Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

യുപിയില്‍ കൂട്ടത്തോടെ മതം മാറ്റാനുള്ള പദ്ധതി പൊളിച്ച് ബജ്രംഗ് ദള്‍; മതപരിവര്‍ത്തന പരിപാടി പൊലീസ് തടഞ്ഞു

കൂട്ടത്തോടെ ഹിന്ദു സമുദായത്തില്‍ നിന്നുള്ളവരെ ക്രിസ്ത്യന്‍ സമുദായത്തിലേക്ക് പരിവര്‍ത്തനം ചെയ്യാനുള്ള പരിപാടി ബജ്രംഗ് ദളിന്റെ ഇടപെടലിന്റെ ഭാഗമായി പൊലീസ് തടഞ്ഞു. ബെഹ്റ ഗ്രാമത്തിലായിരുന്നു കൂട്ടത്തോടെ മതം മാറ്റാനുള്ള ഈ പരിപാടി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2023, 03:54 pm IST
inIndia

ലഖ്നൗ :കൂട്ടത്തോടെ ഹിന്ദു സമുദായത്തില്‍ നിന്നുള്ളവരെ ക്രിസ്ത്യന്‍ സമുദായത്തിലേക്ക് പരിവര്‍ത്തനം ചെയ്യാനുള്ള പരിപാടി ബജ്രംഗ് ദളിന്റെ ഇടപെടലിന്റെ ഭാഗമായി പൊലീസ് തടഞ്ഞു. ബെഹ്റ ഗ്രാമത്തിലായിരുന്നു കൂട്ടത്തോടെ മതം മാറ്റാനുള്ള ഈ പരിപാടി.  

ഹസ്രത്ത്പൂര്‍ പൊലീസ് സ്റ്റേഷന് കീഴിലുള്ള ബെഹ്റ ഗ്രാമത്തില്‍ മതപരിവര്‍ത്തന പരിപാടി സംഘടിപ്പിക്കാന്‍ പൊലീസില്‍ നിന്നും മുന്‍കൂട്ടി അനുമതി വാങ്ങിയിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. ഏകദേശം രണ്ട് ഡസന്‍ ഹിന്ദുക്കളെയാണ് ക്രിസ്ത്യന്‍ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ സംഘാടകര്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ബജ്രംഗ് ദളിന്റെ നിര്‍ദേശപ്രകാരം പൊലീസ് ഇടപെട്ട് മതപരിവര്‍ത്തനം തടയുകയായിരുന്നു.  

“വിവരം കിട്ടിയതിനെ തുടര്‍ന്ന് ഹിന്ദുഭജനുകള്‍ പാടുന്ന മതപരിവര്‍ത്തനത്തിന് ഒരുക്കിയ പന്തലില്‍ പൊലീസ് എത്തി. വന്നവരോടൊക്കെ പിരിഞ്ഞുപോകാനും പൊലീസ് ആവശ്യപ്പെട്ടു.”- ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് കരംവീര്‍ സിങ്ങ് പറഞ്ഞു.  

ഈ ഗ്രാമത്തില്‍ ഒരൊറ്റ ക്രിസ്ത്യന്‍ കുടുംബവും ഇല്ലാതിരിക്കെ എങ്ങിനെയാണ് ഇത്രയും വലിയ പരിപാടി സംഘടിപ്പിച്ചതെന്ന് അതിശയം തോന്നുന്നുവെന്ന് ബജ്രംഗ് ദള്‍ ജില്ലാ പ്രസിഡന്‍റ് പങ്കജ് ഗുപ്ത പറഞ്ഞു. ഇവിടെ ഒരു കുടുംബം ക്രിസ്ത്യന്‍ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തതായി വിവരം ലഭിച്ചുവെന്നും അത് ശരിയാണെന്നും പങ്കജ് ഗുപ്ത പറ‍ഞ്ഞു. വൈകാതെ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കാണുമെന്നും സംഘാടകര്‍ക്കെതിരെ നടപടിയെടുക്കുമെന്നും പങ്കജ് ഗുപ്ത പറഞ്ഞു.  

Tags: ക്രിസ്ത്യന്‍ മിഷണറിമാര്‍ക്രൈസ്തവവല്‍ക്കരണംഉത്തര്‍പ്രദേശ്villageബജറംഗ് ദള്‍upconversionമതപരിവര്‍ത്തനംനിര്‍ബന്ധിത മത പരിവര്‍ത്തനംForced Conversion
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുപി രാഷ്‌ട്രീയം: യോഗി ആദിത്യനാഥ് സംസാരിക്കുന്നു; 10 വർഷത്തെ നേട്ടം, ഭാവി വികസനവും വളർച്ചയും എങ്ങനെ?

Kerala

യുപി രാഷ്‌ട്രീയം:’സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

India

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)
India

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

India

‘ ആസാം, ആതിഖ്, മുഖ്താർ, അവരാണ് സർക്കാർ നടത്തിയിരുന്നത് ‘ ; യുപിയിലെ പല നഗരങ്ങളിലും എസ്പിക്കെതിരായ പോസ്റ്റർ യുദ്ധം പൊട്ടിപ്പുറപ്പെട്ടു

പുതിയ വാര്‍ത്തകള്‍

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

ധൂമകേതു’ തിയേറ്ററുകളിൽ

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ മുംബൈയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം

നയൻതാര – കവിൻ ചിത്രം ‘ഹായ്’ ഒടിടിയിൽ

മാനാനിക്കുന്നിൽ വേട്ടയ്‌ക്കിറങ്ങി പരുന്തുകളിലെ ‘ബാഹുബലി’; കണ്ടെത്തിയത് വന്യജീവി ഫോട്ടോഗ്രാഫര്‍ റിജോ ജോര്‍ജ്ജ്

ജയ്‌പൂരിൽ വൻ ഭൂരിപക്ഷത്തിൽ ബിജെപിയുടെ സുനിൽ കോത്താരി മേയറായി; ജോധ്പൂരിൽ പ്രസൻ ചന്ദ് മേത്ത, കോട്ടയിൽ അനസൂയ ഗോസ്വാമി

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.