്‍, മറ്റ് പങ്കാളികള്‍ എന്നിവര്‍ക്ക് വ്യത്യസ്തവും വിവിധങ്ങളുമായ പരിശീലനങ്ങളും നല്‍കി.
-2022 ഏപ്രില്‍ 13ലെ സാമ്പത്തികകാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി 2022 ഏപ്രില്‍ ഒന്നുമുതല്‍ 2026 മാര്‍ച്ച് 31 വരെയുള്ള നവീകരിച്ച രാഷ്്രടീയ ഗ്രാമ സ്വരാജ് അഭിയാന്‍ പദ്ധതിക്ക് അംഗീകാരം നല്‍കി. കേന്ദ്ര വിഹിതം 3700 കോടി രൂപയും സംസ്ഥാന വിഹിതം 2211 കോടി രൂപയും ഉള്‍പ്പെടെ മൊത്തം 5911 കോടി രൂപയുടേതാണ് പദ്ധതി.
-കേന്ദ്ര മന്ത്രാലയങ്ങളുടെ സംയോജിതവും സഹകരണപരവുമായ പരിശ്രമങ്ങളിലൂടെ താഴെത്തട്ടില്‍ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പ്രാദേശികവല്‍ക്കരണത്തില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് തദ്ദേശ സ്വയംഭരണത്തിന്റെ ഊര്‍ജസ്വലമായ കേന്ദ്രങ്ങളായി പഞ്ചായത്തീരാജ് സ്ഥാപനങ്ങളെ പുനര്‍നിര്‍മ്മിക്കുക എന്നതാണ് നവീകരിച്ച ആര്‍.ജി.എസ്.എ പദ്ധതിയുടെ ഊന്നല്‍. ഭാഗം ഒന്‍പത് ഇതര പ്രദേശങ്ങളിലെ ഗ്രാമീണ പ്രാദേശിക ഭരണകൂടത്തിന്റെ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ പഞ്ചായത്തുകള്‍ എന്ന് പരാമര്‍ശിക്കുന്നിടമെല്ലാം, ഇതില്‍ ഉള്‍പ്പെടും.
-വടക്കുകിഴക്കന്‍ മേഖലകലും കേന്ദ്ര ഭരണപ്രദേശമായ ജമ്മുകാശ്മീരും ഒഴികെയുള്ളിടത്തെല്ലാം 60:40 എന്ന അനുപാതത്തിലാണ് കേന്ദ്ര സംസ്ഥാന വിഹിതങ്ങള്‍. കേന്ദ്രവിഹിതം പൂര്‍ണ്ണമായും കേന്ദ്രം നല്‍കും. കേന്ദ്രഭരണപ്രദേശങ്ങളില്‍ 100%വും കേന്ദ്രവും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ജമ്മുകാശ്മീര്‍ എന്നിവിടങ്ങളില്‍ അത് 890: 10 എന്ന അനുപാതത്തിലുമായിരിക്കും.
-നവീകരിച്ച ആര്‍.ജി.എസ്.എ യുടെ കീഴില്‍ 11 സംസ്ഥാനങ്ങള്‍ക്കും 2022 ഡിസംബര്‍ 12 വരെ 435.34 കോടി രൂപ അനുവദിച്ചു. കൂടാതെ പഞ്ചായത്തുകളിലെ തെരഞ്ഞെടുക്കപ്പെട്ട 13 ലക്ഷത്തിലധികം ജനപ്രതിനിധികള്‍ക്കും പ്രവര്‍ത്തകര്‍ക്കും മറ്റ് പങ്കാളികള്‍ക്കും പരിശീലനങ്ങളും നല്‍കി,

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡിവൈഎഫ്‌ഐ ഭാരവാഹികള്‍ക്ക് പ്രായപരിധി : എം വി ഗോവിന്ദന്റെ നീക്കം ഇഷ്ടമല്ലാത്തവരെ ഒഴിവാക്കാനെന്ന് വിമര്‍ശനം

Kerala

കോഴിക്കോട് ആള്‍താമസമില്ലാത്ത വീട്ടില്‍ മോഷണം, സ്വര്‍ണവും ക്യാമറയും കവര്‍ന്നു

Kerala

കരുനാഗപ്പള്ളിയില്‍ 12കാരനെ കാണാതായ സംഭവം: കുട്ടി സൈക്കിളില്‍ പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു, കായലില്‍ തെരച്ചില്‍

India

ഇസ്രായേലുമായുള്ള സൗഹൃദം ആഴത്തിലുളളത് : സ്വാതന്ത്ര്യദിന ആശംസകൾക്ക് നെതന്യാഹുവിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി

India

പിറന്നാൾ കേക്കിനുള്ളിൽ ചത്ത പല്ലി : കുട്ടികളടക്കം 11 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

ഇടുക്കിയില്‍ മാതാപിതാക്കളെ മകന്‍ കൊലപ്പെടുത്തിയത് പണം നല്‍കാത്തതിനാലെന്ന് പ്രാഥമിക നിഗമനം

കോൺഗ്രസ് വന്ദേമാതരത്തെ അപമാനിച്ചു , ജനങ്ങൾ ഒരിക്കലും അതിന് മാപ്പ് നൽകില്ല : സോണിയ ഗാന്ധിക്കെതിരെ അമിത് ഷായുടെ രൂക്ഷ വിമർശനം

വാരഫലം: ആഗസ്ത് 17 മുതല്‍ 23 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യങ്ങളില്‍ തീരുമാനമാകും, പുതിയ സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ കഴിയും

നവഭാരതം യുവസംഗമം: ​’വന്ദേമാതരത്തെയും സാവർക്കറെയും വിവാദമാക്കുന്നത് സ്വാതന്ത്ര്യസമര ചരിത്രത്തെ അപനിർമ്മിക്കാൻ’: കെ.ജി. പ്രദീപ്

ശത്രുരാജ്യങ്ങള്‍ക്കും എതിരാളികള്‍ക്കും നെഞ്ചിടിപ്പേറും; ചാവേര്‍ ഡ്രോണ്‍ ദിവ്യാസ്ത്ര എംകെ 3 വിജയകരമായി പരീക്ഷിച്ചു

കാസര്‍ഗോഡ് അച്ഛനും മകളും വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍

രാജ്യത്തിനുവേണ്ടി ജീവിക്കണം, രാജ്യം പ്രതിസന്ധി നേരിടുമ്പോള്‍ ത്യാഗത്തിന് തയ്യാറാകണം : അരുണ്‍ കുമാര്‍

കസ്തൂര്‍ ചന്ദ് പാര്‍ക്കില്‍ 200 അടി ഉയരത്തിൽ കൊടിമരം ; ദേശീയ പതാക ഉയർത്തി മോഹന്‍ ഭാഗവത്

‘ ചെങ്കോട്ടയിലേയ്‌ക്ക് പോകും മുൻപേ അവരെത്തി ‘ ; മയിലുകളെയും, ഗോക്കളെയും പരിപാലിക്കുന്ന വീഡിയോ പങ്ക് വച്ച് നരേന്ദ്ര മോദി

‘ ഇന്ത്യയെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു ‘ ; ജയ് മുഴക്കി സ്വാതന്ത്ര്യദിന ആശംസകൾ അറിയിച്ച് കെവിൻ പീറ്റേഴ്‌സൺ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.