Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശമ്പളക്കുടിശ്ശിക നല്‍കിയത് ചിന്ത ജെറോമിന്റെ ആവശ്യപ്രകാരം

യുവജന കമ്മീഷന്‍ അധ്യക്ഷപദവിയില്‍ അധികാരമേറ്റ നാള്‍ മുതല്‍ മാസം ഒരു ലക്ഷം രൂപ ശമ്പളം കണക്കാക്കി കുടിശ്ശിക നല്‍കിയത് ചിന്താ ജെറോം ആവശ്യപ്പെട്ടതനുസരിച്ചാണെന്ന് രേഖ. കുടിശ്ശിക നല്‍കണമെന്നാവശ്യപ്പെട്ട് ചിന്താജെറോം നല്‍കിയ അപേക്ഷ അനുസരിച്ചാണ് ധനവകുപ്പ് തീരുമാനമെടുത്തത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2023, 04:46 pm IST
inKerala

തിരുവനന്തപുരം:യുവജന കമ്മീഷന്‍ അധ്യക്ഷപദവിയില്‍ അധികാരമേറ്റ നാള്‍ മുതല്‍ മാസം ഒരു ലക്ഷം രൂപ ശമ്പളം കണക്കാക്കി കുടിശ്ശിക നല്‍കിയത് ചിന്താ ജെറോം ആവശ്യപ്പെട്ടതനുസരിച്ചാണെന്ന് രേഖ. കുടിശ്ശിക നല്‍കണമെന്നാവശ്യപ്പെട്ട് ചിന്താജെറോം നല്‍കിയ അപേക്ഷ അനുസരിച്ചാണ് ധനവകുപ്പ് തീരുമാനമെടുത്തത്.  

ഇതനുസരിച്ചാണ് ശമ്പളം മുന്‍കാലപ്രാബല്യത്തോടെ അനുവദിക്കുകയാണെന്ന് വിശദീകരിച്ചുകൊണ്ട്  ധനവകുപ്പ് യുവജനകമ്മീഷനെ രേഖാമൂലം ഡിസംബര്‍ 28ന് രേഖാമൂലം അറിയിച്ചത്. എന്നാല്‍ ഈ തീരുമാനം ഉത്തരവായി ഇറങ്ങിയിട്ടില്ല. അങ്ങിനെ ഇറങ്ങിയാല്‍, 2016ആഗസ്ത് മുതലുള്ള കുടിശ്ശികത്തുക കണക്കൂകൂട്ടിയാല്‍  ചിന്താ ജെറോമിന് 32 ലക്ഷം രൂപ ലഭിയ്‌ക്കും.  സര്‍ക്കാര്‍  കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കുമ്പോഴാണ് ശമ്പളക്കുടിശ്ശികയായി ചിന്താ ജെറോം 32 ലക്ഷം രൂപ വാങ്ങുന്നതെന്ന്  വിമര്‍ശനമുയരുകയാണ്. 

32 ലക്ഷം കിട്ടിയാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൊടുക്കും

സര്‍ക്കാരില്‍ നിന്നും ശമ്പളക്കുടിശ്ശികയായി 32 ലക്ഷം ഒരുമിച്ച് കിട്ടിയാല്‍ താന്‍ അത് മുഖ്യമന്ത്രിയുടെ   ദുരിതാശ്വാസനിധിയിലേക്ക് നല്കുമെന്ന് ചിന്താ ജെറോം.  

Tags: ശമ്പളംധനമന്ത്രാലയംചിന്ത ജെറോംയുവജനകമ്മിഷന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ജൂലൈ മാസത്തെ ശമ്പളം അടുത്ത ആഴ്ച; ഓണം അലവന്‍സും പരിഗണനയില്‍

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

Social Trend

വിഎസ് അച്ചുതാനന്ദനെ വേശ്യാലയത്തിന്റെ കാവല്‍ക്കാരന്‍ എന്ന് മുഖത്ത് നോക്കി വിളിച്ച ചിന്താ ജറോമിന്റെ ഗണത്തിലേക്ക് എ കെ ബാലനും

കെഎസ്ആര്‍ടിസി ജീവനക്കാര്‍ തൃശൂരില്‍ നടത്തിയ തൊഴിലാളി മാര്‍ച്ചും ധര്‍ണയും കെഎസ്ടി എംപ്ലോയീസ് സംഘ് ജില്ലാ പ്രസിഡണ്ട് എം.എസ്. സുനില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.
Kerala

കെഎസ്ആര്‍ടിസിയില്‍ ശമ്പള നിഷേധം തുടരുന്നത് പൊതുമുതല്‍ അന്യാധീനപ്പെടുത്താന്‍: ബിഎംഎസ്

Kerala

സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചത് സര്‍ക്കാരിന്റെ തലതിരിഞ്ഞ നയങ്ങള്‍

പുതിയ വാര്‍ത്തകള്‍

പിറമാടം സെന്റ് ജോണ്‍സ് യാക്കോബായ പള്ളിയില്‍ നടന്ന യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം

പള്ളിയില്‍ സംഘര്‍ഷം: പുരോഹിതന്മാരടക്കം 11 പേര്‍ക്ക് പരിക്ക്

അമൃതപുരി എന്‍ജിനീയറിങ് കോളജ് ഗ്രൗണ്ടില്‍ സജ്ജമാക്കിയ ഹെലിപാഡ്‌

ഒറ്റരാത്രി കൊണ്ട് ഹെലിപാഡ് നിര്‍മിച്ച് മാതാ അമൃതാനന്ദമയി മഠം; ഹെലിപാഡ് നിര്‍മിച്ചത് ഗൗതമിനെ കണ്ടെത്താനായി

നീണ്ടകരയില്‍ ബോട്ടപകടത്തില്‍ കാണാതായ മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയുടെ വീട്ടിലെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്ര-ശേഖര്‍, ഗൗതം കൃഷ്ണയുടെ അമ്മ രേഷ്മയെ ആശ്വസിപ്പിക്കുന്നു. ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത് സമീപം

സുരേഷ് ഗോപിക്ക് നന്ദി, മന്ത്രിമാരെ ആരെയും കണ്ടില്ല, കടുത്ത വിമർശനവുമായി രേഷ്‌മ

കൊല്ലത്ത് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠനശിബിരം
മഹാത്മാഗാന്ധി സര്‍വകലാശാല വൈസ്ചാന്‍സലര്‍
പ്രൊഫ. ഡോ. ഡി. മാവൂത്ത് ഉദ്ഘാടനം ചെയ്യുന്നു

ജെന്‍സികള്‍ നമ്മുടെ ആസ്തിയും ബാധ്യതയും: പ്രൊഫ. ഡോ. ഡി. മാവൂത്ത്

ആയങ്കിയുടെ അറസ്റ്റ്: സിപിഎം നേതൃത്വത്തിനെതിരെ മുന്‍ ഡിവൈഎഫ്‌ഐ നേതാവ്

മാവോയിസ്റ്റ് മുക്തം; ബസ്തറിലെ ഗ്രാമങ്ങളില്‍ ദേശീയ പതാകകള്‍ പാറും

പിഎം ആവാസ് യോജന – അര്‍ബന്‍; ഒരു കോടി വീടുകള്‍ കൈമാറി

സവര്‍ക്കറുമായി ബന്ധപ്പെട്ട ചോദ്യം: അദ്ധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധം ശക്തം

നിയമം ബാധകമല്ല; വന്ദേമാതരത്തിനെതിരെ മന്ത്രിമാര്‍

മോഹന്‍ദാസിനെതിരായ നടപടിയില്‍ വ്യാപക പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.