Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പുതുവത്സരത്തില്‍ കത്തിക്കാന്‍ ഒരുക്കിയ പാപ്പാഞ്ഞിക്ക് പ്രധാനമന്ത്രിയുടെ മുഖച്ഛായ;പ്രതിഷേധം ശക്തമായതോടെ ക്ഷമ ചോദിച്ച് മാറ്റി നിര്‍മിക്കാന്‍ കമ്മിറ്റി

ഡിസംബര്‍ 31ന് അര്‍ദ്ധരാത്രി കത്തിക്കുന്നതിനായി ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടില്‍ തയ്യാറാക്കിയ പാപ്പാഞ്ഞിയാണ് വിവാദമായത്. പ്രധാനമന്ത്രിയെ മനഃപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് പാപ്പാഞ്ഞിയുടെ മുഖത്തിന് മോദിയുടെ ഛായ കൊണ്ടുവന്നതെന്നായിരുന്നു ബിജെപിയുടെ ആരോപണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2022, 03:09 pm IST
inKerala

കൊച്ചി: പുതുവത്സരത്തിന് കത്തിക്കാനായി ഒരുക്കിയ പാപ്പാഞ്ഞിക്ക് പ്രധാനമന്ത്രിയുടെ മുഖച്ഛായ ഉണ്ടെന്ന വിവാദത്തില്‍ പ്രതിഷേധം ശക്തമായതോടെ നടപടിയുമായി കൊച്ചിന്‍ കാര്‍ണിവല്‍ കമ്മിറ്റി. പാപ്പാഞ്ഞിക്ക് പ്രധാനമന്ത്രിയുടെ മുഖച്ഛായ വന്നതില്‍ കാര്‍ണിവല്‍ കമ്മിറ്റി ക്ഷമ ചോദിച്ചു. .സംഭവത്തില്‍ ബിജെപിയുടെ പ്രതിഷേധം ശക്തമായതോടെ പാപ്പാഞ്ഞിയെ മാറ്റി നിര്‍മ്മിക്കുമെന്നും കമ്മിറ്റി അറിയിച്ചു. പ്രധാനമന്ത്രിയുടെ മുഖച്ഛായയില്‍ നിര്‍മ്മിച്ച പാപ്പാഞ്ഞിയുടെ മുഖം മാറ്റി നിര്‍മ്മിക്കുമെന്ന് കൊച്ചിന്‍ കാര്‍ണിവല്‍ കമ്മിറ്റി വ്യക്തമാക്കി.

 ഡിസംബര്‍ 31ന് അര്‍ദ്ധരാത്രി കത്തിക്കുന്നതിനായി ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടില്‍ തയ്യാറാക്കിയ പാപ്പാഞ്ഞിയാണ് വിവാദമായത്. പ്രധാനമന്ത്രിയെ മനഃപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് പാപ്പാഞ്ഞിയുടെ മുഖത്തിന് മോദിയുടെ ഛായ കൊണ്ടുവന്നതെന്നായിരുന്നു ബിജെപിയുടെ ആരോപണം. തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. മണ്ഡലം കമ്മിറ്റി ഭാരവാഹികളടക്കം സ്ഥലത്തെത്തി പ്രതിഷേധമറിയിച്ചു. ഇതോടെ പാപ്പാഞ്ഞിയുടെ നിര്‍മാണം നിര്‍ത്തിവയ്‌ക്കുകയായിരുന്നു. നിലവിലെ പാപ്പാഞ്ഞിക്ക് പുതിയ മുഖം തയ്യാറാക്കുമെന്നും കാര്‍ണിവല്‍ കമ്മിറ്റി ഉറപ്പുനല്‍കി.

Tags: narendramodiNew year
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

ജനാധിപത്യം അട്ടിമറിക്കാന്‍ സമ്മതിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍,കോണ്‍ഗ്രസിന്റേത് കലാപശ്രമം,ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ ജലപീരങ്കി പ്രയോഗം

News

62,500 കോടിരൂപയുടെ മൊബൈൽ ഫോൺ നിർമ്മാണ പദ്ധതിക്ക് കേന്ദ്ര സർക്കാറിന്റെ അനുമതി

India

ഭാരതം ബീഫ് ഉല്‍പ്പാദക രാജ്യമോ ? നരേന്ദ്രമോദി അങ്ങനെ പറഞ്ഞോ,സത്യം അറിയണ്ടേ

പുതിയ വാര്‍ത്തകള്‍

ഉമ്മന്‍ ചാണ്ടി സ്മാരക കര്‍ഷക അവാര്‍ഡ് ചെറുവയല്‍ രാമന്

ഇഡി ആക്രമണക്കേസ്; ‌വിദേശത്തേക്ക് കടന്ന പ്രതി അറസ്റ്റിൽ, പിടികൂടിയത് ചെന്നൈ വിമാനത്താവളത്തിൽ വച്ച്

ചെലവു ചുരുക്കൽ നടപടികളുമായി ഹരിയാനാ സർക്കാർ; നയാബ് സിങ് സെയ്‌നി മാതൃകയാകുന്നു

സ്ത്രീധനത്തെച്ചൊല്ലി മരണം; അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണായക വിധി

പ്രസിഡന്റ്സ് കളേഴ്‌സ് പുതുച്ചേരി പോലീസിന് സമ്മാനിച്ചു

വിഭീഷണന്‍ രാമന്റെയടുക്കല്‍ ശരണം തേടുന്നു

ചിത്രരാമായണം 24: വിഭീഷണന്റെ ശരണാഗതി

അമ്മയുടെ വാത്സല്യവും കരുതലും

നമാമി രാമം 24: വിശേഷണമാല, വീര്യജ്വാല

രാമസ്പര്‍ശം 24: അശോകവനത്തിലെ പ്രതീക്ഷ

കേരളം ബില്‍ ഇന്ന് ലോക് സഭയില്‍; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ബില്‍ അവതരിപ്പിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.