Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Entertainment
Mollywood

അവാര്‍ഡ് നടനാകുമോ ടൊവിനോ? ടൊവിനോയിലെ അഭിനേതാവിനെ കണ്ടെത്താന്‍ ഡോ.ബിജു; പ്രതീക്ഷയോടെ ‘അദൃശ്യജാലകങ്ങള്‍’

ദേശീയ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ വലിയ ചിറകുള്ള പക്ഷികള്‍, പേരറിയാത്തവര്‍, വീട്ടിലേക്കുള്ള വഴി തുടങ്ങിയ സിനിമകളുടെ സംവിധായകനായ ഡോ. ബിജുവിന്റെ പുതിയ ചിത്രത്തില്‍ ടൊവിനോ നായകന്‍. അദൃശ്യജാലകങ്ങള്‍ എന്ന് പേരിട്ട ഈ സിനിമയില്‍ ടൊവിനോ എന്ന അഭിനേതാവിനെയാണ് ഡോ. ബിജു കണ്ടെടുക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2022, 10:41 pm IST
inMollywood

കൊച്ചി: ദേശീയ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ വലിയ ചിറകുള്ള പക്ഷികള്‍, പേരറിയാത്തവര്‍, വീട്ടിലേക്കുള്ള വഴി തുടങ്ങിയ സിനിമകളുടെ സംവിധായകനായ ഡോ. ബിജുവിന്റെ പുതിയ ചിത്രത്തില്‍ ടൊവിനോ നായകന്‍. അദൃശ്യജാലകങ്ങള്‍ എന്ന് പേരിട്ട ഈ സിനിമയില്‍ ടൊവിനോ എന്ന അഭിനേതാവിനെയാണ് ഡോ. ബിജു കണ്ടെടുക്കുന്നത്.  

അദൃശ്യജാലകങ്ങളുടെ ഫസ്റ്റ് ഗ്ലിംപ്സ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയപ്പോള്‍ തന്നെ ഈ സിനിമ ചര്‍ച്ചാവിഷയമായിക്കഴിഞ്ഞു. ടൊവിനോയുടെ മികച്ച അഭിനയമുഹൂര്‍ത്തങ്ങള്‍ സിനിമയില്‍ പ്രതീക്ഷിക്കാമെന്നതിന്റെ നേര്‍സാക്ഷ്യമാണ് അദൃശ്യജാലകങ്ങളുടെ പോസ്റ്റര്‍.  

പ്രത്യേക മുഖഭാവങ്ങളോടെയാണ് ടൊവീനോ പ്രത്യക്ഷപ്പെടുന്നത്. ടൊവിനോ തന്നെയാണ് തന്റെ മൂന്ന് പോസ്റ്ററുകള്‍ ഫസ്റ്റ് ഗ്ലിംപ്സ് എന്ന പേരില്‍  ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. ഇതുപോലെ ഒരു സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ടൊവീനോ കുറിച്ചു.  

ഈ സിനിമയില്‍ ടൊവിനോയുടെ കഥാപാത്രത്തിന് പേരില്ല. നമുക്ക് ചുറ്റുമുള്ള നിരവധി പേരില്ലാത്തവരെ പ്രതിനിധീകരിക്കുന്ന സര്‍റിയലിസത്തില്‍ വേരൂന്നിയ സിനിമയാണ് ഇതെന്ന് പറയുന്നു.

എലനാര്‍ ഫിലിംസും മൈത്രി മൂവീസുമാണ് നിര്‍മ്മാതാക്കള്‍. പരമ്പരാഗത ശൈലിയില്‍ നിന്നും മാറി നില്‍ക്കുന്ന ഇത്രയും മൂല്യവത്തായ ചിത്രത്തിന് വേണ്ടി ഒന്നിച്ച അദൃശ്യജാലകങ്ങളുടെ മുഴുവന്‍ ക്രൂവിനെയും ഹൃദയത്തോടെ ചേര്‍ക്കുന്നുവെന്നും ടൊവീനോ എഴുതുന്നു. ഇന്‍സ്റ്റഗ്രാമില്‍ ഒട്ടേറെ പ്രതികരണങ്ങളാണ് ടൊവിനോയ്‌ക്ക് ലഭിക്കുന്നത്. 

Tags: malayalam cinemamoviecinemaടൊവിനോtovinoഡോ. ബിജുഅദൃശ്യജാലകങ്ങള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

പ്രേംപാറ്റ നവംബർ 27 ന് തീയേറ്ററുകളിൽ

Entertainment

41ാം ജന്മദിനത്തില്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ണീരണിഞ്ഞ് നടി നവ്യ നായര്‍

 എം.ജി. ശ്രീകുമാര്‍, ഗിരീഷ് പുത്തന്‍ചേരി, എം.ജി. രാധാകൃഷ്ണന്‍
Music

നിലാവിന്റെ നീലഭസ്മം

സംഗീത സംവിധായകന്‍ എം.ജയചന്ദ്രനും ഗിരീഷ് പുത്തന്‍ചേരിയും
Music

അലിവിന്റെ കുളിരാർന്ന ഹരിചന്ദനം

Kerala

സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു: 75 വയസുകാരനെതിരെ പോക്‌സോ ചുമത്തി കേസ് എടുത്തു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഖുല ചൊല്ലി വിവാഹമോചനം; ഭർത്താവിന് മഹറും വിവാഹപ്പാരിതോഷികങ്ങളും തിരിച്ചുനൽകണമെന്ന് കുടുംബകോടതി

മണ്ഡലകാലത്തിന് ഒരു മാസം മാത്രം; ശബരിമലയിൽ ശർക്കരയും വെളിച്ചെണ്ണയും നാളികേരവും ടെൻഡർ കുരുക്കിൽ

കേരളത്തിൽ പ്രതിദിനം 137 റോഡപകടങ്ങൾ; ശരാശരി പത്ത് മരണം, 80 മാസത്തിനിടെ 2.88 ലക്ഷം അപകടങ്ങൾ, 25,224 മരണം

ചിത്രം: ജനം ടിവിയോട് കടപ്പാട്‌

പിണറായിയെ ‘കാണാനില്ല’; ഇഡി വീട്ടിൽ സമൻസ് നോട്ടീസ് പതിച്ചു

കുട്ടികൾക്ക് ഇന്റർനെറ്റ് നിരോധിക്കാനാവില്ല; ദോഷകരമായ ഉള്ളടക്കമാണ് നിയന്ത്രിക്കേണ്ടതെന്ന് സുപ്രീംകോടതി

‘തെന്നിസൈ തെൻട്രൽ’ ദേവ: തമിഴ് സിനിമയെ ഈണങ്ങൾകൊണ്ട് കീഴടക്കിയ സംഗീതജാലവിദ്യക്കാരൻ

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

അഭിജീത് ദിപ്‌കെയെ ഉടൻ കോടതിയിൽ ഹാജരാക്കും : സെൻട്രൽ പാർക്ക് അടച്ചിട്ടു

വീട്ടിലെയും സമൂഹത്തിലെയും അഴുക്കും മാലിന്യവും ഒഴിവാക്കണം : ദസറ ദിവസത്തിൽ രാവണനൊപ്പം പാറ്റയെയും കത്തിച്ച് ചാമ്പലാക്കും

ദേവയുടെ വിയോഗം തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; അനുശോചനം അറിയിച്ച് ഗവർണർ അർലേക്കർ

‘വീ ദ ചോട്ടു’ : രാഹുലിന്റെ റാലിയിൽ നേഹ ബോറ ശ്രദ്ധിക്കപ്പെട്ടതിൽ കോൺഗ്രസിന്റെ യുവജന സംഘടനയ്‌ക്ക് അസ്വസ്ഥത, വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേര് മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.