Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സൗജന്യറേഷന്‍ കൊടുത്താലും മോദിക്ക് കുറ്റം; ഇന്ത്യയില്‍ പട്ടിണിയുണ്ടെന്ന് മോദി തുറന്നു സമ്മതിക്കുകയാണെന്ന വിചിത്ര വാദവുമായി സിപിഎം

സൗജന്യ റേഷന്‍ കൊടുത്തില്ലെങ്കില്‍ ഇന്ത്യയിലെ പാവങ്ങളെ പട്ടിണിക്കിട്ട് കൊല്ലുന്നുവെന്ന് മുറവിളി കൂട്ടുമായിരുന്ന സിപിഎം സൗജന്യ റേഷന്‍ ഒരു വര്‍ഷം കൂടിയ നീട്ടിയ മോദി സര്‍ക്കാരിനെതിരെ വിചിത്രവാദവുമായി രംഗത്ത്. സൗജന്യമായി റേഷന്‍ കൊടുക്കുക വഴി ഇന്ത്യയില്‍ പട്ടിണിയുണ്ടെന്ന് മോദി സര്‍ക്കാര്‍ തുറന്നുസമ്മതിക്കുകയാണ് ചെയ്യുന്നതെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2022, 05:26 pm IST
inIndia

ന്യൂദല്‍ഹി: സൗജന്യ റേഷന്‍ കൊടുത്തില്ലെങ്കില്‍ ഇന്ത്യയിലെ പാവങ്ങളെ പട്ടിണിക്കിട്ട് കൊല്ലുന്നുവെന്ന് മുറവിളി കൂട്ടുമായിരുന്ന സിപിഎം സൗജന്യ റേഷന്‍ ഒരു വര്‍ഷം കൂടിയ നീട്ടിയ മോദി സര്‍ക്കാരിനെതിരെ വിചിത്രവാദവുമായി രംഗത്ത്. സൗജന്യമായി റേഷന്‍ കൊടുക്കുക വഴി ഇന്ത്യയില്‍ പട്ടിണിയുണ്ടെന്ന് മോദി സര്‍ക്കാര്‍ തുറന്നുസമ്മതിക്കുകയാണ് ചെയ്യുന്നതെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ.  

രണ്ടു ദിവസം നീണ്ട പൊളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം സിപിഎം കണ്ടുപിടിച്ചതാണ് ഈ പുതിയ വാദം. സൗജന്യ റേഷന്‍ കൊടുക്കുക വഴി പട്ടിണിയെ വേറെ രീതിയില്‍ ഒന്നും പരിഹരിക്കാന്‍ കഴിയില്ലെന്ന് സിപിഎം സമ്മതിക്കുകയാണെന്നും സിപിഎം പൊളിറ്റ് ബ്യൂറോ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നു.  

കഴിഞ്ഞ ദിവസമാണ് പുതിയ കോവിഡ് ഭീതി കൂടി കണക്കിലെടുത്ത് സൗജന്യ റേഷന്‍ ഒരു വര്‍ഷം കൂടി നീട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. ഇത് വഴി രാജ്യത്തെ 81 ശതമാനത്തിലധികം ജനങ്ങള്‍ക്ക് നേട്ടമുണ്ടാകും. അഞ്ച് കിലോ അരിവീതം സൗജന്യമായി നല്‍കാനാണ് മോദി  സര്‍ക്കാരിന്റെ തീരുമാനം.  

എന്നാല്‍ ഇത് പോരെന്ന്  ഒരു അഞ്ച് കിലോ അരി ദേശീയ ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം സൗജന്യ നിരക്കില്‍ നല്‍കണമെന്നും  അതേ സമയം സിപിഎം വാദിക്കുന്നു. ഈ വൈരുദ്ധ്യം എന്തെന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല. സൗജന്യ റേഷന്‍ അനുവദിക്കുന്നത് ഇന്ത്യയിലെ ദാരിദ്ര്യം അംഗീകരിക്കുന്നതിന് തുല്ല്യമാണെന്ന് പറയുന്ന സിപിഎം അതേ സമയം സൗജന്യ നിരക്കില്‍ ഒരു അഞ്ചു കിലോ റേഷന്‍ കൂടി അനുവദിക്കണമെന്നും വാദിക്കുന്നുണ്ട്.   

സിപിഎം പൊളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ ആഗോള വിശപ്പുപട്ടികയെക്കുറിച്ചും സൂചനയുണ്ട്. ഈ വര്‍ഷം പ്രസിദ്ധീകരിച്ച 121 രാജ്യങ്ങളുള്ള ആഗോള വിശപ്പ് പട്ടികയില്‍ 109ാം സ്ഥാനത്താണ് ഇന്ത്യയെ പ്രതിഷ്ഠിച്ചിരിക്കുന്നത്. പട്ടിണിയില്‍ നിന്നും രക്ഷിക്കാന്‍ ഇന്ത്യ ഭക്ഷ്യധാന്യം നല്‍കുന്ന അഫ്ഗാനിസ്ഥാന്‍, നേപ്പാള്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളെയെല്ലാം ഇന്ത്യയേക്കാള്‍ ഏറെ മുകളിലായാണ് ഈ പട്ടികയില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്. വാസ്തവത്തില്‍ ഇത് ഒരു രാജ്യത്തിന്റെ പട്ടിണിയോ വിശപ്പോ അളക്കുന്ന സൂചികയല്ല. പകരം കുട്ടികളിലെ പോഷകാഹാരക്കുറവ്, ശിശു മരണനിരക്ക്, കുട്ടികളുടെ വളര്‍ച്ചാ മുരടിപ്പ്, കുട്ടികളിലെ പ്രായത്തിനൊപ്പിച്ചുള്ള ഭാരക്കുറവ് എന്നിവയാണ് അളക്കുന്നത്. ആഗോള വിശപ്പ് പട്ടിക എന്ന അങ്ങേയറ്റം തെറ്റിദ്ധാരണജനിപ്പിക്കുന്ന പേരാണ് ഈ പട്ടികയ്‌ക്ക് നല്‍കിയിരിക്കുന്നത്. ഈ ആഗോള വിശപ്പ് പട്ടിക തയ്യാറാക്കിയ ജര്‍മ്മനിയിലെ വെല്‍റ്റ് ഹംഗര്‍ ഹില്‍ഫേ എന്ന എന്‍ജിഒയ്‌ക്കെതിരെ ഇന്ത്യയെ അപമാനിച്ചതിനെതിരെ ശക്തമായ വിമര്‍ശനം അന്ന് ഉയര്‍ന്നിരുന്നു. 

സിപിഎം പൊളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ ആഗോള വിശപ്പ് പട്ടിക വെച്ചും മോദി സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ശ്രമിക്കുന്നുണ്ട്. സൗജന്യ റേഷന്‍ കൊടുക്കുക വഴി ആഗോള വിശപ്പ് പട്ടികയിലെ ഇന്ത്യയുടെ സ്ഥാനം മോദി അംഗീകരിക്കുകയാണെന്നും സിപിഎം പറയുമ്പോള്‍  ആഗോള വിശപ്പ് പട്ടികയെക്കുറിച്ച് സിപിഎം പൊളിറ്റ് ബ്യൂറോ വീണ്ടും പുകമറ സൃഷ്ടിക്കുകയാണ്. . 

Tags: സിപിഎം പൊളിറ്റ് ബ്യൂറോ.cpmrationനരേന്ദ്രമോദിmodi governmentസൗജന്യ റേഷന്‍ദാരിദ്ര്യംsitaram yechuryആഗോള വിശപ്പ് സൂചിക
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

Kerala

സിപിഎമ്മിന്റെ മുസ്ലീം പ്രീണന പദ്ധതി : ‘ഹലാല്‍ ഫായിദ’ പ്രവര്‍ത്തനം സജീവമാക്കുന്നു ; മാംസകയറ്റുമതിക്കുള്ള പദ്ധതി ഉപേക്ഷിക്കും

Kerala

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

Kerala

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചെന്ന് പരാതി: സിപിഎം നേതാവ് കെ എസ് അരുണ്‍ കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

Kerala

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

പ്രിയ വര്‍ഗീസ് നിയമനം: രേഖകള്‍ സുപ്രീംകോടതിക്ക് കൈമാറും

കേരളപ്പിറവിക്ക് ഫെസ്റ്റിവല്‍ കേരള

കുടത്തിലടച്ച് നാഗസമര്‍പ്പണം നടത്തുന്ന ഗരുഡന്‍ കാവ് ക്ഷേത്രം

സൂര്യ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയില്‍ നിന്ന് (ഫയല്‍)

കലാകാരന്മാരെ കൈപിടിച്ചുയര്‍ത്തിയ സൂര്യതേജസ്

വാഹനവുമായി റോഡിലിറങ്ങുന്നവര്‍ ഇനി കൂടുതല്‍ ശ്രദ്ധിക്കണം

ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പി. പരമേശ്വര്‍ജിയുടെ ജന്മദിനത്തോടനുബന്ധിച്ചുള്ള അനുസ്മരണപ്രഭാഷണം എം.എല്‍. രമേശ് നിര്‍വഹിക്കുന്നു.ആര്‍. സഞ്ജയന്‍, എസ്. രാജന്‍പിള്ള സമീപം

പി. പരമേശ്വരനെ അനുസ്മരിച്ച് വിചാരകേന്ദ്രം

പ്രപഞ്ചാധാര ശക്തിയും അതിന്റെ പരികല്പനയും

20 കാരിയായ എൻജിനീയറിങ് വിദ്യാർഥിനിയെ കീടനാശിനി കുടിപ്പിച്ച് കൊലപ്പെടുത്തി, ആത്മഹത്യാ കുറിപ്പ് നിര്ബന്ധിച്ചെഴുതിപ്പിച്ചു: അധ്യാപകൻ അറസ്റ്റിൽ

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

മെലിഞ്ഞവരാണോ നിങ്ങൾ, എങ്കിൽ തടി വെക്കാൻ കടലമാവ് കൊണ്ടുള്ള ഈ വിദ്യ ഒന്ന് പരീക്ഷിക്കൂ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.