Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ഫേസ്ബുക്ക് പോസ്റ്റിനെച്ചൊല്ലി തമ്മില്‍ത്തല്ലി; അഞ്ച് ഡിവൈഎഫ്‌ഐക്കാര്‍ ആശുപത്രിയില്‍, കേസുകള്‍ ഒത്തുതീര്‍പ്പാക്കാൻ സിപിഎം രംഗത്ത്

കുമ്പളയിലെ എകെജി ക്ലബ്ബിന്റെയും ഇഎംഎസ് ക്ലബ്ബിന്റെയം പ്രവര്‍ത്തകര്‍ തമ്മില്‍ നേരത്തെ തര്‍ക്കത്തിലായിരുന്നുവത്രെ. ഇതേച്ചൊല്ലി പരസ്പരം വാക്കേറ്റവും പതിവായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് കഴിഞ്ഞദിവസം നടന്ന അക്രമത്തിന് കാരണമെന്ന് പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2022, 10:45 am IST
in Kasargod

കാഞ്ഞങ്ങാട്: കുമ്പള അയ്യപ്പ ഭജനമന്ദിരത്തില്‍ നടന്ന ഉത്സവത്തിനിടയില്‍ ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. സംഭവത്തില്‍ കുത്തും അടിയുമേറ്റ അഞ്ചുപേരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്പലത്തറ ഡിവൈഎഫ്‌ഐ മേഖലാകമ്മറ്റിയംഗം കുമ്പളയിലെ ധനേഷ്(33), സഹോദരി ഭര്‍ത്താവ് സുരേഷ്(41), അജിത്ത്(30), സുജിത്ത്(29), സജിത്ത്(30) എന്നിവര്‍ക്കാണ് പരിക്കേറ്റത്.  

കഴിഞ്ഞദിവസം രാത്രി പത്തരയോടെയാണ് സംഭവം. അയ്യപ്പഭജനവുമായി ബന്ധപ്പെട്ട് വിശ്വാസത്തെ ചോദ്യം ചെയ്യുന്ന രീതിയില്‍ ധനേഷ് ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റിന് അജിത്ത് കമന്റിട്ടിരുന്നു. ചൊവ്വാഴ്ച രാത്രി വിളക്ക് പൂജ കഴിഞ്ഞ് ചൊവ്വാഴ്ച ഭജനമന്ദിരത്തില്‍ നടക്കുന്ന വാര്‍ഷികാഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിനിടെ ഫേസ്ബുക്ക് പോസ്റ്റില്‍ കമന്റിട്ടതിനെ ധനേഷ് ചോദ്യം ചെയ്യുകയും തുടര്‍ന്ന് വാക്കേറ്റമുണ്ടാവുകയും ഇതിനിടയില്‍ കത്തിയും മറ്റ് മാരകായുധവുമായി ധനേഷ്, സുരേഷ്, സുനില്‍, ബാലന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് തങ്ങളെ അക്രമിക്കുകയാണ് ചെയ്തതെന്ന് പരിക്കേറ്റ് ജില്ലാ ആശുപത്രിയില്‍ കഴിയുന്ന അജിത്തും സുഹൃത്തുക്കളും പറഞ്ഞു.  

ഭജനമന്ദിരത്തിന് സമീപം തട്ടുകടയില്‍ നില്‍ക്കുകയായിരുന്ന ധനേഷിനെ ഒരു പ്രകോപനവുമില്ലാതെ സുജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അക്രമിക്കുകയായിരുന്നുവത്രെ. ഇതുകണ്ട് തടയാന്‍ശ്രമിച്ച സഹോദരീ ഭര്‍ത്താവ് സുരേഷിനേയും ഇവര്‍ മര്‍ദ്ദിച്ചു. മരവടികൊണ്ട് അടിയേറ്റ് ധനേഷിന്റെ തലക്കും കത്തികൊണ്ട് മുഖത്തും കുത്തി പരിക്കേല്‍പ്പിച്ചു. സുരേഷിനും കൈക്ക് കുത്തേറ്റ പരിക്കുണ്ട്. അക്രമികളെ നേരത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. ഇതാണ് അക്രമത്തിന് കാരണമെന്ന് ആശുപത്രിയില്‍ കഴിയുന്ന ധനേഷ് പറയുന്നു.  

അതേസമയം കുമ്പളയിലെ എകെജി ക്ലബ്ബിന്റെയും ഇഎംഎസ് ക്ലബ്ബിന്റെയം പ്രവര്‍ത്തകര്‍ തമ്മില്‍ നേരത്തെ തര്‍ക്കത്തിലായിരുന്നുവത്രെ. ഇതേച്ചൊല്ലി പരസ്പരം വാക്കേറ്റവും പതിവായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് കഴിഞ്ഞദിവസം നടന്ന അക്രമത്തിന് കാരണമെന്ന് പറയുന്നു. തര്‍ക്കം സംഘര്‍ഷത്തിലേക്കെത്തിയതോടെ പ്രശ്‌നം പരിഹരിക്കാന്‍ സിപിഎം നേതൃത്വം രംഗത്തുവന്നിട്ടുണ്ട്. അക്രമവുമായി ബന്ധപ്പെട്ട കേസുകള്‍ ഒത്തുതീര്‍പ്പാക്കാനുള്ള നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്.

Tags: hospitalഡിവൈഎഫ്ഐഫെയ്സ്ബുക്ക്Clash
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് ബാറിലെ സംഘര്‍ഷത്തിനിടെ പൊള്ളലേറ്റ ഒരാള്‍ മരിച്ചു

Kerala

മലപ്പുറത്ത് അര്‍ജന്റീന-ബ്രസീല്‍ ഫാന്‍സുകാര്‍ തെരുവില്‍ ഏറ്റുമുട്ടി

Kerala

സര്‍ക്കാര്‍ ആശുപത്രികളിലെ ഭക്ഷണവിതരണം : നിലപാടില്‍ മലക്കം മറിഞ്ഞ് മന്ത്രി കെ മുരളീധരന്‍,രോഗികള്‍ക്ക് ആഹാരം കൊടുക്കുന്നതിന് സര്‍ക്കാര്‍ എതിരല്ല

Kerala

ഇടുക്കിയില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള വിനോദസഞ്ചാരികളും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം

Kerala

ആശുപത്രികൾ രോഗി സൗഹൃദമാക്കാൻ ജീവനക്കാർക്ക് രണ്ട് മാസത്തെ നിർബന്ധിത പരിശീലനം; ഉത്തരവിട്ട് ആരോഗ്യവകുപ്പ്

പുതിയ വാര്‍ത്തകള്‍

‘കള്ളന്‍ വിജയന്‍’ ലേഖനത്തില്‍ പാര്‍ട്ടി വിരുദ്ധതയില്ല, അനുയോജ്യമായ തലക്കെട്ട് -കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കി എഡിറ്റര്‍

ഭർത്താവിന് ഇഷ്ടമല്ല , കാണാൻ വരരുതെന്ന് ബന്ധുക്കളോട് സോനം :  ലൗജിഹാദിൽ കുടുങ്ങിയ സോനത്തിന്റെ ജീവനെടുത്ത് ഭർത്താവ് സുൽത്താൻ ജുസാബ്

കോറോ ഹെല്‍ത്ത് കമ്പനി പിരിച്ചു വിട്ടവര്‍ക്ക് 5 മാസത്തെ ശമ്പളം കൂടി നല്‍കും

ആരിഫ് ഹുസൈന്റെ പരിപാടിയിൽ ഉദ്ഘാടനകനായി ഇസ്ലാം പണ്ഡിതൻ ജലാലുദ്ദീൻ ഉസ്താദ് : നേരത്തെ പേര് പറയാതിരുന്നത് സ്വമതത്തിലെ തീവ്ര വിശ്വാസികളെ ഭയന്ന്

കോഴിക്കോട് പ്രിയദര്‍ശിനി ബസില്‍ മോഷണം, അതിഥി തൊഴിലാളിയുടെ 15000 രൂപ മോഷ്ടിച്ചു

ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനം: കെ എസ് യുവിന്റെ എതിര്‍പ്പ് തളളി മുഖ്യമന്ത്രി

വൈദ്യുതി മുടങ്ങി: പാലോട് സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ രോഗിയുടെ മുറിവ് വച്ചുകെട്ടിയത് മൊബൈല്‍ വെളിച്ചത്തില്‍

ശബരിമല സ്വര്‍ണക്കൊളള : അന്തിമ റിപ്പോര്‍ട്ട് വേഗത്തില്‍ വിചാരണക്കോടതിയില്‍ സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

“പിസ്റ്റളുകളും ബോംബുകളുമല്ല, ഇന്ന് ലഖ്‌നൗവിൽ ബ്രഹ്മോസ് നിർമ്മിക്കുകയാണ് “: ബരാബങ്കിയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

പാറ്റപാർട്ടിയുടെ പാലർമെൻ്റ് മാർച്ചിനിടെ പോലീസിന് നേരെ ആക്രമണം; ദൽഹി പോലീസിലെ നിരവധി ഉദ്യോഗസ്ഥർക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.