Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കളക്ടര്‍ ദിവ്യ എസ്. അയ്യരുടെ ശരണം വിളി കേട്ട് അന്തം വിട്ട് അയ്യപ്പഭക്തര്‍; ഗുരുസ്വാമിമാര്‍ക്കേ ഇത്രയും ശരണങ്ങള്‍ അറിയൂവെന്ന് അയ്യപ്പന്മാര്‍

പത്തനംതിട്ട ജില്ലാ കളക്ടര്‍ ദിവ്യ എസ്. അയ്യരുടെ ശരണം വിളി കേട്ട് അന്തം വിട്ട് അയ്യപ്പഭക്തര്‍. തപ്പും തടയും ഇല്ലാതെ അനായാസമാണ് ദിവ്യ എസ് അയ്യര്‍ പമ്പയില്‍ ശരണം വിളിച്ചത്. അയ്യപ്പന്മാര്‍ വിളിക്കുന്ന സദാ കേട്ടുവരുന്ന ശരണങ്ങളല്ല, അയ്യപ്പനെക്കുറിച്ച് അറിവുള്ള ഗുരുസ്വാമിമാര്‍ വിളിക്കുന്ന ശരണങ്ങളാണ് ദിവ്യ പമ്പയില്‍ വിളിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2023, 06:00 pm IST
inKerala
ദിവ്യ എസ് അയ്യര്‍ പമ്പയില്‍ ശരണം വിളിക്കുന്നു (വലത്ത്)

ദിവ്യ എസ് അയ്യര്‍ പമ്പയില്‍ ശരണം വിളിക്കുന്നു (വലത്ത്)

പത്തനംതിട്ട: പത്തനംതിട്ട ജില്ലാ കളക്ടര്‍ ദിവ്യ എസ്. അയ്യരുടെ ശരണം വിളി കേട്ട് അന്തം വിട്ട് അയ്യപ്പഭക്തര്‍. തപ്പും തടയും ഇല്ലാതെ അനായാസമാണ് ദിവ്യ എസ് അയ്യര്‍ പമ്പയില്‍ ശരണം വിളിച്ചത്.  അയ്യപ്പന്മാര്‍ വിളിക്കുന്ന സദാ കേട്ടുവരുന്ന ശരണങ്ങളല്ല, അയ്യപ്പനെക്കുറിച്ച് അറിവുള്ള ഗുരുസ്വാമിമാര്‍ വിളിക്കുന്ന ശരണങ്ങളാണ് ദിവ്യ പമ്പയില്‍ വിളിച്ചത്.  

കടുവരസേവ്യാ ശരണമെന്‍റയ്യപ്പാ

തുരംഗസംസ്ഥിത ശരണമെന്‍റയ്യപ്പാ

താരകബ്രഹ്മമേ ശരണമെന്‍റയ്യപ്പാ

ലീലാ ലോലാ ശരണമെന്‍റയ്യപ്പാ

യാഗഫലപ്രദ ശരണമെന്‍റയ്യപ്പാ

ജ്യോതിര്‍മയനേ ശരണമെന്‍റയ്യപ്പാ

നിത്യപ്രകാശാ ശരണമെന്‍റയ്യപ്പാ

ക്ഷുരികായുധധര ശരണമെന്‍റയ്യപ്പാ

സര്‍വ്വായുധനേ ശരണമെന്‍റയ്യപ്പാ

നീലാംബരധര ശരണമെന്‍റയ്യപ്പാ

കനകസമാനാ ശരണമെന്‍റയ്യപ്പാ

അമരപ്രഭുവേ ശരണമെന്‍റയ്യപ്പാ

അമിതഗുണാലയ ശരണമെന്‍റയ്യപ്പാ

തുടങ്ങി അയ്യപ്പന്റെ 108 ശരണങ്ങളിലെ ചിരപരിചിതമല്ലാത്ത ശരണങ്ങളാണ് ദിവ്യ എസ് അയ്യര്‍ വിളിച്ചിരുന്നത്. 

പമ്പയില്‍ തങ്ക അങ്കി ദര്‍ശനത്തിനായി ഗണപതി ക്ഷേത്ര നടപ്പന്തലില്‍  തുറന്നുവെച്ചപ്പോഴാണ് ദിവ്യ എസ് അയ്യര്‍ തുടര്‍ച്ചയായി ശരണം വിളിച്ചത്. ഏകദേശം അഞ്ച് മിനിറ്റ് സമയത്തോളം കളക്ടര്‍ ശരണം വിളിച്ചു. ഒരു യഥാര്‍ത്ഥ അയ്യപ്പഭക്തയ്‌ക്കേ ഇത്രയ്‌ക്കധികം ശരണങ്ങള്‍ മനപാഠമാക്കാന്‍ സാധിക്കൂ.  

ആറന്മുള ക്ഷേത്രത്തില്‍ പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നും തങ്ക അങ്കി പുറപ്പെട്ടപ്പോള്‍ അവിടെയും കളക്ടര്‍ എത്തി പ്രാര്‍ത്ഥിച്ചിരുന്നു.  

ശബരിമലയിലെ ആചാരങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ടത് ജില്ലാ കളക്ടര്‍ എന്ന നിലയില്‍ ദിവ്യയാണ്. എന്നാല്‍ ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനമില്ലാത്തതിനാല്‍ ദിവ്യ ശബരിമലയില്‍ പോകാറില്ലെങ്കിലും പമ്പ ഗണപതി കോവില്‍വരെ പോകാറുണ്ട്.  

ദിവ്യ ശരണം വിളിച്ചത് ഒരു ആക്ഷേപമായി ഒരു പ്രത്യേക വിഭാഗം ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട്. കുട്ടിയെയും ഒക്കത്തെടുത്ത് ദിവ്യ ഉറക്കെ ശരണം വിളിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഒരു വിഭാഗം വൈറലായി പ്രചരിപ്പിക്കുകയാണ്. ഇത് ഒരു വിഭാഗത്തെ പ്രകോപിതരാക്കുകയാണ്.  

ഒരു വ്യക്തിക്ക്  അയാള്‍  ഏത് പദവിയിലിരുന്നാലും സ്വന്തം മതത്തിലെ വിശ്വാസങ്ങള്‍ പുലര്‍ത്താനുള്ള അവകാശങ്ങള്‍ ഉണ്ടെന്നിരിക്കെ, ദിവ്യ എസ് അയ്യര്‍ക്കെതിരായ ട്രോളുകളും ആരോപണങ്ങളും അവരെയും ശബരിമലയെയും താറടിച്ചുകാണിക്കാനുള്ള കുത്സിത ശ്രമത്തിന്റെ ഭാഗമാണെന്ന് കരുതുന്നു. മന്ത്രി അബ്ദുള്‍ റഹ്മാന്‍ ഹജ്ജിന് പോയിട്ടുണ്ട്. കെ.കരുണാകരന്‍  ഗുരുവായൂരമ്പലത്തില്‍ പതിവായി പോകുന്നതും റോഷി അഗസ്റ്റിന്‍ കുരിശെടുത്ത് നടന്ന് മലയാറ്റൂര്‍ മലകയറാന്‍ പോകുന്നതിലും പരിഭവമില്ലാത്തവര്‍ ദിവ്യ എസ് നായരുടെ ശരണംവിളിയെ മാത്രം പ്രശ്നമാക്കുന്നത്  ദുഷ്ടലാക്കോടെയാണെന്ന് വിമര്‍ശിക്കപ്പെടുന്നു. 

“ശബരിമല ക്ഷേത്രം പൊതുസ്വത്താണ് എന്ന് ദേവസ്വം മന്ത്രി പറഞ്ഞിട്ട് ആഴ്ച ഒന്നായില്ല… ശബരിമലയും, അയ്യപ്പനുമൊക്കെ പൊതുസ്വത്താണെങ്കിൽപ്പിന്നെ ശരണം വിളി എങ്ങനെയാ ഏതെങ്കിലും മതത്തിന്റെതാകുന്നത് ? അതും പൊതുസ്വത്തല്ലേ ? –ഒരു ഭക്ത സമൂഹമാധ്യമത്തിലൂടെ ചോദിക്കുന്നു. 

Tags: pathanamthittaAyyappaSABARIMALAPambaശബരിമല ക്ഷേത്രംLord Ayyappaദിവ്യ എസ് അയ്യര്‍പത്തനംതിട്ട കളക്ടര്‍ ദിവ്യ എസ് അയ്യര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല കട്ടിളപ്പാളി കേസ്:കരട് കുറ്റപത്രം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു, അന്തിമ കുറ്റപ്പത്രം 25ന്, ദ്വാരപാലക കേസില്‍ കുറ്റപത്രം അടുത്ത മാസം

Kerala

ശബരിമലയിൽ ദർശനത്തിന് എത്തുന്ന വരെ തടയരുത് ; ഭക്തരോട് സഹാനുഭൂതിയോടെ ഇടപഴകണം ; പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശങ്ങളുമായി രമേശ് ചെന്നിത്തല

Kerala

ശബരിമലയില്‍ മുറി ബുക്ക് ചെയ്യല്‍ പൂര്‍ണമായും ഓണ്‍ലൈനിൽ; ബുക്കിങ് ഇന്ന് രാവിലെ 7 മണി മുതൽ തുടങ്ങി

Kerala

ശബരിമല സന്നിധാനത്ത് 400 മുറികള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം, തുലാമാസ പൂജയ്‌ക്ക് ബുക്കിംഗ് ബുധനാഴ്ച മുതല്‍

Kerala

അയ്യപ്പനിന്ദക്കെതിരെ ന്യൂയോർക്ക് അയ്യപ്പ സേവാ സംഘം പ്രമേയം പാസാക്കി; പരാതിയുൾപ്പെടെ നടപടികൾക്കായി കേരള, കേന്ദ്ര സർക്കാരുകൾക്കയച്ചു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.