Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പ്രിയങ്കയുടെ നായയെ പുകഴ്‌ത്തി കോണ്‍ഗ്രസ് ; കൂടെ നടന്ന വിജേന്ദറിനേക്കാള്‍ സ്റ്റാറായത് പ്രിയങ്കയുടെ നായയെന്ന് സമൂഹമാധ്യമങ്ങളില്‍ ട്രോള്‍

രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഹരിയാനയില്‍ എത്തിയപ്പോള്‍ കൂടെ നടന്ന ബോക്സിങ്ങ് താരം വിജേന്ദറിനേക്കാള്‍ സ്റ്റാറായി മാറിയത് പ്രിയങ്കയുടെ നായ ലൂണോ. കോണ്‍ഗ്രസ് തന്നെ രാഹൂല്‍ ഗാന്ധിയുടെ ഒപ്പം നടന്ന ബോക്സിങ്ങ് താരം വിജേന്ദറിനല്ല, പ്രിയങ്കയുടെ നായയ്‌ക്കാണ് പ്രധാന്യം നല്‍കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2023, 10:15 pm IST
inIndia

ന്യൂദല്‍ഹി: രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഹരിയാനയില്‍ എത്തിയപ്പോള്‍ കൂടെ നടന്ന ബോക്സിങ്ങ് താരം വിജേന്ദറിനേക്കാള്‍ സ്റ്റാറായി മാറിയത് പ്രിയങ്കയുടെ നായ ലൂണോ. കോണ്‍ഗ്രസ് തന്നെ രാഹൂല്‍ ഗാന്ധിയുടെ ഒപ്പം നടന്ന ബോക്സിങ്ങ് താരം വിജേന്ദറിനല്ല, പ്രിയങ്കയുടെ നായയ്‌ക്കാണ് പ്രധാന്യം നല്‍കിയത്.  

കോണ്‍ഗ്രസ് നടത്തിയ ട്വീറ്റില്‍ ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ മറ്റ് നായ്‌ക്കള്‍ക്ക് സ്നേഹം പകരുന്നത് കണ്ട് സഹിക്ക വയ്യാതെയാണ് ലൂണോ രാഹുല്‍ഗാന്ധിയ്‌ക്കടുത്തെത്തിയത് എന്നാണ് ട്വീറ്റ് ചെയ്തത്. അതായത് പ്രിയങ്കയുടെ നായ ലൂണോയ്‌ക്കാണ് കോണ്‍ഗ്രസ് ട്വീറ്റില്‍ പ്രാധാന്യം നല്‍കിയത്.  

ലൂണോയെ വാഴ്‌ത്തുന്ന കോണ്‍ഗ്രസിന്റെ ട്വീറ്റ് കാണുക:

പിന്നീട് സമൂഹമാധ്യമങ്ങളില്‍ ട്രോളന്മാര്‍ ഈ വിഷയം ഏറ്റെടുത്തു. ഒരു പ്രധാന രാഷ്‌ട്രീയ കാമ്പയിനില്‍ പോലും നായ്‌ക്കള്‍ക്ക് അമിത പ്രാധാന്യം നല്‍കുന്നതിനെ പലരും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശിച്ചിരുന്നു. പട്ടിയല്ല, ബോക്സര്‍ വിജേന്ദറിനാണ് പ്രാധാന്യം നല്‍കേണ്ടതെന്ന് പ്രൗഡ് ബിഹാറി എന്നയാള്‍ ട്വീറ്റില്‍ വിമര്‍ശിക്കുന്നു.  

കോണ്‍ഗ്രസ് നടത്തിയ ട്വീറ്റില്‍ വിജേന്ദറിന്റെ പേര് പരാമര്‍ശിക്കുക പോലും ചെയ്യാതെ ലൂണോ എന്ന നായയ്‌ക്ക് അമിത പ്രാധാന്യം നല്‍കിയതിനെ ശാശ്വത് ദീക്ഷിത് വിമര്‍ശിക്കുന്നു.  

ഗാന്ധി കുടുംബത്തിന് പ്രാദേശിക നേതാക്കളേക്കാള്‍ പ്രിയം അവരുടെ വളര്‍ത്തുനായ്‌ക്കളെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ

ഇപ്പോള്‍ ബിജെപിയിലേക്ക് പോയ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പണ്ട് കോണ്‍ഗ്രസ് നേതാവായിരുന്നു. അന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഗാന്ധി കുടുംബത്തിലെ നായ്‌ക്കളുടെ വില പോലും ഇല്ലായിരുന്നെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ സ്വന്തം ജീവിതാനുഭവം ചൂണ്ടിക്കാട്ടി വിശദീകരിച്ചിരുന്നു. ഗാന്ധി കുടുംബത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വലിയ പേടിയായിരുന്നെന്നും രാഹുലിന്റെ നായ പിഡി ബിസ്കറ്റ് കഴിക്കുന്ന പാത്രത്തില്‍ നിന്നും കോണ്‍ഗ്രസ് നേതാക്കള്‍ ബിസ്കറ്റ് കഴിച്ചിരുന്നെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ പറയുന്നു. പലപ്പോഴും അസമിലെ രാഷ്‌ട്രീയ സംഭവവികാസങ്ങള്‍ ധരിപ്പിക്കാന്‍ തരുണ്‍ ഗൊഗോയിയെ പോലുള്ള വലിയ നേതാക്കള്‍ ചെല്ലുമ്പോള്‍ പോലും അത് ശ്രദ്ധിക്കാതെ പിഡി എന്ന വളര്‍ത്തുനായയെ കളിപ്പിക്കുന്ന രാഹുലിനെ ഓമനിക്കുന്ന രാഹുലിനെ താന്‍ കണ്ടിട്ടുണ്ടെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ പറയുന്നു.  

Tags: ട്വീറ്റ്സമൂഹ മാധ്യമ പ്ലാറ്റ് ഫോമുകള്‍ഭാരത് ജോഡോ യാത്രRahul Gandhiനായ ലൂണോpictureബോക്സിങ്ങ് താരം വിജേന്ദറിSocial Mediaഭാരത്ട്വിറ്റര്‍പ്രിയങ്കാഗാന്ധിപ്രിയങ്ക വാദ്രdog
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളില്‍ മമതയെ തള്ളി രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസിനൊപ്പം മമതയുടെ തൃണമൂലിനെ വേണ്ടെന്ന് രാഹുല്‍…അവസരവാദികളായി കോണ്‍ഗ്രസ്

India

രാഹുൽ ഗാന്ധി തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നു : രണ്ടായിരം രൂപയ്‌ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ഫീസ് ചുമത്താൻ പദ്ധതിയില്ലെന്ന് രാംദാസ് അത്താവാലെ

India

മോദിയെ ആരും അവിശ്വസിക്കില്ല….2029ലും 2034ലും മോദിജി തന്നെ പ്രധാനമന്ത്രിയാകും, യോഗി 2027ല്‍ വീണ്ടും യുപി മുഖ്യമന്ത്രിയാകും: ഷെഹ്സാദ് പൂനവാല

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

World

ഞാൻ എപിജെ അബ്ദുൾ കലാമിന് സസ്യാഹാരം മാത്രമേ നൽകിയിട്ടുള്ളൂ : 80% ഇന്ത്യക്കാരും മാംസാഹാരികളാണെന്ന് പറഞ്ഞ രാഹുലിന് മറുപടിയുമായി ഐസ്‌ലാൻഡ് മുൻ പ്രസിഡന്റ്

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.