Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഞങ്ങളെ സഹായിക്കണം; ബോളിവുഡ് ബഹിഷ്‌കരിക്കൂ ക്യാംപെയ്ന്‍ അവസാനിപ്പിക്കാന്‍ മുന്‍കൈ എടുക്കണം; യോഗിയോട് അഭ്യര്‍ത്ഥനയുമായി സുനില്‍ഷെട്ടി (വീഡിയോ)

ബോളിവുഡിന് ചുറ്റുമുള്ള കളങ്കം നീക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിന്തുണ തേടണമെന്ന് സുനില്‍ ഷെട്ടി യോഗി ആദിത്യനാഥിനോട് അഭ്യര്‍ത്ഥിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2023, 04:45 pm IST
inIndia

മുംബൈ: ഹിന്ദി സിനിമാ വ്യവസായത്തിനെതിരായ വിദ്വേഷം ഇല്ലാതാക്കാനും സോഷ്യല്‍ മീഡിയയിലെ ‘ബോളിവുഡ് ബഹിഷ്‌കരിക്കൂ’ പ്രവണതയില്‍ നിന്ന് രക്ഷപ്പെടാനും സഹായിക്കണമെന്ന് ബോളിവുഡ് നടന്‍ സുനില്‍ ഷെട്ടി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് അഭ്യര്‍ത്ഥിച്ചു.

രണ്ട് ദിവസത്തെ മുംബൈ സന്ദര്‍ശനത്തിനെത്തിയ യോഗി ആദിത്യനാഥിനെ സുനില്‍ ഷെട്ടി, സുഭാഷ് ഗായ്, ജാക്കി ഷറോഫ്, രാജ്കുമാര്‍ സന്തോഷി, മന്‍മോഹന്‍ ഷെട്ടി, ബോണി കപൂര്‍, സോനു നിഗം, തുടങ്ങിയ സിനിമാ രംഗത്തെ പ്രമുഖര്‍ കണ്ടിരുന്നു.  നോയിഡ ഫിലിം സിറ്റിയിലെ ഷൂട്ടിംഗ്, നിക്ഷേപ സാധ്യതകള്‍ എന്നിവ ചര്‍ച്ച ചെയ്യാനായിരുന്നു യോഗത്തിന്റെ അജണ്ടയെങ്കിലും സുനില്‍ ഷെട്ടി സിനിമാ വ്യവസായത്തിന്റെ പരാതികള്‍ മുന്നോട്ട് വയ്‌ക്കുകയായിരുന്നു.  

‘നടന്നുകൊണ്ടിരിക്കുന്ന ഈ ഹാഷ്ടാഗിനെ കുറിച്ച് സംസാരിക്കാന്‍ ആഗ്രഹിക്കുന്നു  ‘ബോളിവുഡ് ബഹിഷ്‌കരിക്കുക എന്ന ക്യാംപെയ്ന്‍ അങ്ങ് പറഞ്ഞാല്‍ ഒരുപക്ഷേ അവസാനിച്ചിരിക്കും. അതിനാല്‍ സഹായിക്കണം. ബോളിവുഡിന് ചുറ്റുമുള്ള കളങ്കം നീക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിന്തുണ തേടണമെന്ന് സുനില്‍ ഷെട്ടി യോഗി ആദിത്യനാഥിനോട് അഭ്യര്‍ത്ഥിച്ചു.

‘ഈ കളങ്കം കാണുമ്പോള്‍ എനിക്ക് വേദന തോന്നുന്നു. ബോളിവുഡിലെ തൊണ്ണൂറ്റി ഒമ്പത് ശതമാനം ആളുകളും നല്ലവരാണ്. അതിനാല്‍, ദയവായി യോഗി ജി, ഈ കളങ്കം ഇല്ലാതാക്കുന്നതിനെക്കുറിച്ച് നമ്മുടെ പ്രധാനമന്ത്രിയോട് സംസാരിക്കുക,’ ഷെട്ടി പറഞ്ഞു. ഇന്ത്യയെ ലോകവുമായി ബന്ധിപ്പിക്കുന്നതില്‍ സിനിമാവ്യവസായത്തിന് വലിയ പങ്കുണ്ട്, ‘ബോളിവുഡ് ബഹിഷ്‌കരിക്കുക’ പ്രവണത അവസാനിപ്പിക്കാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി തന്റെ സ്വാധീനം ഉപയോഗിക്കണമെന്നാണ് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നതെന്നും സുനില്‍ ഷെട്ടി പറഞ്ഞു.

Tags: യോഗി ആദിത്യനാഥ്bollywood
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജൂഹു ബീച്ചിലെ പാലക്കാടന്‍ ശൈലിയിലുള്ള വീടുമായി വിദ്യാബാലന്‍…ജയിലര്‍ 2 വില്‍ ശക്തമായ കഥാപാത്രം

Kerala

കട്ടിംഗ് സൗത്തുകാരെ….കരീനകപൂര്‍ പറഞ്ഞത് കേട്ടോ, നോര്‍ത്ത്, സൗത്ത് എന്നൊന്നുമില്ല…സിനിമയില്‍

പങ്കജ് ത്രിപാഠി (വലത്ത്)
India

പുതിയ ട്രെന്‍റ്…ആമസോണ്‍ ടെലിവിഷന്‍ പരമ്പര സിനിമയായി മാറുന്നൂ….മൂന്ന് ദിവസത്തില്‍ 100 കോടി ക്ലബ്ബില്‍ കയറി പങ്കജ് ത്രിപാഠി നായകനായ ‘മിര്‍സാപൂര്‍’

Entertainment

മഹാത്മാഗാന്ധിയായി മനോജ് ബാജ്‌പേയി

Entertainment

53കാരനായ അനുരാഗ് കശ്യപും 30കാരിയായ ശുഭ്രയും;ഇനി മരിക്കാൻ ഭയമാണ്,അനുരാഗ് കശ്യപ്

പുതിയ വാര്‍ത്തകള്‍

ഉന്നതര്‍ക്കെതിരെ അഴിമതി, ഹവാല ആരോപണങ്ങള്‍; പാര്‍ട്ടിയെ ‘ശരിയാക്കാന്‍’ നേതൃയോഗങ്ങളുമായി സിപിഎം

പ്രത്യേക വേദിയുടെ നിര്‍മ്മാണ പുരോഗതി മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി വിലയിരുത്തുന്നു. അമൃതപുരി ക്യാംപസ് ഡയറക്ടര്‍ ബ്രഹ്‌മചാരി ദേവിദാസ് ചൈതന്യ സമീപം.

മാതാ അമൃതാനന്ദമയി ദേവിയുടെ ജന്മദിനം വിശ്വസേവാ ദിനമായി ആചരിക്കും; ചടങ്ങുകള്‍ 26, 27 തീയതികളിലായി അമൃതപുരി അമൃത വിശ്വവിദ്യാപീഠം ക്യാംപസില്‍

മാസപ്പടി-ഹവാല കേസുകളിലെ പ്രാഥമിക അന്വേഷണം രക്ഷാപ്രവര്‍ത്തനം: കൃഷ്ണദാസ്

കേന്ദ്രീയ വിദ്യാലയത്തിന് ലീസിന് നല്‍കിയ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നല്‍കി; നടപടി വിവാദത്തില്‍

അമിത് ഷാ 26ന് കൊല്ലത്തും വള്ളിക്കാവിലും

അന്വേഷണം വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഇ ഡി

ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ തായിലാന്‍ഡിനെതിരെ ഭാരതത്തിന്റെ മത്സരത്തില്‍ നിന്ന്‌

ഹോക്കിയില്‍ വനിതകള്‍ക്ക് 20-1ന്റെ വിജയം

ഇന്ത്യ - വെസ്റ്റിന്‍ഡീസ് ഏകദിന മത്സരത്തിനായി വിരാട് കോലി .തിരുവനന്തപുരത്ത് എത്തിയപ്പോള്‍. വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യം.

ഭാരത ക്രിക്കറ്റ് ടീം തലസ്ഥാനത്ത്

യുവേഫ നേഷന്‍സ് ലീഗ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം; ജര്‍മനിയും നെതര്‍ലന്‍ഡ്‌സും നേര്‍ക്കുനേര്‍; പോര്‍ച്ചുഗലും കളത്തില്‍

അണയാത്ത വെളിച്ചം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.