Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ജോഡോ യാത്രയിലൂടെ പ്രതിപക്ഷ പാര്‍ട്ടികളുടെ വല്യേട്ടന്‍ ആകാനുള്ള കോണ്‍ഗ്രസ് ശ്രമത്തിന് തിരിച്ചടി; കശ്മീരില്‍ സിപിഎമ്മും യുപിയില്‍ എസ്പിയും ഇല്ല

ഭാരത് ജോഡോ യാത്ര വഴി സഖ്യകക്ഷികളുടെ മേല്‍ വല്യേട്ടന്‍ കളിക്കാനുള്ള കോണ്‍ഗ്രസിന്റെ തന്ത്രം പൊളിഞ്ഞു.കശ്മീരില്‍ സിപിഎമ്മും യുപിയില്‍ എസ്പിയും ബിഎസ് പിയും ആഎല്‍ഡിയും ഇല്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2022, 06:58 pm IST
inIndia

ന്യൂദല്‍ഹി: ഭാരത് ജോഡോ  യാത്ര വഴി സഖ്യകക്ഷികളുടെ മേല്‍ വല്യേട്ടന്‍ കളിക്കാനുള്ള കോണ്‍ഗ്രസിന്റെ തന്ത്രം പൊളിഞ്ഞു. കശ്മീരില്‍ സിപിഎമ്മും യുപിയില്‍ എസ് പിയും മായാവതിയുടെ ബിഎസ് പിയും ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുമെന്ന് പ്രചാരണം അഴിച്ചുവിട്ടത് കോണ്‍ഗ്രസ് തന്നെയാണ്. എന്നാല്‍ ഈ പാര്‍ട്ടികള്‍ ഭാരത് ജോഡോ യാത്രയുടെ ഭാഗമാകില്ലെന്ന് അറിയിച്ചതോടെ കോണ്‍ഗ്രസിനും രാഹുല്‍ഗാന്ധിയ്‌ക്കും ജയറാം രമേഷിനും നാണക്കേടായിരിക്കുകയാണ്. 

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ കശ്മീരില്‍ സിപിഎം പങ്കെടുക്കില്ല. സിപിഎം കേന്ദ്രകമ്മിറ്റിയംഗം മുഹമ്മദ് താരിഗാമിയും പങ്കെടുക്കില്ല. കോണ്‍ഗ്രസ് തന്നെയാണ് സിപിഎമ്മിന്റെ താരിഗാമി കശ്മീരില്‍ ഭാരത് ജോഡോ യാത്രയെ അനുഗമിക്കുമെന്ന് പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍ ഈവാര്‍ത്ത സിപിഎം കേന്ദ്ര കമ്മിറ്റി തള്ളുകയായിരുന്നു. കന്യാകുമാരി വരെ ഒരിടത്തും സിപിഎം ഭാരത് ജോഡോ യാത്രയുടെ ഭാഗമായിരുന്നില്ല. തമിഴ്നാട്ടിലും സിപിഎം വിട്ടുനിന്നു.

ഉത്തര്‍പ്രദേശില്‍ ഭാരത് ജോഡോ യാത്രയുടെ ഭാഗമാകാനില്ലെന്ന് സമാജ് വാദി പാര്‍ട്ടിയും ബിഎസ് പിയും ആര്‍എല്‍ഡിയും അറിയിച്ചു. ഭാരത് ജോഡോ യാത്രയെ മുന്‍നിര്‍ത്തി പ്രതിപക്ഷ ഐക്യവേദിയൊരുക്കി അതിന്റെ തലപ്പത്ത് കയറാനായിരുന്നു കോണ്‍ഗ്രസ് ശ്രമം. കോണ്‍ഗ്രസിന്റെ ഈ രാഷ്‌ട്രീയ നീക്കം തിരിച്ചറിഞ്ഞ് എസ് പി, ബിഎസ് പി, ആര്‍എല്‍ഡി നേതാക്കള്‍ ഭാരത് ജോഡോ യാത്രയുമായി അകലം പാലിക്കുകയായിരുന്നു.  

Tags: മായാവതിസമാജ് വാദി പാര്‍ട്ടിഭാരത് ജോഡോ യാത്രജമ്മു കശ്മീര്‍മുഹമ്മദ് താരിഗാമിRahul Gandhicongressകശമീര്‍BSPഅഖിലേഷ് യാദവ്cpimഭാരത്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധി (ഇടത്ത്) കെ.ടി. രാമറാവു (വലത്ത്)
India

ഗ്യാനേഷ് കുമാറിന്റെ രാജിക്കുവേണ്ടി രാഹുല്‍ ഗാന്ധി നടത്തുന്നത് കപടനാട്യം, തെലുങ്കാനയില്‍ ഏറ്റവും വലിയ വോട്ട് ചോരി നടത്തിയത് രാഹുലെന്നും കെ.ടി. രാമറാവു

Editorial

കോടതി കയ്യൊഴിഞ്ഞപ്പോള്‍ തെരുവ് യുദ്ധവും

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

India

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

India

ആരൊക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയ ആ 13 കോടി വോട്ടർമാര്‍? രാഹുല്‍ ഗാന്ധിയ്‌ക്ക് ഉത്തരം നല്കി ബിജെപി

പുതിയ വാര്‍ത്തകള്‍

മോദിയുടെ ഭരണകാലത്ത് ഇന്ത്യ ആഗോള സൂപ്പർ പവറായി മാറി , ഒരു കാര്യവുമില്ലാതെ അദ്ദേഹത്തെ വിമർശിക്കുന്നത് തെറ്റെന്ന് മുൻ സെർബിയൻ പ്രസിഡൻ്റ്

ശബരിമല കട്ടിളപ്പാളി കേസ്:കരട് കുറ്റപത്രം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു, അന്തിമ കുറ്റപ്പത്രം 25ന്, ദ്വാരപാലക കേസില്‍ കുറ്റപത്രം അടുത്ത മാസം

കെഎസ്ആര്‍ടിസിയുടെ കാര്‍ഗോ സര്‍വീസിന് ഫ്ളാഗ് ഓഫ് , അഞ്ചു ട്രക്കുകളുമായി തുടക്കം

ഗ്യാനേഷ് കുമാർ നടത്തിയ തിരഞ്ഞെടുപ്പിലൂടെ മുഖ്യമന്ത്രിയായി ; എന്നിട്ട് സതീശൻ തന്നെ ഗ്യാനേഷിന്റെ രാജിയ്‌ക്കായി സമരം ചെയ്യുന്നത് ഉളുപ്പില്ലായ്‌മ അല്ലേ

സിജെപി കോണ്‍ഗ്രസ് സമരക്കാരുടെ ക്രൂരതകള്‍…ക്ഷമയുടെ നെല്ലിപ്പടി കണ്ട് അവസാന അപേക്ഷയുമായി ദല്‍ഹി പൊലീസ് എസിപി അര്‍ഷദീപ് സിംഗ്

വസ്ത്രധാരണം വ്യക്തിപരമായ ഇഷ്ടം, അതുവഴി അന്തസോ മൂല്യമോ അളക്കാനാവില്ലെന്നും ഹൈക്കോടതി

റഷ്യയും ഉക്രെയ്നും തമ്മിലുള്ള സമാധാന ശ്രമങ്ങളെക്കുറിച്ച് വ്യക്തത വരുത്തി ഇന്ത്യ : സംവാദം മാത്രമാണ് ഏക പോംവഴി എന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ

പ്രധാനമന്ത്രിയാകാൻ നടക്കുന്ന രാഹുൽ യഥാർത്ഥത്തിൽ ഭീരുവാണ് ; ഗുണ്ടകളെ പോലെയാണ് പെരുമാറ്റം ; കെ.ടി. രാമറാവു

ഏഴാമത്തെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം: കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ കോടതി ഉത്തരവ്

പോപ്പുലര്‍ ഫിനാന്‍സ് ഗ്രൂപ്പുമായി ബന്ധമുള്ള 14 സ്ഥാപനങ്ങള്‍ പൂട്ടാന്‍ കമ്പനി ലോ ട്രൈബ്യൂണല്‍ ഉത്തരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.