Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Social Trend

വിഎസ് അച്ചുതാനന്ദനെ വേശ്യാലയത്തിന്റെ കാവല്‍ക്കാരന്‍ എന്ന് മുഖത്ത് നോക്കി വിളിച്ച ചിന്താ ജറോമിന്റെ ഗണത്തിലേക്ക് എ കെ ബാലനും

പിഎച്ച്ഡി, നക്ഷത്രഹോട്ടലിലെ താമസം, വീണാ വിജയന്റെ തോഴിപ്പട്ടം.....

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2023, 07:07 pm IST
inSocial Trend

തിരുവനന്തപുരം:    സിപിഎം ആലപ്പുഴ  സംസ്ഥാനസമ്മേളനത്തില്‍  വിഎസ്  അച്ചുതാനന്ദനെ   വേശ്യാലയത്തിന്റെ  കാവല്‍ ക്കാരനെപ്പോലെ   ഇരിക്കുന്നവന്‍    എന്ന് മുഖത്ത് നോക്കി വിളിച്ച ചിന്താ ജറോമിന്റെ  ഗണത്തിലാണ് എ കെ ബാലനും എന്ന് ജി ശക്തിധരന്‍. ചിന്താ ജറോമിന് പിന്നീട് നിരവധി സൗഭാഗ്യങ്ങല്‍ കിട്ടി. പിഎച്ച്ഡി,   നക്ഷത്രഹോട്ടലിലെ താമസം, വീണാ വിജയന്റെ തോഴിപ്പട്ടം…..ഇതെല്ലാം  കാണുമ്പോള്‍  ബാലന്റെ    മനസ്സ് ഇളകിപ്പോകുന്നതില്‍   അത്ഭുതമില്ല, ജി ശ്ക്തിധരന്‍ ഫേസ് ബു്ക്കില്‍ കുറിച്ചു.

ബാലന്‍  ഉള്‍പ്പെട്ടിരുന്ന ദശലക്ഷക്കണക്കിന്   ഏഴകള്‍ക്കു  ഉരുക്കുമുഷ്ടി  ചുരുട്ടി  നെഞ്ച്  വിരിച്ചു  കായല്‍പ്രഭുക്കള്‍ക്കും  ജന്മിമാര്‍ക്കും  മുമ്പില്‍  മുണ്ടും  മാടിക്കുത്തി കാല്‍വെണ്ണപോലും ഉരുക്കുപോലെ  വിരിയിച്ചു  നടന്നവനെയാണ്  സമ്മേളനത്തില്‍ ഒരു പെണ്‍കീടത്തെ   കൊണ്ടിരുത്തി വേശ്യാലയത്തിലെ  കാവല്‍ക്കാരന്‍  എന്ന്  വിളിപ്പിച്ചത്. വയോവൃദ്ധരായ പലരുടെയും കണ്ണില്‍  നിന്ന്  അപ്പോള്‍ കണ്ണീര്‍ ഇറ്റിറ്റു  വീണു.  അപ്പോഴാണ്  സ്വരാജിനും  മദമിളകിയത്.

സഹികെട്ട്    പ്രകാശ് കാരാട്ടിന്റെ  മുഖത്ത് വിഹ്വലതയോടെ    വിഎസ്  നോക്കി ഇത്രമാത്രം  പറഞ്ഞു:  ‘ഇങ്ങിനെയാണോ  പാര്‍ട്ടിയുടെ സംസ്ഥാനസമ്മേളനത്തില്‍  പ്രതിനിധികള്‍  ചര്‍ച്ചയില്‍ പങ്കെടുക്കേണ്ടത്?  പാര്‍ട്ടി കേന്ദ്രകമ്മിറ്റി  അയച്ച സര്‍ക്കുലറില്‍  ഇത്തരം  വ്യക്തിഹത്യാ  പ്രയോഗങ്ങള്‍  അനുവദിക്കില്ലെന്ന്  വ്യക്തമാക്കിയിട്ടുള്ളതല്ലേ  ?’ കൂറ്റന്‍ കല്ലില്‍ കാറ്റുവന്നടിച്ചതുപോലെ  ആ താതാത്വികാചാര്യന്‍  അപ്പോള്‍ അവിടെ ഇരുന്ന ഇരുപ്പുണ്ടല്ലോ അതൊന്നു സങ്കല്‍പ്പിച്ചുനോക്കൂ ,ഈ വിപ്ലവപാര്‍ട്ടി  ഇന്ത്യയില്‍  കെട്ടിപ്പടുത്തവനോടാണ്  ഈ    നേതാവ്  ഈ നൃശംസത  കാട്ടിയതെന്ന്  മറക്കരുത്.

ആ കണ്ണുകള്‍  അടയുമ്പോള്‍   ഇതേ നേതാവ്  എന്തൊക്കെ മഹത് വചനങ്ങള്‍  കാണാപ്പാഠം  പഠിച്ചുവെച്ചിട്ടുണ്ടാകും പറയാന്‍ . ശക്തിധരന്‍ ഫേസ് ബുക്കില്‍ കുറിച്ചു

Tags: എ.കെ ബാലന്‍ചിന്ത ജെറോംവി.എസ് അച്യുതാനന്ദന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുകുമാരന്‍ നായരുടെ ചെയ്തികള്‍ ആ സമുദായത്തിന് നിരക്കുന്നതല്ല; സ്പീക്കറുടെ പരാമര്‍ശത്തെ വളച്ചൊടിച്ച് പ്രചരിപ്പിക്കുന്നത് കേരളീയ സമൂഹം ഉള്‍ക്കൊള്ളില്ല

Kerala

ഷംസീറിന്റെ പ്രസ്താവനയ്‌ക്ക് പിന്നില്‍ ഹൈന്ദവ വിരോധം; എ.കെ. ബാലന് തുണ്ടുവിലയല്ലേയുള്ളൂ

Kerala

ദുൽഖറിനൊപ്പം അഭിനയിക്കണം, നായിക ആകണമെന്ന് നിർബന്ധമില്ലെന്നും ചിന്ത ജെറോം

Kerala

സിപിഎം നേതാവിന്റെ പിഎച്ച്ഡി കോപ്പിയടിയെന്ന്; ആരോപണം മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയ്‌ക്ക് നേരെ

Kerala

ഹോട്ടലില്‍ നിന്ന് മുങ്ങിയ ‘മന്ത്രിയും തോഴിയും’ ആരാണ് ? ‘വിദ്യാഭ്യാസ’ മുള്ള മന്ത്രിയും ‘വിശ്വാസി’ യായ വിദ്യാര്‍ത്ഥി നേതാവും?

പുതിയ വാര്‍ത്തകള്‍

ബെൽജിയൻ സ്ഥാപനത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിയമവിരുദ്ധമായി മതപരിവർത്തനം: രാജസ്ഥാനിൽ രണ്ട് കേന്ദ്രങ്ങളിൽ ഇ ഡി റെയ്ഡ്

താലിബാനെ ഭയന്ന് ആൺവേഷം കെട്ടി, നാടുവിട്ടു: ആൺവേഷത്തിൽ പരിശീലനം നേടി മത്സരിച്ചു: അഫ്ഗാൻ വനിതാ സൈക്ലിസ്റ്റിന് ഏഷ്യൻ ഗെയിംസിൽ മെഡൽ

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.