Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നിതീഷ് കുമാറിന് ലാലുപ്രസാദും മകനും നല്‍കുന്നത് പുല്ലുവില; നിതീഷ് കുമാര്‍ ശിഖണ്ഡിയാണെന്ന് ആര്‍ജെഡിയുടെ എംഎല്‍എ

നിതീഷ് കുമാര്‍ ശിഖണ്ഡിയാണെന്ന് ലാലു പ്രസാദ് യാദവിന്റെ പാര്‍ട്ടിയായ ആര്‍ജെഡിയുടെ എംഎല്‍എ ആയ സുധാകര്‍ സിങ്ങ്. ബിജെപിയുമായുള്ള സഖ്യം പിരിഞ്ഞ് ആര്‍ജെഡിയുമായി ചേര്‍ന്ന് ഭരിയ്‌ക്കുന്ന നിതീഷ് കുമാറിനെ പുറത്താക്കി മുഖ്യമന്ത്രിക്കസേരയ്‌ക്ക് വേണ്ടി സമ്മര്‍ദ്ദം ചെലുത്തുകയാണ് ലാലു പ്രസാദ് യാദവിന്റെ മകനും ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2023, 04:16 pm IST
inIndia

പട്ന: നിതീഷ് കുമാര്‍ ശിഖണ്ഡിയാണെന്ന് ലാലു പ്രസാദ് യാദവിന്റെ പാര്‍ട്ടിയായ ആര്‍ജെഡിയുടെ എംഎല്‍എ ആയ സുധാകര്‍ സിങ്ങ്. ബിജെപിയുമായുള്ള സഖ്യം പിരിഞ്ഞ് ആര്‍ജെഡിയുമായി ചേര്‍ന്ന് ഭരിയ്‌ക്കുന്ന നിതീഷ് കുമാറിനെ പുറത്താക്കി മുഖ്യമന്ത്രിക്കസേരയ്‌ക്ക് വേണ്ടി സമ്മര്‍ദ്ദം ചെലുത്തുകയാണ് ലാലു പ്രസാദ് യാദവിന്റെ മകനും ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്.  

എന്നാല്‍ തേജസ്വി യാദവിന് മുഖ്യമന്ത്രി പദം 2025 ഒക്ടോബറില്‍ നടക്കുന്ന ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയച്ചതിന് ശേഷം മാത്രമേ നല്‍കൂ എന്ന് കഴിഞ്ഞ ദിവസം നിതീഷ് കുമാര്‍ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഇത് ആര്‍ജെഡിയെ കൂടുതല്‍ ചൊടിപ്പിച്ചിരിക്കുകയാണ്.   മഹാഘട്ബന്ധന്‍ എന്ന ജെഡിയു-ആര്‍ജെഡി സഖ്യം  ഇതോടെ ശക്തമായി ആടിയുലയുകയാണ്. 

അതിനിടെയാണ് ആര്‍ജെഡി എംഎല്‍എ സുധാകര്‍ സിങ്ങ് പരസ്യമായി നിതീഷ് കുമാറിനെ ശിഖണ്ഡി എന്ന് വിളിച്ച് അപഹസിച്ചിരിക്കുന്നത്. സ്വന്തമായി നിലപാട് ഇല്ലാത്ത വ്യക്തിയാണ് നിതീഷ് കുമാര്‍ എന്നും സുധാകര്‍ സിങ്ങ് തുറന്നടിച്ചു. ഭാവി ചരിത്രത്തില്‍ നിതീഷ് കുമാറിന്റെ പേര് പോലു ഉണ്ടായിരിക്കില്ലെന്നും സുധാകര്‍ സിങ്ങ് പറഞ്ഞു. ഉടനെ താഴെയിറങ്ങി തേജസ്വി യാദവിന് മുഖ്യമന്ത്രി പദം  നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരിക്കുകയാണ്.  

ലാലുപ്രസാദ് യാദവും മകന്‍ തേജസ്വി യാദവും മൗനം പാലിച്ച് സഹപ്രവര്‍ത്തകരെക്കൊണ്ട് നിതീഷ് കുമാറിനെതിരെ സമ്മര്‍ദ്ദം ചെലുത്തുകയാണ്. കഴിഞ്ഞ‍ ദിവസം തേജസ്വി യാദവിനെ വേദിയില്‍ ഇരുത്തി ലാലുപ്രസാദ് യാദവ് മുഖ്യമന്ത്രിയായിരുന്ന കലാം കാട്ടുഭരണമായിരുന്നുവെന്ന് പരസ്യമായി നിതീഷ്  വിമര്‍ശിച്ചിരുന്നു. ഇത് ആര്‍ജെഡി ക്യാമ്പില്‍ ‍ഞെട്ടലുണ്ടാക്കിയിരുന്നു.

2022 ആഗസ്ത് ഒമ്പതിനാണ് ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിച്ച് നിതീഷ് കുമാര്‍ മുഖ്യമന്ത്രി പദം രാജിവെച്ചത്. പിന്നീട് ആര്‍ജെഡിയും കോണ്‍ഗ്രസും ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുമായിചേര്‍ന്ന് മഹാഘട്ബന്ധന്‍ സഖ്യത്തിന്റെ പേരില്‍ വീണ്ടും ബീഹാറില്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റ്  ഭരിയ്‌ക്കുകയായിരുന്നു. 

Tags: ജെഡിയുലാലു പ്രസാദ്തേജസ്വിയാദവ്ഐഎസ്തേജസ്വിയാദവിcourtസുധാകര്‍ സിങ്ങ്Biharരാഷ്ട്രീയ ജനതാദള്‍ആര്‍ജെഡിലാലു പ്രസാദ് യാദവ്പേര്Nitish Kumar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോടതി കൈവിട്ടു, മുംബായിലെ പ്രതിഷേധക്കാര്‍ ജയിലില്‍ തുടരും, കസ്റ്റഡിക്കെതിരെ പൊതു ഉത്തരവുമില്ല

India

പോലീസ് തടഞ്ഞുവച്ചതിനെതിരെ നിലനില്‍ക്കാത്ത ഹര്‍ജിയുമായി രത്ന സിംഗ്, കോടതി കൈയോടെ തളളി

Kerala

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

Editorial

കോടതി കയ്യൊഴിഞ്ഞപ്പോള്‍ തെരുവ് യുദ്ധവും

India

ജാതീയമായ സ്ഥലനാമങ്ങള്‍ക്ക് പകരം പേരു കണ്ടെത്തി തമിഴ്‌നാട്, ശരിവച്ച് കോടതി

പുതിയ വാര്‍ത്തകള്‍

മമത ബാനർജിയ്‌ക്കെതിരെ വധശ്രമം? കത്തി കൊണ്ട് കുത്താൻ ശ്രമിച്ച യുവതി പിടിയിൽ

കൊല്ലത്ത് ആൺകുട്ടിയെ ലൈംഗികപീഡനത്തിന്‌ ഇരയാക്കിയ മദ്രസ അധ്യാപകൻ പോക്‌സോ കേസിൽ അറസ്റ്റിൽ

കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ശത്രുക്ഷയം, യാത്രാവിജയം: 2026 ഒക്ടോബർ 14, ബുധനാഴ്ച

നവരാത്രി നാലാം നാൾ കൂഷ്മാണ്ഡ ദേവിയെ ആരാധിക്കാം; പൂജാവിധിയും മന്ത്രവും ഇങ്ങനെ

മാർപാപ്പയ്‌ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചു; സ്ഥിരീകരണവുമായി വത്തിക്കാൻ

ഈശ്വരന്മാരില്‍ ക്ഷിപ്രസാദിയും ക്ഷിപ്രകോപിയുമാണ് ശിവ ഭഗവാന്‍: ഈ സമയം ശിവക്ഷേത്രദര്‍ശനം സമ്പദ്‌സമൃദ്ധി നല്‍കും

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.